Tag: Darmajan Bolgatti

Total 4 Posts

ധര്‍മജന്‍ ബോള്‍ഗാട്ടിയെ സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞുവെന്ന് പരാതി

ബാലുശ്ശേരി: കോഴിക്കോട് ജില്ലയിലെ ബാലുശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞെന്ന് പരാതി. ഉണ്ണികുളം തേനാക്കുഴിയില്‍ ബൂത്ത് സന്ദര്‍ശനം നടത്തുമ്പോഴാണ് ധര്‍മജനെ തടഞ്ഞത്. സ്ഥാനാര്‍ത്ഥി ബൂത്ത് സന്ദര്‍ശനം നടത്താന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജനെ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ പ്രവര്‍ത്തകര്‍ തടഞ്ഞത്. തുടര്‍ന്ന് ചെറിയ വാക്കുതര്‍ക്കം ഉണ്ടായെങ്കിലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെട്ട്

ധര്‍മജനെ ബാലുശ്ശേരിയില്‍ മത്സരിപ്പിക്കേണ്ട; ദളിത് കോണ്‍ഗ്രസ്

ബാലുശ്ശേരി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിനിമാ താരം ധര്‍മജന്‍ ബോള്‍ഗാട്ടി ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ധര്‍മജന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ദളിത് കോണ്‍ഗ്രസ് രംഗത്തെത്തി. ധര്‍മജനെ സ്ഥാനാര്‍ത്ഥിയാക്കുന്നതുമയി ബന്ധപ്പെട്ട് കോണ്‍ഗ്രസിനകത്ത് ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിലുള്ള തങ്ങളുടെ നിലപാട് ദളിത് കോണ്‍ഗ്രസ് വ്യക്തമാക്കിയത്. കോഴിക്കോട് ജില്ലയിലെ സംവരണ സീറ്റായ ബാലുശ്ശേരിയില്‍ സജീവ പ്രവര്‍ത്തകര്‍ക്ക് അവസരം

ബാലുശ്ശേരിയില്‍ മത്സരിക്കാന്‍ ധര്‍മ്മജന്‍ താത്പര്യം അറിയിച്ചു; സ്ഥാനാര്‍ത്ഥിത്വ സാധ്യത തള്ളാതെ എം.എം ഹസന്‍

തിരുവനന്തപുരം: ചലച്ചിത്ര താരം ധര്‍മജന്‍ ബോള്‍ഗാട്ടി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമറിയിച്ചതായി യു.ഡി.എഫ് കണ്‍വീനര്‍ എം. എം ഹസന്‍ പറഞ്ഞു. ഐശ്വര്യ കേരള യാത്രയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.ഇതോടെ കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന കാര്യത്തില്‍ സാധ്യതയേറുന്നുണ്ട്. സംവരണമണ്ഡലമായ ബാലുശ്ശേരിയില്‍ നിലവില്‍ മുസ്ലീം ലീഗാണ് മത്സരിക്കുന്നത്. കഴിഞ്ഞ

ബാലുശേരി മണ്ഡലത്തില്‍ സിനിമ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും

ബാലുശ്ശേരി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാലുശ്ശേരി നിയമസഭാ മണ്ഡലത്തില്‍ സിനിമാ താരം ധര്‍മജന്‍ ബോള്‍ഗാട്ടി മത്സരിച്ചേക്കും. മണ്ഡലത്തില്‍ ധര്‍മജനെ കോണ്‍ഗ്രസ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ധര്‍മജനോട് ആശയവിനിയം നടത്തി. താന്‍ കോണ്‍ഗ്രസുകാരനാണെന്നും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ബാലുശ്ശേരിയിലെ വിവിധ പരിപാടികളില്‍ കഴിഞ്ഞ ദിവസം ധര്‍മ്മജന്‍ പങ്കെടുത്തിരുന്നു.

error: Content is protected !!