Tag: COVID

Total 440 Posts

കോഴിക്കോട് ടി.പി.ആര്‍ കുറഞ്ഞു; ഇന്ന് പോസിറ്റീവായത് 2057 പേര്‍ക്ക്

കോഴിക്കോട്: ജില്ലയില്‍ ടി.പി.ആര്‍ കുറയുന്നു. 16.33% ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞദിവസം ഇത് 18.83 ശതമാനമായിരുന്നു. കോവിഡ് കേസുകളിലും നേരിയ കുറവുണ്ട്. 2057 കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 3070 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 2030 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്നും വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന

പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ്; ഇന്ന് 269 പേര്‍ക്ക് രോഗബാധ, അരിക്കുളത്തും മേപ്പയ്യൂരും നാല്‍പ്പത്തിയഞ്ചിന് മുകളില്‍ പുതിയ രോഗികള്‍, നോക്കാം വിശദമായി

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് വ്യാപനം. മേഖലയില്‍ ഇന്നും ഇരുന്നൂറ്റി അമ്പതിന് മുകളില്‍ ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 269 പേരാണ് പുതുതായി കൊവിഡ് പോസിറ്റീവായത്. ഇവരില്‍ 255 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 14 പേരുടെ ഉറവിടം വ്യക്തമല്ല. മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ഇന്ന് അമ്പതിന് മുകളില്‍ ആളുകളാണ് കൊവിഡ് പോസിറ്റീവായത്. 53 പേര്‍ക്കാണ് പഞ്ചായത്തില്‍

കോഴിക്കോട് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനഞ്ചിന് മുകളില്‍ തന്നെ; ഇന്ന് 2514 പേര്‍ക്ക് കൊവിഡ്, 1909 പേര്‍ രോഗമുക്തി നേടി

കോഴിക്കോട്: ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു തന്നെ. 18.83 ശതമാനമാണ് ഇന്ന് രേഖപ്പെടുത്തിയ ടി.പി.ആര്‍ നിരക്ക്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 2514 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 37 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2448 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്നും വന്ന 10 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍

ഇന്നും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്; സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 25010 പേര്‍ക്ക്; ടി.പി.ആര്‍ 16.53 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്. ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 25010 പേര്‍ക്കാണ്. കഴിഞ്ഞ ദിവസത്തെ പുതിയ രോഗികളുടെ എണ്ണം 26000 ത്തിന് മുകളിലായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,317 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള

സംസ്ഥാനത്ത് കൊവിഡ് പരിശോധനാ നിരക്ക് പുതുക്കി, മാറ്റം വരുത്തിയ നിരക്കുകള്‍ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധന നിരക്ക് പുതുക്കി ആരോഗ്യവകുപ്പ്. എയര്‍പോര്‍ട്ടുകളില്‍ റാപ്പിഡ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ നടത്തുന്നതിന് 2490 രൂപയാണ് നിരക്ക്. അബോട്ട് ഹെല്‍ത്ത് കെയറിന്റെയും തെര്‍മോ ഫിഷര്‍ സയന്റിഫിക്കിന്റെയും ലാബുകളാണ് എയര്‍പോര്‍ട്ടുകളില്‍ പ്രവര്‍ത്തിക്കുക. നിലവില്‍ എയര്‍പോര്‍ട്ടില്‍ പല ലാബുകള്‍ പല തരത്തിലാണ് കൊവിഡ് പരിശോധനയ്ക്ക് പണം ഈടാക്കുന്നത്. ഇതിന് മാറ്റം വരുത്താനാണ് പുതിയ

പേരാമ്പ്ര മേഖലയില്‍ കൊവിഡ് കേസുകള്‍ കുറയുന്നില്ല; ഇന്ന് രോഗം സ്ഥിരീകരിച്ചത് 262 പേര്‍ക്ക്, കൂടുതല്‍ രോഗബാധിതര്‍ മേപ്പയ്യൂര്‍, അരിക്കുളം പഞ്ചായത്തുകളില്‍

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് വ്യാപനം. മേഖലയില്‍ ഇരുന്നൂറ്റി അമ്പതിന് മുകളില്‍ ആളുകള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 262 പേര്‍ക്കാണ് പുതുതായി കൊവിഡ് പോസിറ്റീവായത്. ഇവരില്‍ 257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ഇന്നും നാല്‍പ്പതിന് മുകളില്‍ ആളുകളാണ് കൊവിഡ് പോസിറ്റീവായത്. 49 പേര്‍ക്കാണ് പഞ്ചായത്തില്‍

സംസ്ഥാനതലത്തിലും കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 26200 പേർക്ക്; ടി.പി.ആർ 16.69 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. 26,200 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവുണ്ട്. 16.69 ശതമാനമാണ് ഇന്ന് രേഖപ്പെടുത്തിയ ടി.പി.ആര്‍ നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 125 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,126 ആയി. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന്

നേരിയ ആശ്വാസം; ജില്ലയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്, ഇന്ന് 2332 പേര്‍ക്ക് രോഗബാധ, 4488 പേര്‍ക്ക് രോഗമുക്തി, ടി.പി.ആര്‍ നിരക്ക് 15.98 ശതമാനം

കോഴിക്കോട്: ആശ്വാസം നല്‍കി ജില്ലയില്‍ കൊവിഡ് കേസുകളില്‍ നേരിയ കുറവ്. 2332 പേര്‍ക്കാണ് പുതുതായി ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമിത് മൂവായിരത്തിന് മുകളിലായിരുന്നു. കൊവിഡ് പോസിറ്റീവായവരില്‍ 26 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2302 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 2 പേര്‍ക്കും 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം

വടകരയിലെ പൊലീസ് ഉദ്യോഗസ്ഥരില്‍ കൊവിഡ് വ്യാപനം; റൂറല്‍ എസ്.പി ഓഫീസിലെ മുപ്പതോളം ജീവനക്കാര്‍ക്ക് കൊവിഡ്‌

വടകര: കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസില്‍ മുപ്പതോളം ജീവനക്കാര്‍ക്ക് കോവിഡ്. ഇതോടെ പുതുപ്പണത്തെ ഓഫീസിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ചികിത്സയിലുള്ളവര്‍ വീട്ടില്‍ നിന്ന് ഓണ്‍ലൈനായാണ് ജോലി ചെയ്യുന്നത്. രോഗം ബാധിച്ചവരില്‍ 26 പേരും മിനിസ്റ്റീരിയല്‍ ജീവനക്കാരാണ്. നാലു പോലീസുകാര്‍ക്കും രോഗമുണ്ട്. ആരുടെയും നില ഗുരുതരമല്ല. കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് പേരില്‍ രോഗബാധ കണ്ടെത്തിയത്. തിങ്കളാഴ്ചയും കുറച്ച്

ജില്ലയില്‍ ടി.പി.ആര്‍ ഉയര്‍ന്നു തന്നെ; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 3058 പേര്‍ക്ക്; രോഗമുക്തരായവര്‍ 3265, ടി.പി.ആര്‍ നിരക്ക് 18.24 ശതമാനം

കോഴിക്കോട്: ജില്ലയിലെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന. 3058 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെക്കാള്‍ 389 കേസുകളാണ് ഇന്ന് അധികമായി വന്നത്. 36 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3001 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്നും വന്ന 11 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 4 പേർക്കും

error: Content is protected !!