Tag: COVID

Total 440 Posts

ഡബ്ല്യു.ഐ.പി.ആര്‍ മാനദണ്ഡങ്ങളില്‍ മാറ്റം; കൂടുതല്‍ വാര്‍ഡുകള്‍ തുറക്കും; തിയേറ്ററുകള്‍ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നിശ്ചയിക്കുന്ന WIPR മാനദണ്ഡങ്ങളില്‍ മാറ്റം. ഇനി മുതല്‍ ഡബ്ല്യു.ഐ.പി.ആര്‍ പത്ത് ശതമാനത്തില്‍ കൂടുതലുള്ള വാര്‍ഡുകളാണ് അടച്ചിടുക. നിലവില്‍ ഡബ്ല്യു.ഐ.പി.ആര്‍ എട്ടുശതമാനത്തില്‍ കൂടുതലുള്ള വാര്‍ഡുകളാണ് അടച്ചിട്ടിരുന്നത്. സംസ്ഥാനത്ത് കൂടുതല്‍ വാര്‍ഡുകള്‍ തുറക്കാന്‍ ഇത് സഹായകരമാകും. കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. അതേസമയം സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍

കോഴിക്കോട് ജില്ലയില്‍ കൊവിഡ് വ്യാപനം തുടരുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1792 പേര്‍ക്ക്; ടി.പി.ആര്‍ 17.63 ശതമാനം

കോഴിക്കോട്: തുടര്‍ച്ചയായ രണ്ടാം ദിവസവും ജില്ലയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. 1792 പേര്‍ക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 1752 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 29 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നും വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 7 പേര്ക്കും

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും ഇരുപതിനായിരം കടന്നു; ഇന്ന് 22,182 പേര്‍ക്ക് രോഗബാധ, ടി.പി.ആര്‍ നിരക്ക് 18.25 ശതമാനം

തിരുവനന്തപുരം: കേരളത്തില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും ഇരുപതിനായിരം കടന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 22,182 പേര്‍ക്ക്. ഇന്നലെ ഇത് 17681 ആയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വര്‍ധനയുണ്ട്. 18.25 ശതമാനമാണ് ടി.പി.ആര്‍ നിരക്ക്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 178 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,165 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ

പേരാമ്പ്ര മേഖലയില്‍ കൊവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞു; മേഖലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് നൂറില്‍ താഴെ, 87 പേര്‍ക്ക് കൊവിഡ്, കൂടുതല്‍ രോഗബാധിതര്‍ കൂത്താളിയില്‍

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു. മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് നൂറില്‍താഴെ. 87 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കീഴരിയൂരില്‍ കൊവിഡ് പോസിറ്റീവായ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. കൂത്താളി പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് പോസിറ്റീവായത്. 30 പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന്

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആരംഭഘട്ടത്തില്‍; കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന് തുടക്കമായെന്ന് ഔദ്യോഗിക സ്ഥിരീകരണം. മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന് പിജിമെര്‍ ഡയറക്ടര്‍ ജഗത് റാം പറഞ്ഞു. സിറോ സര്‍വെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പെന്ന് അദ്ദേഹം വ്യക്തമാക്കി. സിറോ സര്‍വേയില്‍ 71 ശതമാനം കുട്ടികളിലും ആന്റിബോഡി കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കൊവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട്

പേരാമ്പ്ര മേഖലയില്‍ ഇന്ന് 153 പേര്‍ക്ക് കൊവിഡ്; ചങ്ങരോത്ത് 38 പേര്‍ക്ക് രോഗബാധ, അഞ്ച് പഞ്ചായത്തുകളില്‍ പുതിയ രോഗികള്‍ പത്തില്‍ താഴെ, നോക്കാം വിശദമായി

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു. മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 153 പേര്‍ക്ക്. 6 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇവരില്‍ 147 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ചങ്ങരോത്ത് പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് പോസിറ്റീവായത്. 38പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ

കേരളത്തിന് ഇന്നും ആശ്വാസം; പ്രതിദിന രോഗികളുടെ എണ്ണം 15000 ത്തിലേക്ക് താഴ്ന്നു; രോഗമുക്തി നേടിയവര്‍ 28439

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞു. ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് ഇരുപതിനായിരത്തില്‍ താഴെ കേസുകള്‍ മാത്രം. 15,058 പേര്‍ക്കാണ് ഇന്ന് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവുണ്ട്. 16.39 ആണ് ഇന്നത്തെ ടി.പി.ആര്‍ നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,650

പേരാമ്പ്ര മേഖലയില്‍ കൊവിഡ് കേസുകളില്‍ നേരിയ കുറവ്; ഇന്ന് 198 പേര്‍ക്ക് രോഗബാധ, ചെറുവണ്ണൂരില്‍ 42 പേര്‍ക്ക് കൊവിഡ്, നോക്കാം വിശദമായി

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് കേസുകളില്‍ നേരിയ കുറവ്. മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് ഇരുന്നുറില്‍ താഴെ കേസുകള്‍ മാത്രം. 198 പേര്‍ക്കാണ് പുതുതായി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 15 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇവരില്‍ 183 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ ഇന്ന് നാല്‍പ്പതിന് മുകളില്‍ ആളുകളാണ് കൊവിഡ് പോസിറ്റീവായത്.

കോഴിക്കോട് കൊവിഡ് വ്യാപനം താഴോട്ട് തന്നെ; ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1805 പേർക്ക്

കോഴിക്കോട്: ജില്ലയിൽ കൊവിഡ് വ്യാപനം താഴോട്ട് തന്നെയെന്ന് കണക്കുകൾ. ഇന്ന് രോഗം സ്ഥിരീകരിച്ചത് 1805 പേർക്കാണ്. കഴിഞ്ഞ ദിവസം ഇത് 2057 ആയിരുന്നു. പുതിയ രോഗികളിൽ 42 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1752 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തു നിന്ന് വന്ന 4 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 2 പേർക്കും

സംസ്ഥാനത്ത് ആശ്വാസം നല്‍കി കൊവിഡ് കണക്കുകള്‍; ഇന്ന് രോഗം സ്ഥിരീകരിച്ചത് 20,240 പേര്‍ക്ക്, 67- കൊവിഡ് മരണം, 29,710 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ആശ്വാസം നല്‍കി കൊവിഡ് കണക്കുകള്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവത് 20,240 പേര്‍ക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോവും പതിനഞ്ച് ശതമാനത്തിന് മുകളില്‍ തുടരുകയാണ്. 17.51 ആണ് ഇന്നത്തെ ടി.പി.ആര്‍ നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 67 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,551 ആയി. സംസ്ഥാനത്ത് ഇന്ന് കൊവിഡ്

error: Content is protected !!