Tag: CPIM

Total 115 Posts

സി.പി.എമ്മിനെതിരെ പ്രതികരിച്ചതിന് ആര്‍.എം.പി പേരാമ്പ്ര ഏരിയാ ചെയര്‍മാന്‍ എം.കെ.മുരളീധരനെതിരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാന്‍ നീക്കമെന്ന് ആരോപണം

പേരാമ്പ്ര: സി.പി.എമ്മിനെതിരെ പ്രതികരിച്ചതിന് കള്ളക്കേസുകളില്‍ കുടുക്കി തന്നെ ജയിലിലടയ്ക്കാന്‍ നീക്കമെന്ന പരാതിയുമായി ആര്‍.എം.പി നേതാവ്. ആര്‍.എം.പി പേരാമ്പ്ര ഏരിയാ ചെയര്‍മാന്‍ എം.കെ.മുരളീധരനാണ് ആരോപണവുമായി രംഗത്തെത്തിയത്. ഭാര്യയ്‌ക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തിയാണ് മുരളീധരന്‍ ആരോപണം ഉന്നയിച്ചത്. ഭരണ സ്വാധീനം ഉപയോഗിച്ച് നിരന്തരം കള്ളക്കേസുകള്‍ എടുപ്പിച്ചതിന്റെ ഭാഗമായാണ് കേസ് ചുമത്തിയതെന്ന് മുരളീധരനും ഭാര്യ രജനിയും ആരോപിക്കുന്നു. ഇതിനെതിരെ മുഖ്യമന്ത്രിക്കും

വടകര കല്ലേരിയില്‍ സി.പി.എം പ്രവര്‍ത്തകനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചു; കാര്‍ കത്തിച്ചു

വടകര: കല്ലേരിയില്‍ സി.പി.എം പ്രവര്‍ത്തകനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദിച്ചതിനുശേഷം കാര്‍ കത്തിച്ചു. ഒന്തമല്‍ ബിജുവിനെയാണ് വാനിലെത്തിയ സംഘം ആക്രമിച്ചത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പാര്‍പ്പിച്ചുവെന്ന ആരോപണം നേരിട്ടയാളാണ് ബിജു. നാലംഗ സംഘമാണ് ആക്രമണത്തിനു പിന്നില്‍. അക്രമികള്‍ക്ക് യുവാവുമായി നേരത്തെ പരിചയമുണ്ടായിരുന്നു. ആക്രമിക്കപ്പെട്ട യുവാവിന്റെ പ്രാഥമിക മൊഴി മാത്രമാണ് പൊലീസ്

തൂണേരിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സി.പി.എം നേതാക്കളെ ഇടിച്ച് വീഴ്ത്തി നിര്‍ത്താതെപോയ ജീപ്പ് ഡ്രൈവര്‍ അറസ്റ്റില്‍

നാദാപുരം: തൂണേരി ബാലവാടിയില്‍ സ്‌ക്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സി.പി.എം നേതാക്കളെ ഇടിച്ച് വീഴ്ത്തി നിര്‍ത്താതെ പോയ ജീപ്പ് ഡ്രൈവര്‍ അറസ്റ്റില്‍. വയനാട് തലപ്പുഴ ആലാറ്റില്‍ സ്വദേശി പുന്നക്കര അനീഷിനെയാണ് (35) നാദാപുരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ.വി.ഫായിസ് അലിയും സംഘവും അറസ്റ്റ് ചെയ്തത്. വയനാട് പെരിയ സ്വദേശി തൊഴുതുങ്കല്‍ സുധാകരന്റെ കെഎല്‍ 13 ഇ 4831 ജീപ്പ് കസ്റ്റഡിയിലെടുത്തു.

അക്രമശേഷം ചാനലുകളില്‍ വന്ന ദൃശ്യങ്ങളില്‍ ഗാന്ധിജിയുടെ ഫോട്ടോ ചുവരിലുണ്ട്; പിന്നീട് എങ്ങനെ തറയിലെത്തി? രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലെ ഗാന്ധി ചിത്രം തറയില്‍ വീണത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയരുന്നു

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫീസിനുനേരെയുണ്ടായ ആക്രമണത്തില്‍ മഹാത്മാഗാന്ധിയുടെ ഫോട്ടോ തറയില്‍ വീണതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ സംശയമുയരുന്നു. സംഘര്‍ഷശേഷം ഇന്നലെ ചാനലുകളും മാധ്യമങ്ങളും ലൈവ് നല്‍കിയ വാര്‍ത്തയില്‍ ഓഫീസിന്റെ ചുവരില്‍ ഗാന്ധിജിയുടെ ഫോട്ടോ കാണുന്നുണ്ട്, എന്നാല്‍ ഇന്ന് രാവിലെ മുതലുള്ള ദൃശ്യങ്ങള്‍ ഗാന്ധിജിയുടെ ഫോട്ടോ എങ്ങനെ തറയില്‍ വീണുവെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയകളില്‍

ഇനി ചെങ്കൊടിക്കുകീഴില്‍; പാറക്കടവില്‍ ബി.ജെ.പി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ പാറക്കടവില്‍ ബി.ജെ.പി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേര്‍ന്നു. ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകരായ തച്ചംപൊയില്‍ പവിത്രന്‍, വടക്കയില്‍ സുജിത്ത്, കാട്ടു പുത്തന്‍പുരയില്‍ അജേഷ്, കുന്നുമ്മല്‍ അജേഷ് , കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കിഴക്കയില്‍ രാധാകൃഷ്ണന്‍ എന്നിവരാണ് രാജിവെച്ചത്. സി.പി.എം പാറക്കടവ് ഈസ്റ്റ് ബ്രാഞ്ച് സ്വീകരണം നല്‍കി. ജില്ലാ സെക്രട്ടറി പി. മോഹനന്‍ അഞ്ചു പേരെയും

സി.പി.എമ്മിന്റെ നേതൃത്വത്തില്‍ മേപ്പയ്യൂരിലെ പൊതു വിദ്യാലയങ്ങളും പൊതുറോഡുകളും ശുചീകരിച്ചു

മേപ്പയ്യൂര്‍: സി.പി.എം നോര്‍ത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതു വിദ്യാലയങ്ങളും പൊതുറോഡുകളും ശുചീകരിച്ചു. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന മേപ്പയ്യൂര്‍ ഗവര്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 12 കെട്ടിടങ്ങള്‍ ഉള്‍പ്പെടെ 8 സ്‌കൂള്‍ കെട്ടിടവും പരിസരവുമാണ് ശുചീകരിച്ചത്. മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടന കര്‍മ്മം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ഷാജി

സി.പി.ഐ.എം പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ സമ്മേളനം എരവട്ടൂരില്‍; സ്വാഗതസംഘം രൂപീകരിച്ചു

പേരാമ്പ്ര: സി.പി.ഐ.എം പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ സമ്മേളനം ഒക്ടോബര്‍ 30 ന് എരവട്ടൂരില്‍ നടക്കും. സമ്മേളനം വിജയമാക്കാന്‍ എരവട്ടൂര്‍ നാരായണവിലാസം യു.പി സ്‌ക്കൂളില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപീകരണ യോഗം ഏരിയാ കമ്മിറ്റി അംഗം പി.ബാലന്‍ അടിയോടി ഉദ്ഘാടനം ചെയ്തു. കെ.പി.ഗോപി അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.പ്രമോദ്, ലോക്കല്‍ സെക്രട്ടറി വി.കെ.സുനീഷ്, കെ.പി.ഗംഗാധരന്‍ നമ്പ്യാര്‍, കെ.രാമകൃഷ്ണന്‍,

കാരയാട് സി.പി.ഐ.എം നിര്‍മ്മിച്ച സ്‌നേഹവീട് കൈമാറി

കാരയാട്: സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ച സ്‌നേഹവീട് കൈമാറി. ചാലില്‍ മീത്തല്‍ ചാത്തുവിനും കുടുംബത്തിനും വേണ്ടിയാണ് വീട് നിര്‍മ്മിച്ചത്. സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്ററാണ് വീട് കൈമാറിയത്. ചടങ്ങില്‍ എ.സി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എ.എം. സുഗതന്‍, സി.പി.ഐ.എം ഏരിയാ സെക്രട്ടറി കെ.കെ. മുഹമ്മദ്, മാസ്റ്റര്‍, അഡ്വ. എല്‍.ജി. ലിജീഷ്,

കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മേപ്പയ്യൂരില്‍ സി.പി.ഐ.എം പ്രതിഷേധം

മേപ്പയ്യൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സി.പി.ഐ.എം മേപ്പയൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. മേപ്പയൂര്‍, കൊഴുക്കല്ലൂര്‍ പോസ്റ്റ് ഓഫീസുകള്‍ക്കു മുന്നിലായിരുന്നു പ്രതിഷേധം. കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തുക, പെട്രോള്‍ ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധനവ് അവസാനിപ്പിക്കുക, തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനും എതിരെ നടപടി സ്വീകരിക്കുക, മോദി സര്‍ക്കാറിന്റെ ഏകാധിപത്യ

സ്ത്രീധനത്തിന് എതിരായും സ്ത്രീശാക്തീകരണത്തിന് വേണ്ടിയും പ്രചാരണം നടത്താന്‍ സിപിഎം;ജൂലൈ ഒന്ന് മുതല്‍ ഏഴ് വരെ പ്രചാരണം

കോഴിക്കോട്‌:സ്ത്രീധനത്തിന് എതിരായും സ്ത്രീശാക്തീകരണത്തിന് വേണ്ടിയും പ്രചാരണം നടത്താന്‍ സിപിഎം. സ്ത്രീപക്ഷ കേരളം എന്ന മുദ്രാവാക്യവുമായി ജൂലൈ ഒന്നുമുതല്‍ ഒരാഴ്ച സിപിഎം പ്രചാരണ പരിപാടി നടത്തും. പ്രചാരണത്തിനായി സിപിഎം കേഡര്‍മാര്‍ വീടുകളില്‍ സന്ദര്‍ശനം നടത്തുമെന്ന് പാർട്ടി ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. എം സി ജോസഫൈൻ സെക്രട്ടേറിയറ്റിൽ രാജിസന്നദ്ധത അറിയിക്കുകയും പാർട്ടി ആ തീരുമാനം അംഗീകരിക്കുകയും ചെയ്യുകയായിരുന്നുവെന്ന്

error: Content is protected !!