Tag: death
തണ്ടോറപ്പാറയിലെ ചെറുക്കാക്കര നാരായണി അന്തരിച്ചു
പേരാമ്പ്ര: തണ്ടോറപ്പാറയിലെ ചെറുക്കാക്കര നാരായണി അന്തരിച്ചു. തൊണ്ണൂറ്റിയേഴ് വയസായിരുന്നു. പരേതനായ ചെറുക്കാക്കര കുഞ്ഞിരാമന്‍ പണിക്കരാണ് ഭര്‍ത്താവ്. മക്കള്‍: രവീന്ദ്രന്‍, ലീല, രാജന്‍, സത്യന്‍, ശശി, രാമദാസന്‍, ജയരാജ്, ഗിരീഷ് (മാതൃഭുമി ഏജന്റ് മരുതേരി). മരുമക്കള്‍: ദേവി, കുട്ടികൃഷ്ണന്‍, ഗീത, ശൈലജ, ബിന്ദു, കവിത, ബിന്ദുരാജ്, മഞ്ജു സെപ്റ്റംബര്‍ പതിമൂന്നിനാണ് സഞ്ചയനം.
പേരാമ്പ്ര മായിച്ചേരി ദേവകി ബ്രാഹ്‌മണി അമ്മ അന്തരിച്ചു
പേരാമ്പ്ര: മായിച്ചേരി ദേവകി ബ്രാഹ്‌മണി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു. പരേതനായ കൃഷ്ണന്‍ നമ്പീശനാണ് ഭര്‍ത്താവ്. മക്കള്‍: ശ്യാമള, ശൈലജ, സജിത (റിട്ട. അധ്യാപിക പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), സുനിത. മരുമക്കള്‍: ശിവദാസന്‍ (റിട്ട. എഞ്ചിനീയര്‍ എന്‍ടിപിസി), രാജഗോപാലന്‍ (റിട്ട. എഞ്ചിനീയര്‍ എന്‍.ടി.പി.സി), രാമകൃഷ്ണന്‍ സരയു (റിട്ട. അധ്യാപകന്‍ പാലോറ ഹയര്‍ സെക്കണ്ടറിസ്‌കൂള്‍), ഹരീന്ദ്രനാഥ്
പേരാമ്പ്ര കടിയങ്ങാട് കൊല്ലിയില്‍ മറിയം ഹജ്ജുമ്മ അന്തരിച്ചു
പേരാമ്പ്ര: കടിയങ്ങാട് കൊല്ലിയില്‍ മറിയം ഹജ്ജുമ്മ അന്തരിച്ചു. പരേതനായ കാഞ്ഞിരപ്പോയില്‍ അമ്മദാണ് ഭര്‍ത്താവ്. മക്കള്‍: ഇബ്രാഹിം (സൗദി), സുബൈദ. മരുമക്കള്‍: നാറാണത് മീത്തല്‍ സുബൈദ, പരേതനായ കുഞ്ഞമ്മദ് (കക്കട്ടില്‍).
തൊണ്ണൂറ്റിമൂന്ന് വയസ്സുള്ള കല്‍പ്പത്തൂര്‍ എടക്കയില്‍ ആറങ്ങാട്ട് മീത്തല്‍ കേളു അന്തരിച്ചു
പേരാമ്പ്ര: തൊണ്ണൂറ്റിമൂന്ന് വയസ്സുള്ള കല്‍പ്പത്തൂര്‍ എടക്കയില്‍ ആറങ്ങാട്ട് മീത്തല്‍ കേളു അന്തരിച്ചു. മാധവിയാണ് ഭാര്യ. മക്കള്‍: ബാലകൃഷ്ണന്‍ (ഗ്രാമീണ ബേങ്ക്), ബാബു (പേരാമ്പ്ര ജി യു.പി സ്‌കൂള്‍ ബിജു (ഗവ യു.പി സ്‌കൂള്‍ ചെറുകുന്ന്), സുലോചന, ഷൈലജ, സജിമ( എ.സി.ജെ എംഎ കോടതി തലശ്ശേരി). മരുമക്കള്‍:സഹദേവന്‍മാസ്റ്റര്‍, ശശി (സി.ആര്‍.പി.എഫ്), ജയീഷ് (പിണറായി), സ്മിത, നന്ദിനി (അസിസ്റ്റന്റ്
കടിയങ്ങാട്ടെ വടക്കേടത്ത് ഇബ്രാഹിം ഹാജി അന്തരിച്ചു
പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ കക്കാട് വാര്‍ഡ് മെമ്പര്‍ എന്‍.കെ സല്‍മയുടെ പിതാവ് കടിയങ്ങാട്ടെ എരപ്പക്കൂടി താമസിക്കുന്ന വടക്കേടത്ത് ഇബ്രാഹിം ഹാജി അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ദീര്‍ഘകാലം സലാലയില്‍ കച്ചവടക്കാരനായിരുന്നു. ഭാര്യ : ഫാത്തിമ. മുഹമ്മദ് (സലാല) മകനാണ്. മരുമക്കള്‍: എന്‍.കെ മുസ്തഫ കക്കാട് (പ്രസിഡന്റ് ദാറുസ്സലാം മദ്രസ) സീനത്ത് (തൊട്ടില്‍പ്പാലം). സഹോദരങ്ങള്‍: കുഞ്ഞാമി, അലീമ, പരേതരായ
മേപ്പയ്യൂര്‍ പാവട്ടുകണ്ടി മുക്ക് ഫാത്തിമ അന്തരിച്ചു
മേപ്പയ്യൂര്‍: പാവട്ടുകണ്ടി മുക്ക് ഫാത്തിമ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. പരേതനായ ചെറിയ പാവട്ടു കണ്ടി അമ്മതിന്റെ ഭാര്യയാണ്. മക്കള്‍: കുഞ്ഞമ്മദ് ടി.സി (മസ്‌ക്കത്ത്), പരേതയായ റസിയ, മുജീബ്, നജ്മ, സറീന, നജ്‌ല, അജ്മല്‍ (ഖത്തര്‍). മരുമക്കള്‍: മൊയ്തീന്‍ (തുറയൂര്‍), മുസ്തഫ (കുട്ടോത്ത്), റഫീഖ് (പറമ്പത്ത്), റഹ്മത്ത്, നസീറ, ഹഫ്‌നി. സഹോദരങ്ങള്‍: ടി.സി അഹമ്മദ്, ടി.സി ഇസ്മയില്‍.
നിടുംപൊയിലിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കല്ലുള്ളപ്പറമ്പില്‍ ഗോപാലന്‍ നായര്‍ അന്തരിച്ചു
മേപ്പയൂര്‍: നിടുംപൊയിലിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന കല്ലുള്ളപ്പറമ്പില്‍ ഗോപാലന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു. സഞ്ചയനം വെള്ളിയാഴ്ച നടക്കും. ഭാര്യ: പരേതയായ ജാനകി അമ്മ. മക്കള്‍: സുനീഷ്‌കുമാര്‍, മധുസൂദനന്‍, പുഷ്പ്പ, മരുമക്കള്‍: കുഞ്ഞിക്കേളു നൊച്ചാട്, രജിത, ഷൈമ സഹോദരങ്ങള്‍: കുഞ്ഞിഅമ്മമ്മ (നൊച്ചാട്), അമ്മാളു അമ്മ (അരീച്ചാലില്‍ മീത്തല്‍).
ഹൃദയാഘാദത്തെ തുടര്‍ന്ന് കുറ്റ്യാടി സ്വദേശിയായ യുവാവ് മസ്‌കറ്റില്‍ അന്തരിച്ചു
കുറ്റ്യാടി: ഹൃദയാഘാദത്തെ തുടര്‍ന്ന് കുറ്റ്യാടി സ്വദേശിയായ യുവാവ് മസ്‌കറ്റില്‍ അന്തരിച്ചു. കായക്കോടി ചങ്ങരംകുളത്തെ ഒ.സി മജീദാണ് മരിച്ചത്. അമ്പത്തി ആറ് വയസ്സായിരുന്നു. ലീവിന് നാട്ടില്‍ വരാനിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മജീദ് മരണപ്പെട്ടത്. ഭാര്യ: അടുക്കത്ത് പാറക്കല്‍ കൊല്ലിയോടന്‍ സൗദ. മക്കള്‍: മിര്‍ഷാദ്, നര്‍ജിഷ. മരുമകന്‍: കളത്തില്‍ ഷഹബാസ് (കുറ്റ്യാടി)
ചെറുവണ്ണൂരിലെ വടക്കെകുഴിച്ചാലിൽ കുഞ്ഞിക്കേളുനായര്‍ അന്തരിച്ചു
പേരാമ്പ്ര: ചെറുവണ്ണൂരിലെ വടക്കെകുഴിച്ചാലിൽ കുഞ്ഞിക്കേളുനായര്‍ അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു. കാര്‍ത്ത്യായനി അമ്മയാണ് ഭാര്യ. മക്കള്‍: പ്രേമ, ശോഭ. മരുമക്കള്‍: ദാമോദരന്‍ (കായണ്ണ),ബാബു (ചക്കിട്ടപാറ). സഹോദരങ്ങള്‍: മാണിക്കോത്ത് ബാലന്‍ നായര്‍, കല്ല്യാണി അമ്മ, ജാനു അമ്മ, മാണിക്കോത്ത് ബാലന്‍ നായര്‍.
പട്ടാണിപ്പാറ നവീന ഗ്രന്ഥശാല ആന്‍ഡ് തിയേറ്റേഴ്‌സിന്റെ മുന്‍കാല പ്രവര്‍ത്തകന്‍ തോമസ് വേനക്കുഴിയില്‍ അന്തരിച്ചു
പേരാമ്പ്ര:പട്ടാണിപ്പാറ നവീന ഗ്രന്ഥശാല ആന്‍ഡ് തിയേറ്റേഴ്‌സിന്റെ മുന്‍ കാല പ്രവര്‍ത്തകന്‍ തോമസ് വേനക്കുഴിയില്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ: മേരി. മക്കള്‍: ബിജു തോമസ്, ബിനു തോമസ്, ജോസഫ് തോമസ്, മാത്യു തോമസ്. മരുമക്കള്‍: സ്മിത, മിനി, ഷീബ, മെല്‍ബീന. സഹോദരങ്ങള്‍: മേരി, അന്നമ്മ , ഏലിക്കുട്ടി പരേതരായ വര്‍ഗീസ്, ആന്റണി, ജോസ്.