Tag: death

Total 461 Posts

കൊയിലാണ്ടി കോമത്തുകരയിലുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

കൊയിലാണ്ടി: കോമത്തുകരയിലുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. കോമത്തുകര തുളസീദളത്തില്‍ സുനില്‍കുമാറിന്റെയും ബീനയുടെയും മകന്‍ അന്‍ഷിന്‍ദേവ് ആണ് മരിച്ചത്. പന്ത്രണ്ട് വയസായിരുന്നു. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. കോമത്തുകരയില്‍ വച്ച് രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അന്‍ഷിന്‍ദേവും അച്ഛന്‍ സുനില്‍കുമാറും ഉള്‍പ്പെടെ നാല് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ

നാദാപുരത്തെ യുവാവിന്റെ ദുരൂഹ മരണം; നിര്‍ണായക തെളിവായി പെട്രോള്‍ പമ്പിലെ ബില്‍

നാദാപുരം: കാസര്‍കോട് സ്വദേശി ശ്രീജിത്തിന്റെ ദുരൂഹ മരണത്തില്‍ നിര്‍ണായക തെളിവായി പെട്രോള്‍ പമ്പിലെ ബില്‍. ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നാണ് അന്വേഷണ സംഘത്തിന് ബില്‍ ലഭിച്ചിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്തിനൊപ്പം സഞ്ചരിച്ചയാളെ കണ്ടെത്തിയത്. ശ്രീജിത്തിനൊപ്പം കാറില്‍ മറ്റൊരാള്‍ കൂടി സഞ്ചരിച്ചതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പോലീസിന് വ്യക്തമായിരുന്നു. എന്നാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. ഈ

മേപ്പയ്യൂർ മാവട്ട് ആസ്യ ഹജ്ജുമ്മ അന്തരിച്ചു

മേപ്പയ്യൂർ: മാവട്ട് ആസ്യ ഹജ്ജുമ്മ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ മണ്ണാറോത്ത് അബൂബക്കർ. മക്കൾ:വി.വി.എം കുഞ്ഞമ്മദ് ഹാജി,വി.വി.എം ബഷീർ(പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട്,കെ.യു.ടി.എ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി,നിടുംപൊയിൽ വി.കെ നായർ മെമ്മോറിയൽ യു പി സ്കൂൾ മുൻ അദ്ധ്യാപകൻ),വി.വി.എം റഷീദ്(അദ്ധ്യപകൻ വെളിമുക്ക് എ.എം.യൂ.പി സ്കൂൾ മലപ്പുറം,മാവട്ട് മഹല്ല് കമ്മിറ്റി

വെള്ളിയൂര്‍ സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

ദോഹ: പേരാമ്പ്ര സ്വദേശി ഖത്തറില്‍ അന്തരിച്ചു. വെള്ളിയൂര്‍ കിളിയായി അഹമ്മദ് കുട്ടിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. അറുപത്തിയാറ് വയസായിരുന്നു. മുപ്പത് വര്‍ഷത്തോളമായി ഖത്തറില്‍ പ്രവാസിയായിരുന്നു അഹമ്മദ് കുട്ടി. ഖത്തറില്‍ സ്വന്തമായി ബിസിനസ് ചെയ്യുകയായിരുന്നു. ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: കദീശ. മക്കള്‍: ആഷിക് (ദുബായ്), ആഷിറ, ഹസീന. മരുമക്കള്‍: ഷഫീഖ്

കൊയിലാണ്ടി പന്തലായനി കാട്ടുവയലിൽ അക്ലാരി വസന്ത നിവാസിൽ ആവണി അന്തരിച്ചു, പന്തലായനി ഗവ. ഹയർ സെക്കന്ററി സ്കൂളിന് വ്യാഴാഴ്ച അവധി

കൊയിലാണ്ടി: പന്തലായനി കാട്ടുവയലിൽ അക്ലാരി (വസന്ത നിവാസിൽ) ആവണി അന്തരിച്ചു. പതിനേഴ് വയസായിരുന്നു. സുരേഷ് ബാബുവിന്റെയും സുസ്മിത (കെ.എസ്.ആർ.ടി.സി കണ്ടക്ടർ) യുടെയും ഏക മകളാണ്. പന്തലായനി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്സ് ടു വിദ്യാർത്ഥിനിയാണ്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും. ആവണിയുടെ

കൊയിലാണ്ടി കൊല്ലം റെയില്‍വേ ഗേറ്റിനു സമീപം യുവതിയും കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊയിലാണ്ടി: കൊല്ലം റെയില്‍വേ ഗേറ്റിനു സമീപം യുവതിയും കുഞ്ഞും ട്രെയിന്‍തട്ടി മരിച്ച നിലയില്‍. ഇന്ന് രാവിലെയാണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും ആംബുലന്‍സെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. കൊച്ചുവേളി-ഡല്‍ഹി എക്‌സ്‌പ്രൈസ് തട്ടിയാണ് യുവതിയും കുഞ്ഞും മരണപ്പെട്ടത്. അപകടം ശ്രദ്ധയില്‍പ്പെട്ടതോടെ ട്രെയിന്‍ സംഭവസ്ഥലത്ത് നിര്‍ത്തി. മൃതദേഹം തിരിച്ചറിയാനാവാത്ത

പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂളിലെ റിട്ടയേഡ് അധ്യാപകന്‍ നടുവണ്ണൂർ കേരിത്താഴെ ഹമീദ് അന്തരിച്ചു

നടുവണ്ണൂർ: കേരിത്താഴെ ഹമീദ് അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിലെ റിട്ടയേഡ് അധ്യാപകനാണ്. കുഴഞ്ഞ് വീണതിനെ തുടർന്ന് മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരേതനായ കേരിത്താഴെ അമ്മത് കുട്ടി, ഇക്കയ്യ എന്നിവരാണ് മാതാപിതാക്കള്‍. ഷരീഫയാണ്ഭാര്യ. പരേതനായ ജസീം, അൻവർ ഇഷാം, നയിം എന്നിവർ മക്കളാണ്. മരുമകള്‍ ജസീല. മൊയ്തു, കേളോത്ത്

ബസ്സില്‍ നിന്ന് തെറിച്ചു വീണു; അതേ ബസ്സിന് അടിയില്‍പ്പെട്ട് നരിക്കുനിയില്‍ യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം

നരിക്കുനി: നരിക്കുനിയില്‍ ബസ്സില്‍ നിന്ന് തെറിച്ചു വീണ യാത്രക്കാരി അതേ ബസ്സിന് അടിയില്‍പ്പെട്ട് മരിച്ചു. നരിക്കുനി താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷയാണ് മരിച്ചത്. അന്‍പത്തിരണ്ട് വയസ്സായിരുന്നു. കണ്ണാടിക്കല്‍ ഭാഗത്ത് ഹരിത കര്‍മ്മ സേനാംഗമായ ഉഷ ജോലിക്ക് പോകുന്നതിനിടയായിരുന്നു അപകടം. ഇന്ന് രാവിലെ 7 മണിയോടെ നരിക്കുനി എളേറ്റില്‍ റോഡില്‍ നെല്ലിയേരി താഴെത്തായിരുന്നു അപകടം നടന്നത്. താമരശ്ശേരിയില്‍

രാജന്‍ മാസ്റ്ററുടെ വിയോഗം വടക്കുമ്പാട്ട് ജി.എല്‍.പി സ്‌കൂളിന് തീരാ നഷ്ടമെന്ന് സഹഅധ്യാപകന്‍; ഇന്ന് സ്‌കൂളിന് അവധി

പേരാമ്പ്ര: ഇന്നലെ അന്തരിച്ച വടക്കുമ്പാട്ട് ജി.എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ രാജന്‍ മാസ്റ്ററുടെ വിയോഗം സ്‌കൂളിന് തീരാ നഷ്ടമെന്ന് സഹഅധ്യാപകന്‍ ബിജു മാസ്റ്റര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സ്‌കൂളിലെ എല്ലാകാര്യങ്ങളിലും പ്രധാനിയായിരുന്നു. കുട്ടികള്‍ക്കും സഹഅധ്യാപകര്‍ക്കും അതിലുപരി നാട്ടുകാര്‍ക്കെല്ലാം പ്രിയ്യപ്പെട്ട ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും പറഞ്ഞു. ഇന്നലെ രാവിലെയോടെയാണ് വടക്കുമ്പാട് ജി.എല്‍.പി സ്‌കൂളിലെ അധ്യാപകനും മുയിപ്പോത്ത്

നൊച്ചാട് ഇല്ലത്ത് കൃഷ്ണൻ അന്തരിച്ചു

നൊച്ചാട്: ഇല്ലത്ത് കൃഷ്ണൻ അന്തരിച്ചു. അമ്പത്തിയേഴ് വയസ്സായിരുന്നു. ഭാര്യ: സുധിയ. മക്കൾ: വിഷ്ണു,ആര്യ. സഹോദരങ്ങൾ: പരേതനായ ബാലൻ, ഭാസ്ക്കരൻ, നാരായണൻ, (റിട്ട റെയിൽവെ), പരേതയായ വസന്ത, ഗോവിന്ദൻ.

error: Content is protected !!