Tag: COVID
സംസ്ഥാനത്ത് പ്രതിദിന രോഗികള്‍ വീണ്ടും പതിനയ്യായിരം കടന്നു; ഇന്ന് 15,914 പേര്‍ക്ക് കോവിഡ്, 122 മരണം
തിരുവനന്തപുരം: കേരളത്തില്‍ പ്രതിദിന രോഗികള്‍ വീണ്ടും പതിനയ്യായിരം കടന്നു. ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 15.32 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 122 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,087 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,758 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24
ജില്ലയില്‍ കൊവിഡ് കേസുകളിലും ടി.പി.ആര്‍ നിരക്കിലും നേരിയ വര്‍ധന; ഇന്ന് 1275 പേര്‍ക്ക് കൊവിഡ്, 2184 പേര്‍ രോഗമുക്തി നേടി
കോഴിക്കോട്: ജില്ലയില്‍ കൊവിഡ് കേസുകളില്‍ നേരിയ വര്‍ധനവ്. ഇന്ന് 1275 പുതിയ കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലിത് ആയിരത്തില്‍ താഴെയായിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും പത്ത് ശതമാനത്തിന് മുകളിലായി. 13.63 ആണ് ഇന്നത്തെ ടി.പി.ആര്‍ നിരക്ക്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2184 പേര്‍ കൂടി രോഗമുക്തി
സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 12,161 പേർക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെയും ആക്ടീവ് കേസുകളുടെയും എണ്ണം താഴോട്ട് തന്നെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പ്രതിദിന കോവിഡ് കേസുകളിൽ നേരിയ വർധനവ്. ഇന്ന് 12,161 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം ആക്ടീവ് കേസുകളുടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെയും എണ്ണം കുറയുന്നത് ആശങ്കയകറ്റുന്നതാണ്. 13.45 ശതമാനമാണ് ഇന്നത്തെ രോഗ സ്ഥിരീകരണ നിരക്ക് (ടി.പി.ആർ). തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886,
കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 11,196 പേർക്ക്; രോഗമുക്തി നേടിയവർ 18,849; ടി.പി.ആർ 11.60 ശതമാനം
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 11,196 പേര്‍ക്ക്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 11,699 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇന്നത്തെ രോഗ സ്ഥിരീകരണ നിരക്ക് (ടി.പി.ആർ) 11.60 ശതമാനമാണ്. കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1339, കൊല്ലം 1273, തൃശൂര്‍ 1271, എറണാകുളം 1132, മലപ്പുറം 1061, കോഴിക്കോട് 908, ആലപ്പുഴ
പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗികള്‍ ഇന്നും നൂറിന് മുകളില്‍; 109 പേര്‍ക്ക് കൊവിഡ്, കൂടുതല്‍ കേസുകള്‍ പേരാമ്പ്രയില്‍, കായണ്ണയില്‍ ഒരാള്‍ക്ക് മാത്രം രോഗബാധ
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗികള്‍ വീണ്ടും നൂറ് കടന്നു. 109 ആളുകള്‍ക്കാണ് പേരാമ്പ്ര മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവായവരില്‍ 95 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 14 പേരുടെ ഉറവിടം വ്യക്തമല്ല. പേരാമ്പ്ര പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് പോസിറ്റീവായത്. 20 പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍
കേരളത്തില്‍ ആശ്വാസം; കൊവിഡ് കേസുകള്‍ 11,000ലേക്ക് താഴ്ന്നു; ഇന്ന് 11,699 പേര്‍ക്ക് രോഗബാധ
തിരുവനന്തപുരം: കേരളത്തില്‍ പ്രതിദിന രോഗികളില്‍ വന്‍കുറവ്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 11,699 പേര്‍ക്ക്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത് 15,000ല്‍ ആയിരുന്നു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,763 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,661 ആയി. തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം
പേരാമ്പ്ര മേഖലയില്‍ കൊവിഡ് കേസുകളില്‍ വര്‍ധന; ഇന്ന് 155 പേര്‍ക്ക് രോഗബാധ, മൂന്ന് പഞ്ചായത്തുകളില്‍ പുതിയ രോഗികള്‍ 20ന് മുകളില്‍
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് കേസുകള്‍ ഇന്നും നൂറ് കടന്നു. മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 155 പേര്‍ക്ക്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 40 ന് മുകളില്‍ പുതിയ രോഗികളാണ് ഇന്ന് മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 152 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊവിഡ് പോസിറ്റീവായ മൂന്ന് പേരുടെ ഉറവിടം വ്യക്തമല്ല. മേപ്പയ്യൂര്‍ പഞ്ചായത്തിലാണ്
ജില്ലയില്‍ ടി.പി.ആര്‍ നിരക്ക് പതിനഞ്ചിന് മുകളില്‍; ഇന്ന് 1735 പേര്‍ക്ക് കൊവിഡ്, 1798 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട്: ജില്ലയില്‍ 1735 പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. പതിനഞ്ച് ശതമാനത്തിന് മുകളിലാണ് ഇന്നും ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 15.17 ശതമാനമാണ് ടി.പി.ആര്‍ നിരക്ക്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1798 പേര്‍ കൂടി രോഗമുക്തി നേടി. ഇന്ന് കൊവിഡ് പോസിറ്റീവായവരില്‍ 21 പേരുടെ ഉറവിടം
പേരാമ്പ്ര മേഖലയില്‍ 114 പേര്‍ക്ക് കൊവിഡ്; കൂടുതല്‍ രോഗബാധിതര്‍ അരിക്കുളത്തും കീഴരിയൂരും, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 114പേര്‍ക്ക്. 111പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് പേരുടെ ഉറവിടം വ്യക്തമല്ല. അരിക്കുളത്തും കീഴരിയൂരിലൂമാണ് ഇന്ന് കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് പോസിറ്റീവായത്. 26 പേര്‍ക്കാണ് ഈ പഞ്ചായത്തുകളില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. കായണ്ണയില്‍ ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് പോസിറ്റീവായത്. പേരാമ്പ്രയില്‍ 11പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 15,692 പേര്‍ക്ക്
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കേസുകള്‍ കുറയുന്നു. സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 19,000 ന് മുകളിലായിരുന്നു പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം. ഇരുപതിനായിരത്തിന് മുകളില്‍ ആളുകളാണ് ഇന്ന് രോഗമുക്തി നേടിയത്. ചികിത്സയിലായിരുന്ന 22,223 പേര്‍ രോഗമുക്തരായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 92 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ