Tag: death
ഓട്ടോയ്ക്ക് കുറുകെ ചാടി തെരുവുനായ, വെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറിഞ്ഞു; കോഴിക്കോട് ഓട്ടോ ഡ്രെെവർക്ക് ദാരുണാന്ത്യം
കോഴിക്കോട്: നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് വെട്ടിച്ച ഓട്ടോ മറിഞ്ഞ് ഡ്രെെവർ മരിച്ചു. കോഴിക്കോട് പൊറ്റമല്‍ സ്വദേശി കനകനാണ് മരിച്ചത്. തൊണ്ടയാട് ബൈപാസ് ജംഗ്ഷനില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബൈപ്പാസില്‍ വെച്ച് നായ ഓട്ടോയ്ക്ക് കുറുകെ ചാടുകയായിരുന്നു. തുടർന്ന് ഓട്ടോ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ കനകനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്
നെഞ്ച് വേദനയെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതം സംഭവിച്ചു; കുറ്റ്യാടി വേളം സ്വദേശി ബഹ്‌റൈനില്‍ മരിച്ചു
കുറ്റ്യാടി: ബഹ്‌റൈനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കുറ്റ്യാടി വേളം കരിങ്ങാട്ടിയില്‍ വിനോദനാണ് മരിച്ചത്. അന്‍പത്തിനാല് വയസ്സായിരുന്നു. നെഞ്ച് വേദനയെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബഹ്റൈനിലെ ദമസ്താനിലെ ക്രിസ്റ്റല്‍ ബേക്കറി ജീവനക്കാരനായിരുന്നു. ഭാര്യ: നിഷ. മക്കള്‍: സ്‌നേഹ, ഹരിദേവ്. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനായി നടപടികള്‍ സ്വീകരിച്ച് വരികയാണ്. summary: a native of
റോഡിലൂടെ നടക്കുന്നതിനിടെ സ്കൂട്ടറിടിച്ച് പരിക്കേറ്റു, സമയത്തിന് ആശുപത്രിയിലെത്തിച്ചെങ്കിലും ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല, ചികിത്സ വൈകി; കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ചു കോഴിക്കോട് മെഡിക്കൽ കേളേജിൽ രോഗി മരിച്ചു
കോഴിക്കോട്: സമയത്തിന് ആശുപത്രിയിലെത്തിച്ചെങ്കിലും ആംബുലൻസിന്റെ വാതിൽ തുറക്കാനാവാത്തതിനാൽ സ്കൂട്ടറിടിച്ച് പരുക്കേറ്റയാൾ മരിച്ചു. ഫറോക്ക് കരുവൻതിരുത്തി എസ് പി ഹൗസിൽ കോയമോൻ(66) ആണ് മരിച്ചത്. കോഴിക്കോട് സർക്കാർ ബീച്ച് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസിന്റെ വാതിലാണ് തുറക്കാനാവാത്ത വിധം അടഞ്ഞുപോയത്. വാതിൽ മഴു കൊണ്ട് വെട്ടിപ്പൊളിച്ച് തുറന്ന് അത്യഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ
മേപ്പയൂർ മഠത്തുംഭാഗം കളരിക്കണ്ടി കുമാരൻ നായർ അന്തരിച്ചു
മേപ്പയൂർ: മഠത്തും ഭാഗം കളരിക്കണ്ടി കുമാരൻ നായർ അന്തരിച്ചു. 85 വയസാണ്. ഓമന അമ്മയാണ് ഭാര്യ. മക്കൾ: സജീല, ഉഷ, വാസന്തി, സജിത മരുമക്കൾ: സദാനന്ദൻ, വത്സരാജ്, അനിൽകുമാർ, സുധാകരൻ സഹോദരങ്ങൾ: കമലാക്ഷി അമ്മ, സരോജിനി അമ്മ, പരേതരായ ഗോവിന്ദൻ നായർ ,കുഞ്ഞിരാമൻ നായർ Summary: Meppayur kumaran nair passed away
മേപ്പയ്യൂർ അയ്യാപ്പാരി സരസ ടീച്ചർ അന്തരിച്ചു
മേപ്പയ്യൂർ: അയ്യാപ്പാരി സരസ ടീച്ചർ അന്തരിച്ചു. അയനിക്കാട് വെസ്റ്റ് യുപി സ്കൂളിലെ അധ്യാപികയായിരുന്നു. പരേതനായ നാരായണൻ മാസ്റ്ററാണ് ഭർത്താവ്. മക്കൾ: ഡോ.സൂരജ് (ആയൂർവേദ ഹോസ്പ്പിറ്റൽ തുറയൂർ), ജീന, മണിലാൽ(നീലശ്വരം എച്ച്.എസ്.എസ് കോട്ടപ്പുറം). മരുമക്കൾ: ഷീന (കൊല്ലം) , ശശി കടിയങ്ങാട്, പ്രവിണ വയനാട്. സംസ്ക്കാരം രാവിലെ 10.30-ന് വീട്ടുവളപ്പിൽ നടക്കും. Summary: meppayur ayyappari sarasa
കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത് കായക്കൊടി ചുഴലിക്കര ചാത്തു; മൃതദേഹം ലഭിച്ചത് കുറ്റ്യാടി പാലത്തില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെ വെച്ച്
കുറ്റ്യാടി: കുറ്റ്യാടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച വയോധികനെ തിരിച്ചറിഞ്ഞു. കുറ്റ്യാടി കായക്കൊടി ചുഴലിക്കര ചാത്തുവാണ് മരിച്ചത് തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. നാദാപുരം അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റ്യാടി പോലീസ് സ്റ്റേഷനില്‍ നിന്നും സന്ദേശം ലഭിച്ചതിന്റെ അടിസ്ഥനത്തില്‍ നാദാപുരം അഗ്നി രക്ഷാ നിലയത്തില്‍നിന്നും അസി:
കുറ്റ്യാടി പുഴയിൽ ഒഴുക്കില്‍പ്പെട്ടു; വയോധികന്‍ മരിച്ചു, ആളെ തിരിച്ചറിഞ്ഞിട്ടില്ല
കുറ്റ്യാടി: പുഴയിലെ ഒഴുക്കിൽപ്പെട്ട വയോധികന് ദാരുണാന്ത്യം. കുറ്റ്യാടി പുഴയിലാണ് അപകടം നടന്നത്. വയോധികനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചയോടെയാണ് ഇയാള്‍ ഒഴുക്കില്‍പ്പെട്ടതെന്ന് കരുതുന്നു. വിവരമറിഞ്ഞെത്തിയ നാദാപുരം ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് വയോധികനെ കണ്ടെത്തി കരയ്‌ക്കെത്തിച്ചത്. ആശുപത്രിയിലെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഏകദേശം 75-80 പ്രായം തോന്നിക്കുന്ന ആളാണ് മരിച്ചത് എന്ന് പോലീസ് പറഞ്ഞു. കുറ്റ്യാടി പോലീസും
ബൈക്കും സ്‌ക്കൂട്ടറുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റു, ചികിത്സയിലായിരുന്ന മുയിപ്പോത്ത് സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ മരിച്ചു
പേരാമ്പ്ര: വാഹനാപകടകത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുയിപ്പോത്ത് സ്വദേശിയായ യുവാവ് മരിച്ചു. മുയിപ്പോത്ത് പയോളി പൊയില്‍ അതുലാണ് മരിച്ചത്. 23 വയസാണ്. അതുല്‍ സഞ്ചരിച്ച ബൈക്കും എതിരെ വന്ന സ്‌ക്കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ആഗസ്റ്റ് 23 ന് മുയിപ്പോത്ത് -പാലച്ചുവട് റോഡിലാണ് അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റ അതുല്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിലിരിക്കെയാണ്
ആവള എരവത്ത് സൂപ്പി ഹാജി അന്തരിച്ചു
മേപ്പയ്യൂർ: ആവള എരവത്ത് സൂപ്പി ഹാജി അന്തരിച്ചു. 90 വയസാണ്. ആയിഷയാണ് ഭാര്യ. മക്കൾ: ജസീൽ, ഫൈസൽ, ഫാത്തിമ, നഫീസ, സുബൈദ. മരുമക്കൾ: അബ്ദുല്ല (കടിയങ്ങാട്), മൊയ്തു (ആയഞ്ചേരി), മൊയ്തു (കല്ലാച്ചി), സഹീറ (വടയം), റസീന (കായണ്ണ). സഹോദരങ്ങൾ: മറിയം പീടികക്കണ്ടി, ആസ്യ കൈവേലി, പരേതരായ കുഞ്ഞബ്ദുല്ല പൂതക്കണ്ടി, എരവത്ത് മൊയ്തീൻ, എരവത്ത് ഇബ്രായി, ഖദീജ
മേപ്പയ്യൂരില്‍ പൊതു പ്രവര്‍ത്തകന്‍ പി.എം കുഞ്ഞമ്മദ് അന്തരിച്ചു
മേപ്പയ്യൂര്‍: സലഫിയ്യ അസോസിയേഷന്‍ മുന്‍ ഭാരവാഹിയും, മഞ്ഞക്കുളം സലഫി മസ്ജിദ് മുന്‍ വൈസ് പ്രസിഡന്റും, ജെ.എം അറബിക് സ്‌കൂള്‍ എളമ്പിലാട് മുന്‍ സെക്രട്ടറിയും, പൊതു പ്രവര്‍ത്തകനുമായ പി.എം കുഞ്ഞമ്മദ് അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഉപ്പ: മേപ്പയ്യൂരിലെ ആദ്യകാല വ്യാപാരിയായ പി.എം അബ്ദുള്ള. ഉമ്മ: കദീശ. ഭാര്യ: ആമിന. മക്കള്‍:എം.പി അനസ്(അധ്യാപകന്‍, നൊച്ചാട് എച്ച്.എസ്.എസ്), അനീസ(ഒമാന്‍), അന്‍സാര്‍(ഒമാന്‍).