Tag: death follow up

Total 19 Posts

ഒന്നര വയസുകാരി ആരുദ്ര ഏറെ കാത്തിരുന്നെങ്കിലും അച്ഛന്‍ വന്നില്ല, മഹേഷിന്റെ വിയോഗം ഉള്‍ക്കൊള്ളാനാവാതെ കുടുംബം; കൊയിലാണ്ടി പൂക്കാട് പെട്രോള്‍ പമ്പിന് സമീപമുണ്ടായ അപകടത്തില്‍ യുവാവിന്റെ മരണം തളര്‍ത്തിയത് ഒരു നാടിനെ തന്നെ

കൊയിലാണ്ടി: തുവ്വക്കോട് വടക്കെ മലയില്‍ മഹേഷിന്റെ അപ്രതീക്ഷിത വിയോഗം തളര്‍ത്തിയത് ഒരു നാടിനെ തന്നെയാണ്. കോഴിക്കോട് ഫാത്തിമ ആശുപത്രിയ്ക്കു സമീപം അച്ഛന്‍ ബാലനൊപ്പം ചെറിയൊരു ഹോട്ടല്‍ നടത്തിയാണ് മഹേഷും കുടുംബവും കഴിഞ്ഞിരുന്നത്. ഞായറാഴ്ച അവധിയെടുത്ത് പുറത്തിറങ്ങിയതാണ്. പൂക്കാടുള്ള പെട്രോള്‍ പമ്പില്‍ നിന്നും തിരിച്ചിറങ്ങവെയാണ് മഹേഷ് സഞ്ചരിച്ച സ്‌കൂട്ടറില്‍ സിമന്റ് ടാങ്കര്‍ ലോറി ഇടിച്ചത്. മഹേഷ് സംഭവസ്ഥലത്തുവെച്ചുതന്നെ

അഞ്ച് ദിവസം മുമ്പ് കാണാതായി, അന്വേഷണം എത്തിയത് പൂട്ടിക്കിടന്ന വീട്ടില്‍, ജനല്‍വഴി നോക്കിയപ്പോള്‍ തറയില്‍ കിടക്കുന്ന നിലയില്‍ മൃതദേഹം; കൊയിലാണ്ടി തിരുവങ്ങൂര്‍ സ്വദേശിയായ മധ്യവയസ്‌കന്റെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് സംശയം

തിരുവങ്ങൂര്‍: കേരഫെഡിന് സമീപമുള്ള ആളോഴിഞ്ഞ വീട്ടില്‍ മധ്യവയസ്‌കന്‍ മരണപ്പെട്ടത് ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് സംശയം. തിരുവങ്ങൂര്‍ സ്വദേശിയായ കുന്നംവള്ളി അജിത് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്‍പത്തിയാറ് വയസായിരുന്നു. ഇന്നലെ രാത്രിയാണ് കേരഫെഡിന് സമീപമുള്ള വീട്ടില്‍ അജിത് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. വീടിന്റെ ഉള്ളിലെ മുറിയുടെ തറയില്‍ വീണു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അഞ്ചുദിവസത്തോളമായി അജിത് കുമാറിനെ

നാട്ടുകാര്‍ക്കെല്ലാം ഒരുപോലെ പ്രിയങ്കരന്‍, ഏത് സമയത്തു വിളിച്ചാലും ഓടിയെത്തുന്ന സഹായി, പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രിയ സഖാവ്; തോലേരി സ്വദേശി ഉമേഷിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

തുറയൂര്‍: ഏത് സമയത്തും എന്തിനും ഓടിയെത്തുന്ന യുവാവ്, നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരന്‍ ഇന്ന് അന്തരിച്ച തോലേരി സ്വദേശി ചെറിയമോപ്പവയല്‍ ഉമേഷിന് (53)നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന വിട. രാത്രി ഒന്‍പതുമണിയോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. നാട്ടുകാരും ബന്ധുക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു. തോലേരി പ്രദേശത്തെ സന്നദ്ധ -സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ എന്നും നിറ സാന്നിധ്യമായിരുന്നു ഉമേഷ്. അതിനാല്‍

അപ്രതീക്ഷിത മരണത്തിന്റെ നൊമ്പരിത്തില്‍ നിന്ന് വിട്ടുമാറാതെ ഒരു പ്രദേശം; കാവുന്തറയില്‍ അപകടത്തില്‍ മരണമടഞ്ഞ മുരിങ്ങോളി അഫ്സലിന് നാടിന്റെ യാത്രാമൊഴി

നടുവണ്ണൂര്‍: കാവുന്തറയിലുണ്ടായ ബൈക്കപകടത്തില്‍ മരണമടഞ്ഞ കാവുന്തറ പള്ളിയത്ത് കുനി മുരിങ്ങോളി അഫ്സലി(17)ന് നാടിന്റെ വിട. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ഇന്ന് വൈകുന്നേരം മൂന്നരയോടെ വീട്ടിലെത്തിച്ച മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ച ശേഷം 4 മണിയോടെ എലങ്കമല്‍ പള്ളിയില്‍ ഖബറടക്കി. അഫ്‌സലിനെ അവസാനമായി ഒരുനോക്കുകാണാന്‍ സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളും ഉള്‍പ്പെടെ നിരവധിപേര്‍ എത്തിച്ചേര്‍ന്നു. ഞായറാഴ്ച്ച വൈകുന്നേരത്തോടെ നടുവണ്ണൂര്‍-ഇരിങ്ങത്ത്

കൂടെ കളിച്ച കൂട്ടുകാരനെ നഷ്ടപ്പെട്ടതിന്റെ വേദനമാറാതെ സുഹൃത്തുക്കള്‍; നാടിനാകെ നൊമ്പരമായി കൂത്താളിയില്‍ പുഴയില്‍ മുങ്ങിമരിച്ച നവനീതിന് യാത്രാമൊഴിയേകാനെത്തിയത് നിരവധിപേര്‍

കൂത്താളി: അവസാന നിമിഷം വരെ തങ്ങളോടൊപ്പം കളിച്ചുരസിച്ച കൂട്ടുകാരനെ ഒരു നിമിഷം കൊണ്ട് നഷ്ടപ്പെട്ടതിന്റെ വേദന താങ്ങാനാവാതെ നവനീതിന്റെ സുഹൃത്തുക്കള്‍. ഇന്നലെ കൂത്താളിയില്‍ പുഴയില്‍ മുങ്ങി മരിച്ച കേളന്‍ മുക്ക് പാറച്ചാലില്‍ നവനീതി(16)ന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്. ചടങ്ങില്‍ സുഹൃത്തുക്കളും അധ്യാപകരും ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ

നാടിന് തീരാനൊമ്പരമായി കക്കട്ടില്‍ മണിയൂര്‍ താഴെ അമ്മയുടെയും കുഞ്ഞിന്റെയും മരണം; സംസ്‌കാരം ഇന്ന്

കക്കട്ടില്‍: നാടിന് തീരാദു:ഖമായി കക്കട്ടില്‍ മണിയൂര്‍ താഴെയില്‍ അമ്മയുടെയും കുഞ്ഞിന്റെയും മരണം. നടുവിലക്കണ്ടിയില്‍ ഷിബിന്റെ ഭാര്യ മുള്ളമ്പത്ത് സ്വദേശിനി വിസ്മയെയും(24) ഏഴുമാസം പ്രായമായ മകള്‍ ഹഷ്വികയെയും ഇന്നലെയാണ് വീടിനടുത്തുള്ള പൊതു കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപ്രതീക്ഷിതമായുണ്ടായ രണ്ട് മരണത്തില്‍ നിന്നും നടുക്കം മാറാതെ കഴിയുകയാണ് പ്രദേശവാസികളും ബന്ധുക്കളും. വീടിന് മുന്‍ വശത്തെ ജലനിധി പൊതു

രാഷ്ട്രീയക്കാരനല്ലെങ്കിലും പയ്യോളിക്കാരുടെ സ്വന്തം ‘ഇ.എം.എസ്’; ഇരുമ്പെടുത്ത ചാലില്‍ അബ്ദുള്ളയുടെ വിയോഗത്തോടെ ഓര്‍മ്മയാകുന്നത് പയ്യോളിയിലെ പഴയകാല വ്യാപാരികളിലെ അവസാന കണ്ണികളിലൊരാള്‍

പയ്യോളി: ഇരുമ്പെടുത്ത ചാലില്‍ അബ്ദുള്ളയുടെ വിയോഗത്തോടെ ഓര്‍മ്മയാകുന്നത് പയ്യോളിയിലെ പഴയകാല വ്യാപാരികളിലെ അവസാന കണ്ണികളിലൊരാള്‍. പതിനഞ്ച് വര്‍ഷം മുമ്പ് കച്ചവടം അവസാനിപ്പിച്ചെങ്കിലും പയ്യോളിക്കാര്‍ക്ക് ഇന്നും സുപരിചിതനാണ് അബ്ദുള്ളാക്ക. തന്റെ എണ്‍പത്തിയഞ്ചാം വയസില്‍ അദ്ദേഹം ഈ ലോകത്തോട് വിട പറയുമ്പോള്‍ നിരവധി ഓര്‍മ്മകള്‍ കൂടിയാണ് കാലയവനികയ്ക്കുള്ളില്‍ മറയുന്നത്. പയ്യോളി ടൗണില്‍ നിന്ന് ബീച്ചിലേക്കുള്ള റോഡില്‍ റെയില്‍വേ ഗെയിറ്റിന്

നീന്തല്‍ പഠിക്കാനായി കുട്ടികള്‍ പതിവായി വരാറുള്ളതാണ്, ഇന്നലെയും അവരുടെ ബഹളം കേട്ടപ്പോള്‍ അസ്വാഭാവികത തോന്നിയിരുന്നില്ല, പിന്നീടാണ് അപകടം മനസ്സിലായത്; കോതമംഗലം മഹാവിഷ്ണു ക്ഷേത്ര കുളത്തില്‍ കീഴരിയൂർ സ്വദേശിയായ വിദ്യാത്ഥി മുങ്ങിമരിച്ച സംഭവത്തെക്കുറിച്ച് നാട്ടുകാര്‍

കൊയിലാണ്ടി: ‘അവധി ദിവസങ്ങളില്‍ അധികവും കുട്ടികള്‍ ക്ഷേത്രക്കുളത്തില്‍ നീന്തല്‍ പഠിക്കാന്‍ എത്താറുള്ളതാണ്. ഇന്നലെയും അവരുടെ ബഹളം കേട്ടപ്പോള്‍ ആദ്യം അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ല’ കോതമംഗലം മഹാവിഷ്ണു ക്ഷേത്ര കുളത്തില്‍ ഇന്നലെ രാവിലെ മുങ്ങി മരിച്ച കീഴരിയൂർ നമ്പ്രത്തുകര പുളക്കികുനി മുഹമ്മദ് ഷാമിലിന്റെ വിയോഗത്തിലിന്റെ ഞെട്ടൽ മാറാതെ നാട്ടുകാർ. ‘അപകടമാണെന്ന് തിരിച്ചറിഞ്ഞ് ആളുകള്‍ ഓടിക്കൂടുകയായിരുന്നു. എന്നാൽ കുളത്തില്‍ നല്ല

അപകട വിവരമറിഞ്ഞപ്പോള്‍ മുതല്‍ തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു, പ്രാര്‍ത്ഥനകളെല്ലാം വിഫലമാക്കി അവന്‍ യാത്രയായി; ഇരിങ്ങല്‍ സ്വദേശി രാജേഷിന്റെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാകാതെ ജന്മനാട്

  പയ്യോളി: ഇരിങ്ങല്‍ സ്വദേശി രാഗേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബക്കാരും നാട്ടുകാരും. എല്ലാവരോടും സൗമ്യമായി പെരുമാറാറുള്ള രാഗേഷ് ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുമ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു. അപകടാവസ്ഥ തരണം ചെയ്ത് അവന്‍ പഴയത് പോലെ തിരികെ വരുമെന്ന പ്രീക്ഷയിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. എന്നാല്‍ എന്നന്നേക്കുമായി അവരോട് വിട പറഞ്ഞ് പ്രിയ സുഹൃത്ത് മരണപ്പെട്ടെന്ന

error: Content is protected !!