Tag: CPIM

Total 115 Posts

തൂണേരി ഷിബിൻ വധക്കേസ്; പ്രതികളുടെ ശിക്ഷാവിധി ഇന്ന്; തൂണേരിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി

നാദാപുരം: തൂണേരിയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷാവിധി ഇന്ന്. ഇതെ തുടര്‍ന്ന് തൂണേരി, വെള്ളൂര്‍ ഭാഗങ്ങളില്‍ സുരക്ഷ ശക്തമാക്കി. കേസിൽ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ ഏഴ് പ്രതികളില്‍ ആറുപേര്‍ ഇന്നലെ വിദേശത്ത് നിന്നും എത്തി പോലീസിന് കീഴടങ്ങിയിരുന്നു. നാല് പ്രതികള്‍ ദോഹയില്‍ നിന്നും രണ്ട് പ്രതികള്‍ ദുബായില്‍ നിന്നുമാണ് നെടുമ്പാശ്ശേരിയില്‍ എത്തിയത്. എന്നാൽ

കുട്ടോത്ത്- അട്ടക്കുണ്ട് കടവ് റോഡ് നവീകരണം ഉടന്‍ പൂര്‍ത്തിയാക്കണം; ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് സി.പി.ഐ.എം പാലയാട് ലോക്കല്‍ സമ്മേളനം

വടകര: കുട്ടോത്ത് – അട്ടക്കുണ്ട് കടവ് റോഡ് നവീകരണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് സി.പി.ഐ.എം പാലയാട് ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു, കരുവഞ്ചേരി വെസ്റ്റ് സീതാറം യെച്ചൂരി നഗറില്‍ ജില്ലാ കമ്മിറ്റി അംഗം ടി.പി ബിനീഷ് ഉദ്ഘാടനം ചെയ്തു. സി.വി രവി, എന്‍.പി അനീഷ്, കെ.പി അഖില എന്നിവര്‍ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കെ.വി സത്യന്‍ സെക്രട്ടറിയായ

‘വടകര- ചേലക്കാട് റോഡ് നവീകരണം ഉടന്‍ തുടങ്ങണം’; നാടിന്റെ വികസനങ്ങള്‍ ചര്‍ച്ച ചെയ്ത്‌ സി.പി.ഐ.എം പൊന്‍മേരി ലോക്കല്‍ സമ്മേളനം

വടകര: ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച് ചെയ്ത് സി.പി.ഐ.എം ലോക്കല്‍ സമ്മേളനങ്ങള്‍. വടകര-ചേലക്കാട് റോഡ് നവീകരണം ഉടന്‍ തുടങ്ങണമെന്ന് സി.പി.ഐ.എം പൊന്‍മേരി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ഇന്നലെ പറയത്ത് ടി.കെ കുമാരന്‍, പൊയ്യില്‍ കൃഷ്ണന്‍ നഗറില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം മാമ്പറ്റ ശ്രീധരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.എം വിനോദന്‍, ടി സജിത്ത്, കെ.ആതിര തുടങ്ങിയ പ്രസീഡിയം

‘കേന്ദ്രം കേരളത്തോടു കാട്ടിയ ഉപരോധസമാന അവഗണനയ്ക്കെതിരെ’; വൈക്കിലശ്ശേരിയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച് സി.പി.എം

വടകര: കേന്ദ്ര ബഡ്ജറ്റിലെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സി.പി.ഐ.എം നേതൃത്വത്തിൽ വള്ളിക്കാട് വള്ളിക്കാട് പ്രതിഷേധ പ്രകടനവും തെരുവുയോഗവും സംഘടിപ്പിച്ചു. വൈക്കിലശ്ശേരി ലോക്കൽ കമ്മിറ്റി നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പാർട്ടി ഏരിയ കമ്മിറ്റി അംഗം എ.പി.വിജയൻ, ലോക്കൽ സെക്രട്ടറി എൻ.നിധിൻ എന്നിവർ സംസാരിച്ചു. കെ.എം.വാസു, എം.അശോകൻ, പി.പി.പ്രജിത്ത് എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി. ബജറ്റുമായി

സിപിഎം പാലേരി ബ്രാഞ്ച് അംഗം കാപ്പും ചാലിൽ സി. മൊയ്തു അന്തരിച്ചു

പാലേരി: സിപിഎം പാലേരി ബ്രാഞ്ച് അംഗംവും സജീവ പ്രവര്‍ത്തകനുമായ പാലേരി കാപ്പും ചാലിൽ സി. മൊയ്തു അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. പൊതുപ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമായിരുന്ന മൊയ്തു കർഷക സംഘം പാലേരി മേഖലാ കമ്മിറ്റി അംഗം, കെ.എസ്.വൈ.എഫ് പഞ്ചായത്ത് കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി അംഗം, വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂൾ സൊസൈറ്റി ഭരണ

കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരനായിരുന്ന അരിക്കുളം ചൂരക്കൊടി സി.അശോകൻ അന്തരിച്ചു

കൊയിലാണ്ടി: അരിക്കുളം ചൂരക്കൊടി (അരുണിമ) സി.അശോകൻ അന്തരിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മുൻ ട്രീറ്റ്മെന്റ് ഓർഗനൈസറാണ്. സി.പി.എം മാവാട്ട്, അരിക്കുളം വെസ്റ്റ് ബ്രാഞ്ചുകളുടെ സെക്രട്ടറി ആയിരുന്നു. കൂടാതെ കെ.എസ്.കെ.ടി.യു അരിക്കുളം മേഖലാ വൈസ് പ്രസിഡന്റ്, എൻ.ജി.ഒ യൂണിയൻ കൊയിലാണ്ടി മുൻ ഏരിയാ കമ്മിറ്റി അംഗം എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. മക്കൾ: ആദർശ് എ.എസ് (നേവി ഉദ്യോഗസ്ഥൻ),

ആവളയില്‍ മുസ്ലീം ലീഗില്‍ നിന്ന് രാജിവെച്ച് വന്നവര്‍ക്ക് സ്വീകരണ പരിപാടിയൊരുക്കി സി.പി.എം

ആവള; ആവളയില്‍ മുസ്ലീം ലീഗില്‍ നിന്ന് രാജിവെച്ച് വന്നവര്‍ക്ക് സി.പി.എം സ്വീകരണം നല്‍കി. വര്‍ഷങ്ങളായി മുസ്ലീം ലീഗിലെ പ്രമുഖരായ പ്രവര്‍ത്തകരായിരുന്ന ആവളയിലെ മാടാം പൊറ്റയില്‍ അമ്മത്, മടാം പൊറ്റയില്‍ അബ്ദുള്‍ റഹിമാന്‍, തെക്കേകോട്ടയില്‍ കുഞ്ഞമ്മദ്, മടാം പൊറ്റയില്‍ കുഞ്ഞബ്ദുള്ള, തൈക്കണ്ടി അര്‍ഷാദ്, തൈക്കണ്ടി നദീറ, കൂത്തിലേരി നിസ്സാര്‍, എടവലത്ത് കുഞ്ഞിമൊയ്തീന്‍, എടവലത്ത് സാജിത,തെക്കേകോട്ടയില്‍ കുഞ്ഞയിശ്ശ, തെക്കേകോട്ടയില്‍

തെങ്ങില്‍ നിന്ന് വീണ് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിയായ തെങ്ങുകയറ്റ തൊഴിലാളി മരിച്ചു

കൊയിലാണ്ടി: തെങ്ങില്‍ നിന്ന് വീണ് വയോധികന്‍ മരിച്ചു. കുറുവങ്ങാട് ചെമ്പക്കോട്ട് ‘കൃഷ്ണപ്രഭ’യിൽ ഭാസി ആണ് മരിച്ചത്. എഴുപത് വയസായിരുന്നു. സി.പി.എം കുറുവങ്ങാട് ബ്രാഞ്ച് അംഗമാണ്. വ്യാഴാഴ്ച ഉച്ചയോടെ പുതുക്കയംപുറത്ത് വച്ചാണ് അപകടമുണ്ടായത്. തെങ്ങിൽ കയറവെ ഭാസി തെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും

ചേനോളിയില്‍ മേഖല മുസ്ലിം ലീഗ് സമ്മേളനം; സിപിഐഎം വിട്ട് മുസ്ലിം ലീഗില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി

പേരാമ്പ്ര: ചേനോളി മേഖല മുസ്ലിം ലീഗ് സമ്മേളനം സംഘടിപ്പിച്ചു. സിപിഐഎമ്മില്‍ നിന്ന് രാജിവച്ച് മുസ്ലിം ലീഗില്‍ ചേര്‍ന്നവര്‍ക്കുള്ള സ്വീകരണവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. വി. ജാഫര്‍ അധ്യക്ഷത വഹിച്ചു. ഹരിത ജില്ലാ വൈസ് പ്രസിഡണ്ട് ഷഫീക്കാ നസ്‌റിന്‍ മുഖ്യപ്രഭാഷണം നടത്തി, സി.പി.ഐ.എമ്മില്‍ നിന്ന് രാജിവെച്ചു വന്ന ചന്ദ്രന്‍

‘ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ എന്നെന്നും പുഞ്ചിരിക്കുന്ന മുഖം’; അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് ഖത്തര്‍ ലോകകപ്പ് സ്റ്റേഡിയത്തില്‍ ആദരമര്‍പ്പിച്ച് മലയാളികള്‍ (വീഡിയോ കാണാം)

ദോഹ: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് ഖത്തര്‍ ലോകകപ്പ് വേദിയില്‍ ആദരം. ‘ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ എന്നെന്നും പുഞ്ചിരിക്കുന്ന മുഖം’ എന്ന കുറിപ്പോടെയുള്ള കോടിയേരിയുടെ ചിത്രം ഉയര്‍ത്തി ഒരുകൂട്ടം മലയാളികളാണ് പ്രിയനേതാവിന് ആദരമര്‍പ്പിച്ചത്. ബെല്‍ജിയവും മൊറോക്കോയും തമ്മില്‍ ഞായറാഴ്ച നടന്ന മത്സരത്തിനിടെയാണ് ഗ്യാലറിയില്‍ കോടിയേരി ബാലകൃഷ്ണന്റെ പുഞ്ചിരി വിരിഞ്ഞത്. തലശ്ശേരിയില്‍ നിന്നും കൊച്ചിയില്‍ നിന്നും പോയ

error: Content is protected !!