Tag: death

Total 461 Posts

ജനക്കീയമുക്കിലെ കൊത്തംവള്ളി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

മേപ്പയ്യൂര്‍: ജനക്കീയമുക്കിലെ കൊത്തംവള്ളി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ: പത്മാവതിയഅമ്മ. മക്കള്‍:സജീവന്‍, സുധീര്‍ബാബു (കേരളപോലീസ് കുറ്റ്യാടി), രജനി.

കാരയാട് തിരുവങ്ങയൂര്‍ ഉപ്പ്‌ലാട്ട് മീത്തല്‍ കുഞ്ഞിക്കണാരന്‍ അന്തരിച്ചു

പേരാമ്പ്ര: കാരയാട് തിരുവങ്ങയൂര്‍ ഉപ്പ്‌ലാട്ട് മീത്തല്‍ കുഞ്ഞിക്കണാരന്‍ അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസ്സായിരുന്നു. മാതയാണ് ഭാര്യ. മക്കള്‍: ശാന്ത കല്പത്തൂര്‍, വിനോദന്‍, ബാബു, ബിജു (ദൂബായ്) ബബീഷ് മരുമക്കള്‍ : ബാലകൃഷ്ണന്‍ കല്പത്തൂര്‍, ഷൈമ ചെറുവണ്ണൂര്‍, ഷിമി പയ്യോളി, ജില്‍ഷ കൂത്താളി സഹോദരങ്ങള്‍: ശങ്കരന്‍ പുതുക്കുടി മീത്തല്‍.

വേങ്ങരയില്‍ എലിക്ക് വെച്ച വിഷം കഴിച്ച പിഞ്ചുകുഞ്ഞ് മരിച്ചു

വേങ്ങര: എലിക്ക് വെച്ച വിഷം കഴിച്ച പിഞ്ചുകുഞ്ഞ് മരിച്ചു. കണ്ണമംഗലം കിളിനക്കോട് ഉത്തന്‍ നല്ലേങ്ങര മൂസക്കുട്ടിയുടെ രണ്ടര വയസ്സ് പ്രായമുള്ള മകന്‍ ഷയ്യാഹ് ആണ് മരിച്ചത്. വീട്ടില്‍ എലികളെ നശിപ്പിക്കാന്‍ വെച്ചിരുന്ന വിഷം കുട്ടി അറിയാതെ കഴിക്കുകയായിരുന്നു. ഒരാഴ്ച മുമ്പാണ് സംഭവം. കുട്ടി ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ്

മുളിയങ്ങല്‍ തൈക്കണ്ടി ഗോവിന്ദന്‍ കിടാവ് അന്തരിച്ചു

പേരാമ്പ്ര: മുളിയങ്ങല്‍ തൈക്കണ്ടി ഗോവിന്ദന്‍ കിടാവ് അന്തരിച്ചു. എണ്‍പത്തി മൂന്ന് വയസ്സായിരുന്നു. ജാനകി അമ്മയാണ് ഭാര്യ. മക്കള്‍: ബാലകൃഷ്ണന്‍, ദിനേശന്‍. മരുമക്കള്‍: വസന്ത, ഷീന. സഹോദരന്‍: പരേതനായ കുഞ്ഞികൃഷ്ണന്‍ കിടാവ്.

കോഴിക്കോട് കടലില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് കടലില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കപ്പക്കല്‍ കീരിക്കണ്ടി മുജീബ് റഹ്‌മാന്റയും നൈനാംവളപ്പ് ഫൗസിയയുടെയും മകന്‍ മുഹമ്മദ് ഷെഹീലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പതിമൂന്ന് വയസ്സായിരുന്നു. ഷഹീലും കൂട്ടുകാരായ ജാസില്‍, പ്രഫല്‍, ഫസല്‍ എന്നിവരും കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു. സുഹൃത്തുക്കള്‍ തിരിച്ചുകയറിയെങ്കിലും ഷഹീല്‍ വീണ്ടും കടലിലേക്ക് നീന്തുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട് പോയ ഷഹീലിനെ കാണാതായതിനെ തുടര്‍ന്ന് പേടിച്ച്

ചേനോളി കരിമ്പാണ്ടി ബാലന്‍ അന്തരിച്ചു

പേരാമ്പ്ര: ചേനോളി വയലോട്ട് കരിമ്പാണ്ടി ബാലന്‍ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസായിരുന്നു. ഭാര്യ: ശോഭന. മക്കള്‍: ബബീഷ് (കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ), ബബിത. മരുമക്കള്‍: ദിലീഷ് (വട്ടോളി), അര്‍ച്ചന ബബീഷ്. സഹോദരങ്ങള്‍: കല്യാണി, ജാനകി, രവീന്ദ്രന്‍, സുധാകരന്‍, അശോകന്‍, പരേതനായ ശങ്കരന്‍ .  

മേപ്പയ്യൂര്‍ എളമ്പിലാട്ടെടുത്തില്‍ കെ.വി രാരിച്ചന്‍ അന്തരിച്ചു

മേപ്പയ്യൂര്‍: എളമ്പിലാട്ടെടുത്തില്‍ കെ.വി. രാരിച്ചന്‍ അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു. സംസ്‌കാരം നാളെ രാവിലെ ഒമ്പത് മണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: സരള നടുവിലക്കണ്ടി. മക്കള്‍: സുരേഷ് (ഹിന്ദുസ്ഥാന്‍ ഫോട്ടോ ഫിലിംസ്, ഊട്ടി), സുജാത. മരുമക്കള്‍: സത്യന്‍ മേപ്പയൂര്‍ (റിട്ട: അധ്യാപകന്‍), രഞ്ജിനി (സെന്റ് മീരാസ് പബ്ലിക്ക് സ്‌ക്കൂള്‍, പേരാമ്പ്ര) സഹോദരി: പരേതയായ മാത.  

പേരാമ്പ്ര ഉണ്ണിക്കുന്നും ചാലില്‍ മൊയ്തി അന്തരിച്ചു

പേരാമ്പ്ര: ഉണ്ണിക്കുന്നും ചാലില്‍ മൊയ്തി അന്തരിച്ചു. എണ്‍പത്തി നാല് വയസ്സായിരുന്നു. ഭാര്യ: കദീജ മക്കള്‍: അസീസ്(പാറാട്ടുപ്പാറ), മുഹമ്മദലി (വായനശാല), നബീസ (കൂരാച്ചുണ്ട്), മുനീര്‍ (കുവൈത്ത്), പരേതനായ ഫൈസല്‍, നൗഫല്‍ ( ബഹറിന്‍).  

വാദ്യകലാകാരന്‍ കൊയിലാണ്ടി ചെറിയമങ്ങാട് തെക്കേത്തലപ്പറമ്പില്‍ പ്രകാശന്‍ അന്തരിച്ചു

കൊയിലാണ്ടി: പ്രമുഖ വാദ്യകലാകാരനായ ചെറിയമങ്ങാട് തെക്കേത്തലപ്പറമ്പില്‍ പ്രകാശന്‍ അന്തരിച്ചു. അറുപത്തിയൊന്ന് വയസായിരുന്നു. നിരവധി ക്ഷേത്രോത്സവങ്ങളില്‍ മേളപ്രമാണിയായിരുന്ന ഇദ്ദേഹത്തിന്റെ കീഴില്‍ നിരവധി പേരാണ് വാദ്യകല അഭ്യസിച്ചിട്ടുള്ളത്. ഭാര്യ: ശാന്തി. മക്കള്‍: ദില്‍ജിത്ത്, പ്രജുല.

മുയിപ്പോത്ത് പാലയുള്ളകോവുമ്മല്‍ കുഞ്ഞാമി അന്തരിച്ചു

മേപ്പയ്യൂര്‍: മുയിപ്പോത്ത് പാലയുള്ളകോവുമ്മല്‍ കുഞ്ഞാമി അന്തരിച്ചു. എണ്‍പത്തി അഞ്ച് വയസ്സായിരുന്നു. പരേതനായ കുഞ്ഞമ്മദ് ഹാജിയാണ് ഭര്‍ത്താവ്. മക്കള്‍: മൊയ്തി, ഹംസ(ഖത്തര്‍), അബ്ദുറഹിമാന്‍, കദീശ, ഫാത്തിമ, ജമീല. മരുമക്കള്‍: കെ.ടി അമ്മത് മുസ്‌ല്യാര്‍, പെരുവന മായന്‍കുട്ടി (മുയിപ്പോത്ത്), കെ.പി അമ്മത് മാസ്റ്റര്‍ (മഞ്ഞക്കുളം), സഫിയ, സീനത്ത്, റാബിയ.

error: Content is protected !!