Tag: COVID
പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി പ്രതിദിന രോഗബാധിതര്‍ മുന്നൂറ് കടന്നു; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 312 പേര്‍ക്ക്, മേപ്പയ്യൂരും ചങ്ങരോത്തും പുതിയ രോഗികള്‍ നാല്‍പ്പതിന് മുകളില്‍, നേക്കാം വിശദാമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് വ്യാപനം. മേഖലയില്‍ മൂന്നൂറിന് മുകളില്‍ ആളുകള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 312 പേര്‍ക്കാണ് പുതുതായി കൊവിഡ് പോസിറ്റീവായത്. ഇവരില്‍ 303 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒമ്പത് പേരുടെ ഉറവിടം വ്യക്തമല്ല. മേപ്പയ്യൂര്‍ പഞ്ചായത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 67 പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്.
വീണ്ടും പ്രതിദിന രോഗികള്‍ മുപ്പതിനായിരത്തിന് മുകളില്‍; ഇന്ന് 30,196 പേര്‍ക്ക് കൊവിഡ്, ടി.പി.ആര്‍ 17.63 %, 181 കൊവിഡ് മരണം
തിരുവനന്തപുരം: കേരളത്തില്‍ പ്രതിദിന കൊവിഡ് ബാധിതരില്‍ വീണ്ടും വര്‍ധന. ഇന്ന് 30,196 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടി.പി.ആര്‍ നിരക്കും പതിനഞ്ച് ശതമാനത്തിന് മുകളിലാണ്. 17.63 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,001 ആയി. സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ പ്രതിദിന രോഗബാധിതര്‍
കോഴിക്കോട് ജില്ലയില്‍ നേരിയ ആശ്വാസം; 2205 പേര്‍ക്ക് കൊവിഡ്, ടിപിആര്‍ 18.24%, 3439 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2205 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 30 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2169 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 5 പേർക്കും വിദേശത്ത് നിന്ന് വന്ന ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. 12332 പേരെ
പേരാമ്പ്ര മേഖലയില്‍ 250 പേര്‍ക്ക് കൊവിഡ്; മേപ്പയ്യൂരില്‍ രോഗവ്യാപനം രൂക്ഷം, പഞ്ചായത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 102 പേര്‍ക്ക്, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 250 പേര്‍ക്ക്. സമ്പര്‍ക്കം വഴിയാണ് 248 പേര്‍ക്ക് രോഗം ബാധിച്ചത്. ഒരാളുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് വന്ന തുറയൂര്‍ സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. മേപ്പയ്യൂര്‍ പഞ്ചായത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. പഞ്ചായത്തില്‍ ഇന്ന് 102 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന്
ആശ്വാസം നല്‍കി കൊവിഡ് കണക്കുകള്‍; സംസ്ഥാനത്ത് പ്രതിദിന രോഗബാധിതര്‍ ഇരുപതിനായിരത്തില്‍ താഴെ, ഇന്ന് 19,688 പേര്‍ക്ക് കൊവിഡ്, ടി.പി.ആര്‍ 16.71 ശതമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ആശ്വാസം നല്‍കി കൊവിഡ് കണക്കുകള്‍. ഇന്ന് രോഗം സ്ഥിരീകരിച്ചത് ഇരുപതിനായിരത്തില്‍ താഴെ ആളുകള്‍ക്ക് മാത്രം. 19,688 പുതിയ കൊവിഡ് കേസുകളാണ് കേരളത്തില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവുണ്ട്. 16.71 ശതമാനമാണ് ഇന്നത്തെ ടി.പി.ആര്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം
ജില്ലയില്‍ ഇന്ന് മൂവായിരം കടന്ന് കൊവിഡ് കേസുകള്‍; 3366 പേര്‍ക്ക് രോഗബാധ, ടി.പി.ആര്‍ നിരക്ക് 22.28 ശതമാനം
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 3366 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 53 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3304 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 6 പേർക്കും 3 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 15341 പേരെ പരിശോധനക്ക്
സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക് ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരുമെന്ന് മുഖ്യമന്ത്രി; അവലോകന യോഗത്തിലെ തീരുമാനങ്ങള്‍ എന്തൊക്കെയെന്ന് വിശദമായി നോക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രതിവാര കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ചത്. കൊവിഡ് പ്രതിരോധത്തിനായി കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കി വാക്‌സീനേഷന്‍ ശക്തിപ്പെടുത്താന്‍ മുന്‍തൂക്കം നല്‍കണമെന്ന് ദേശീയ ആരോഗ്യ വിദഗ്ദ്ധരുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ യോഗത്തില്‍ നിര്‍ദേശമുയര്‍ന്നിരുന്നു. സമ്പൂര്‍ണ ലോക്ക് ഡൗണിന് ഇനി സാധ്യതയില്ലെന്ന്
കോഴിക്കോട് ജില്ലയില്‍ ഇന്ന് 2950 പേര്‍ക്ക് കോവിഡ്; രോഗമുക്തി 2864 പേർക്ക്; ടി.പി.ആര്‍ 19.47 ശതമാനം
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2950 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 29 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2913 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്നു വന്ന 2 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 3 പേർക്കും 3 ആരോഗ്യ പ്രവർത്തകർക്കും
നേരിയ ആശ്വാസം; പേരാമ്പ്ര മേഖലയില്‍ ഇന്ന് 228 പേര്‍ക്ക് കൊവിഡ്, മേപ്പയ്യൂരില്‍ പുതിയ കേസുകള്‍ മുപ്പതില്‍ താഴെ, വിശദമായ കണക്കുകള്‍
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ നേരിയ ആശ്വാസം നല്‍കി കൊവിഡ് കണക്കുകള്‍. മേഖലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 228 പേര്‍ക്ക്. സമ്പര്‍ക്കം വഴിയാണ് 222 പേര്‍ക്ക് രോഗം ബാധിച്ചത്. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. മേഖലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഇരുപതിന് മുകളില്‍ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ചക്കിട്ടപ്പാറ പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കേരളത്തില്‍ 29,682 പുതിയ കേസുകൾ; മൂവായിരത്തിന് മുകളില്‍ മൂന്ന് ജില്ലകള്‍, ടിപിആര്‍ 17.54%, 142- കൊവിഡ് മരണം
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കോവിഡ് കേസുകള്‍ ഇന്നും മുപ്പതിനായിരത്തിനടുത്ത്. 29,682 പേര്‍ക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54 ശതമാനമാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,422 ആയി. തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781,