Tag: CRICKET
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ വിജയ കിരീടം ചൂടി യുണൈറ്റഡ് പാലേരി; ക്രിക്കറ്റ് ടൂര്‍ണമെന്റിന് ആഘോഷപൂര്‍വ്വമായ പരിസമാപ്തി
പേരാമ്പ്ര: കാണികളില്‍ ആവേശം നിറച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിന് പരിസമാതി. യുണൈറ്റഡ് പാലേരിയും ടെറഫിക് ഹിറ്റേഴ്സ് പേരാമ്പ്രയും ഏറ്റുമുട്ടിയ ഫൈനലില്‍ 13 റണ്‍സിനാണ് യുണൈറ്റഡ് പാലേരി വിജയകിരീടം ചൂടിയത്. തേവര്‍ക്കോട്ടയില്‍ ബേബി മെമ്മോറിയല്‍ വിന്നേഴ്‌സ് ട്രോഫിക്കും പ്രൈസ് മണിക്കും കവുങ്ങുള്ളചാലില്‍ നാരായണന്‍ ആശാരി മെമ്മോറിയല്‍ റണ്ണേഴ്‌സ്അപ്പ് ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടി
നിങ്ങളുടെ ഇഷ്ട്ടപെട്ട വനിതാ ക്രിക്കറ്റർ ആരാണെന്നു നിങ്ങളൊരു പുരുഷ ക്രിക്കറ്ററോട് ചോദിക്കുമോ? ഒരു വിപ്ലവത്തിന് തുടക്കം കുറിക്കുകയായിരുന്നു ആ ചോദ്യം; ക്രിക്കറ്റ് ജെന്റില്‍മാന്മാരുടെ മാത്രം കളിയല്ലെന്ന് ഓർമ്മപ്പെടുത്തി മിതാലി രാജ് പടിയിറങ്ങുകയാണ്; വനിതകൾക്ക് നല്ല വഴി കാട്ടി കൊണ്ട്; പത്രപ്രവർത്തകനായ അബിൻ പൊന്നപ്പൻ്റെ കുറിപ്പ് വായിക്കാം
വനിതാ ക്രിക്കറ്റിൽ തന്നെ മാറ്റത്തിന്റെ സിക്സറുകൾ പറത്തിയ ക്രിക്കറ്റർ മിതാലി രാജ് പടിയിറങ്ങുകയാണ്, വനിതാ ക്രിക്കറ്റിൽ നിന്ന്.. ഇന്ത്യന്‍ വനിതകളുടെ ടെസ്റ്റ്- ഏകദിന ടീമുകളുടെ ക്യാപ്റ്റനായിരുന്നു മിതാലി രാജ്. രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ബാറ്ററും ഏകദിന ചരിത്രത്തിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരിയുമാണ്. 23 വർഷം നീണ്ട കരിയറിന് 39-ാം വയസിലാണ് മിതാലി അവസാനമിടുന്നത്. മിതാലിയുടെ
ഒരു ഓവറില്‍ 29 റണ്‍സ്; കെ.സി.എ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് ക്രിക്കറ്റില്‍ കൊയിലാണ്ടിക്കാരന്‍ രോഹന്‍ കുന്നുമ്മലിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം (വീഡിയോ കാണാം)
കൊയിലാണ്ടി: ആലപ്പുഴയിലെ എസ്.ഡി കോളേജ് മൈതാനത്ത് നടക്കുന്ന ബൈജൂസ് കെ.സി.എ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് ടി-20 ക്രിക്കറ്റില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനവുമായി കൊയിലാണ്ടി സ്വദേശി രോഹന്‍ കുന്നുമ്മല്‍. മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബിനു വേണ്ടിയാണ് രോഹന്‍ കളിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് എറണാകുളം ക്രിക്കറ്റ് ക്ലബ്ബുമായി നടന്ന മത്സരത്തിലാണ് രോഹന്‍ അവിസ്മരണീയമായ പ്രകടനം കാഴ്ച വച്ചത്. 49 ബോളുകളില്‍ നിന്നായി
ഓവലിൽ ഇന്ത്യൻ വിസ്മയം; ഇംഗ്ലണ്ടിനെതിരെ 157 റൺസിന്റെ തകർപ്പൻ ജയം
പേരാമ്പ്ര: ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ വിജയപ്രതീക്ഷകളെ വേരോടെ പിഴുതെറിഞ്ഞ് ഇന്ത്യക്ക് 157 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. 368 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന ഇംഗ്ലണ്ട് അഞ്ചാം ദിനം അവസാന സെഷനില്‍ 210 റണ്‍സിന് പുറത്തായി. 157 റണ്‍സ് ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. ആദ്യ ഇന്നിംഗ്സില്‍ 99 റണ്‍സിന്‍റെ ലീഡ് വഴങ്ങിയിട്ടും
പാണ്ഡ്യ ഷോ, ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം
സിഡ്‌നി: ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ടി-20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം. അവസാന ഓവറില്‍ ജയിക്കാന്‍ 14 റണ്‍ വേണ്ടിയിരുന്ന ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ രണ്ട് സിക്‌സര്‍ പറത്തി. ആദ്യ പന്തില്‍ സിക്‌സ് നേടിയ പാണ്ഡ്യ രണ്ടാമത്തെ പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്തു. മൂന്നാം പന്ത് അടിക്കാന്‍ കഴിഞ്ഞില്ല. നാലാം പന്തും സിക്‌സര്‍ പറത്തി പാണ്ഡ്യയും