Tag: death
തൊണ്ണൂറ്റിയെട്ട് വയസ്സുള്ള കൂട്ടാലിട വെണ്ണക്കര ശിവാനന്ദാനിലയത്തില്‍ കെ.കെ ശങ്കരന്‍ അന്തരിച്ചു
പേരാമ്പ്ര: കൂട്ടാലിട വെണ്ണക്കര ശിവാനന്ദാനിലയം കെ.കെ ശങ്കരന്‍ അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസ്സായിരുന്നു. നരയംകുളം തണ്ടപ്പുറത്ത് ആലയത്തില്‍ വീട്ടില്‍ വെച്ചാണ് അന്തരിച്ചത്. പരേതയായ ജാനകി അമ്മയാണ് ഭാര്യ. മക്കള്‍: ജയപ്രകാശ്, അശോകന്‍, വിശ്വനാഥന്‍, വനജ, ധന്വന്തരി, ജനകന്‍, രാധാകൃഷ്ണന്‍, സതീദേവി, സുരേഷ് ബാബു. മരുമക്കള്‍: രാമചന്ദ്രന്‍ (ഡ്രൈവര്‍ കൂട്ടാലിട) ബേബി, സതി, ആശ, സുകുമാരി, ജയ, ഷൈജ,
മേപ്പയ്യൂര്‍ മഠത്തുംഭാഗം വടക്കെപ്പറമ്പില്‍ കല്യാണിയമ്മ അന്തരിച്ചു
മേപ്പയ്യൂര്‍: മഠത്തുംഭാഗം വടക്കെപ്പറമ്പില്‍ കല്യാണിയമ്മ അന്തരിച്ചു. എഴുപത്തി അഞ്ച് വയസ്സായിരുന്നു. പരേതനായ കാലംങ്കോട്ട് കേളപ്പനാണ് ഭര്‍ത്താവ്. മക്കള്‍: കുഞ്ഞിരാമന്‍, പരേതനായ ബാബു മരുമകള്‍: വിനീത.
മേപ്പയ്യൂര്‍ മഞ്ഞക്കുളത്ത് തയ്യുള്ള പറമ്പില്‍ സൂപ്പി അന്തരിച്ചു
മേപ്പയ്യൂര്‍: മഞ്ഞക്കുളത്ത് തയ്യുള്ള പറമ്പില്‍ സൂപ്പി അന്തരിച്ചു. എണ്‍പത്തി രണ്ട് വയസ്സായിരുന്നു. ഖബറടക്കം നാളെ രാവിലെ 8 മണിക്ക് എളമ്പിലാട് ജുമാ മസ്ജിദില്‍ നടക്കും. ഭാര്യ: പാത്തുമ്മ മക്കള്‍: മുഹമ്മദ്, റംല, ഷംസുദ്ദീന്‍ (ഖത്തര്‍) മരുമക്കള്‍: ഹലീല (, ടീച്ചര്‍ എം.എം.എസ് സ്‌ക്കൂള്‍ മാഹി ) സഫീന. സഹോദരങ്ങള്‍: അബ്ദുള്ള.ടി.പി, പാത്തുമ്മ, സൈനബ, പരേതനായ കുഞ്ഞിമൊയ്തി.
മിച്ചഭൂമി സമരത്തില്‍ ജയില്‍വാസം അനുഭവിച്ച കല്ലങ്കിയില്‍ ഗോപാലന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: മിച്ചഭൂമി സമരത്തില്‍ ജയില്‍വാസം അനുഭവിച്ച കല്ലങ്കിയില്‍ ഗോപാലന്‍ അന്തരിച്ചു. 68 വയസായിരുന്നു. സുജാത (സി.പി.ഐ.എം നരക്കോട് സൗത്ത് ബ്രാഞ്ച്)യാണ് ഭാര്യ. മക്കള്‍: സുഗജ, അമൃത. മരുമക്കള്‍: മോഹന്‍ദാസ് (കുറുവങ്ങാട്), സന്ദീപ് (നന്തി). സഹോദരങ്ങള്‍: ജാനു, ദാമോദരന്‍, ദേവി, ബാലകൃഷ്ണന്‍, കമലാക്ഷി, ശോഭന, പരേതനായ നാരായണന്‍. സംസ്‌കാരം കോഴിക്കോട് നടക്കും.
തുറയൂര്‍ തേവും കുനി നഫീസ അന്തരിച്ചു
തുറയൂര്‍: തേവും കുനി നഫീസ അന്തരിച്ചു. അമ്പത്തിയെട്ട് വയസ്സായിരുന്നു. പരേതനായ നടേമ്മല്‍ അലി കുഞ്ഞിയാണ് ഭര്‍ത്താവ്. മക്കള്‍: റഹീമ, ജസ്ന, ബുഷ്റ, നസ്‌റീന. ജാമാതാക്കള്‍: നിഷാല്‍ (എല്ലോറ ഫര്‍ണിച്ചര്‍ ), സുനൈദ് (പയ്യോളി നഗരസഭ കൗണ്‍സിലര്‍), നിജാദ് (ഖത്തര്‍). സഹോദരങ്ങള്‍: മുണ്ടാളി അമ്മത്, മറിയം തിക്കോടി , ഫാത്തിമ കിഴക്കയില്‍, ഖദീജ തിക്കോടി, സഫിയ എടപ്പള്ളി,
മേപ്പയ്യൂര്‍ വലിയ പറമ്പില്‍ കണാരന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: വടക്കെ തിരുവോത്ത് കുന്നുമ്മല്‍ താമസിക്കും വലിയ പറമ്പില്‍ കണാരന്‍ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭാര്യ നാരായണി. മക്കള്‍: വസന്ത, ബാലകൃഷ്ണന്‍ (സി.പി.ഐ.എം ഇ ആര്‍ സെന്റര്‍ ബ്രാഞ്ച് അംഗം), കമല. മരുമക്കള്‍: ഷനിത ചേനോളി, ഹരീന്ദ്രന്‍ തൃശ്ശൂര്‍. സഹോദരങ്ങള്‍: പരേതരായ കുഞ്ഞിരാമന്‍, മാത.
മുയിപ്പോത്ത് മന്ദന്‍ കണ്ടി മീത്തല്‍ ഗോപാലന്‍ അന്തരിച്ചു
പേരാമ്പ്ര: മുയിപ്പോത്ത് മന്ദന്‍ കണ്ടി മീത്തല്‍ ഗോപാലന്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ലീലയാണ് ഭാര്യ. മക്കള്‍: ലിഷ, ലതീഷ്, ലിനീഷ്. മരുമക്കള്‍: രാജന്‍ (കുറ്റ്യാടി), ഭവ്യ, രമ്യ. സഹോദരങ്ങള്‍: ജാനു (പന്നിമുക്ക്), ലീല (പയ്യോളി), അമ്മാളു (മുയിപ്പോത്ത്), പരേതരായ കുഞ്ഞിക്കണ്ണന്‍, കല്യാണി.
സഹോദരന് പിന്നാലെ ഹരിതയും യാത്രയായി; പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് ഹരിതയ്ക്ക് യാത്രാമൊഴി
പേരാമ്പ്ര: ഇ.എം.എസ് ആശുപത്രിയിലെ നഴ്‌സ് പേരാമ്പ്ര കണ്ണിപ്പൊയിലില്‍ കുളപ്പുറത്ത് മീത്തല്‍ ഹരിത (21) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഹരിതയ്ക്ക് കഴിഞ്ഞദിവസം ക്യാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു. ഹരിതയുടെ സഹോദരന്‍ ഹരിപ്രസാദ് നാലുവര്‍ഷംമുമ്പ് ക്യാന്‍സറിനെ തുടര്‍ന്നാണ് മരണപ്പെട്ടത്. പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയില്‍ പൊതുദര്‍ശനത്തിനുശേഷം നാലുമണിയോടെ മൃതദേഹം വീട്ടുവളപ്പില്‍
അങ്കമാലിയില്‍ മക്കളെ തീകൊളുത്തി കൊന്നശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; യുവതിയുടെ നില ഗുരുതരം
എറണാകുളം: അങ്കമാലി തുറവൂരില്‍ മക്കളെ തീകൊളുത്തി കൊന്നശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ജു എന്ന യുവതിയാണ് മക്കളായ ആതിര (7) അനുഷ (3) എന്നിവരെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവമറിഞ്ഞ് അയല്‍വാസികളാണ് മൂന്നുപേരെയും അങ്കമാലിയിലെ എല്‍എഫ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ കുട്ടികള്‍ മരിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥിയിലുള്ള അഞ്ജുവിനെ തുടര്‍ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്
തൊണ്ണൂറ്റിയാറ് വയസ്സുള്ള നരക്കോട് പനയുള്ളകണ്ടിമീത്തല്‍ കല്ല്യാണി അന്തരിച്ചു
മേപ്പയ്യൂര്‍: നരക്കോട് പനയുള്ളകണ്ടിമീത്തല്‍ കല്ല്യാണി അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസ്സായിരുന്നു. പരേതനായ കണ്ണനാണ് ഭര്‍ത്താവ്. മക്കള്‍: ലക്ഷ്മി, രാഘവന്‍ (സി.പി.എം മരുതേരി പറമ്പ് സൗത്ത് ബ്രാഞ്ച് മെമ്പര്‍) രാധ, അശോകന്‍, രാജീവന്‍, അജിത, സതീശന്‍, പരേതരായ ജാനു, ദേവി, ചന്ദ്രിക. മരുമക്കള്‍: അശോകന്‍ (അയനിക്കാട്) ചന്ദ്രന്‍ (മണിയുര്‍) രവീന്ദ്രന്‍ (കീഴരിയൂര്‍) ലീല ,പുഷ്പ, ഗീത, ഷീബ, പരേതരായ