Tag: COVID

Total 440 Posts

കോഴിക്കോട് ജില്ലയില്‍ കൊവിഡ് കേസുകളും ടി.പി.ആര്‍ നിരക്കും താഴോട്ട് തന്നെ; ഇന്ന് 688 പേര്‍ക്ക് രോഗബാധ

കോഴിക്കോട്: ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. ഇന്ന് 688 പുതിയ കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പത്ത് ശതമാനത്തില്‍ താഴെയാണ്. 8.59 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1357 പേര്‍ കൂടി രോഗമുക്തി നേടി. കൊവിഡ് പോസിറ്റീവായവരില്‍

ആശ്വാസവാർത്ത; കോഴിക്കോട് ജില്ലയിൽ പ്രതിദിന കോവിഡ് കേസുകൾ ആയിരത്തിന് താഴെ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 892 പേർക്ക്

കോഴിക്കോട്: ജില്ലയ്ക്ക് ആശ്വാസമായി ഇന്ന് പ്രതിദിന കോവിഡ് കേസുകൾ ആയിരത്തിന് താഴെ. ഇന്ന് രോഗം സ്ഥിരീകരിച്ചത് 892 പേർക്കാണ്. ഇന്നലെ പ്രതിദിന കേസുകളുടെ എണ്ണം 1112 പേർക്കായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 19 പേരുടെ ഉറവിടം വ്യക്തമല്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സമ്പര്‍ക്കം വഴി 865 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3 ആരോഗ്യ പ്രവർത്തകർക്കും

സംസ്ഥാനത്ത് പ്രതിദിനകോവിഡ് കേസുകൾ പതിനായിരത്തിനു താഴെ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 8,850 പേർക്ക്, 17,007 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ആശ്വാസമായി പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ്. ഇന്ന് പതിനായിരത്തില്‍ താഴെ കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. 8,850 പേര്‍ക്കാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 149 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,526 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,007 പേര്‍ രോഗമുക്തി നേടി. ഇന്ന്

പേരാമ്പ്ര മേഖലയില്‍ ഇന്ന് 87 പേര്‍ക്ക് കൊവിഡ്; കൂടുതല്‍ രോഗബാധിതര്‍ കായണ്ണയില്‍, നോക്കാം വിശദമായി

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 87 പേര്‍ക്ക്. കൊവിഡ് പോസിറ്റീവായവരില്‍ 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ചെറുവണ്ണൂരില്‍ കൊവിഡ് പോസിറ്റീവായ ഒരാളുടെ ഉറവിടം വ്യക്തമല്ല. കായണ്ണ പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് പോസിറ്റീവായത്. 18 പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. നൊച്ചാട് പഞ്ചായത്താണ് രണ്ടാമതുള്ളത്. ഇവിടെ 13 പേര്‍ക്കാണ്

ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്; ഇന്ന് 1112 പേര്‍ക്ക് രോഗബാധ

കോഴിക്കോട്: ജില്ലയില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ കുറവ്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1112 പേര്‍ക്ക്. 13.11 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1754 പേര്‍ കൂടി രോഗമുക്തി നേടി. കോവിഡ് പോസിറ്റീവായവരില്‍ 20 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1086 പേര്‍ക്കാണ്

കേരളത്തില്‍ ഇന്ന് 12,297 പേര്‍ക്ക് കോവിഡ്; കോഴിക്കോട് ഉള്‍പ്പെടെ നാല് ജില്ലകളില്‍ ആയിരത്തിന് മുകളില്‍ രോഗികള്‍, 74 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,297 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ഉള്‍പ്പെടെ നാല് ജില്ലകളില്‍ ആയിരത്തിന് മുകളിലാണ് പുതിയ രോഗികളുടെ എണ്ണം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 74 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,377 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,333 പേര്‍ രോഗമുക്തി നേടി. എറണാകുളം 1904, തൃശൂര്‍ 1552,

പേരാമ്പ്ര മേഖലയില്‍ ആശ്വാസമായി പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ്; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 81 പേര്‍ക്ക്, നോക്കാം വിശദമായി

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ആശ്വാസമായി പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ്. ഇന്ന് നൂറില്‍ താഴെ കേസുകള്‍ മാത്രമാണ് മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് 81 ആളുകള്‍ക്കാണ് പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവായവരില്‍ 77 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാല് പേരുടെ ഉറവിടം വ്യക്തമല്ല. അരിക്കുളത്തും കായണ്ണയിലുമാണ് ഇന്ന് കൂടുതല്‍ കൊവിഡ് പോസിറ്റീവ്

കോഴിക്കോട് ജില്ലയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1291 പേർക്ക്; ടി.പി.ആർ 11.13 ശതമാനം

കോഴിക്കോട്: ജില്ലയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ്. ഇന്ന് 1291 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. ഇന്നലെ ജില്ലയിൽ 1360 പുതിയ കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്. ജില്ലയിലെ ഇന്നത്തെ രോഗ സ്ഥിരീകരണ നിരക്ക് (ടി.പി.ആർ) 11.13 ശതമാനമാണ്. ഇന്നത്തെ രോഗികളിൽ 27 പേരുടെ ഉറവിടം

പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി പ്രതിദിന രോഗികള്‍ വീണ്ടും 150 കടന്നു; ഇന്ന് 155 പേര്‍ക്ക് കൊവിഡ്, നൊച്ചാട് 31 പേര്‍ക്ക് രോഗബാധ

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗികളില്‍ 150 കടന്നു. ഇന്ന് 155 ആളുകള്‍ക്കാണ് പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവായവരില്‍ 142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊവിഡ് പോസിറ്റീവായവരില്‍ 13 പേരുടെ ഉറവിടം വ്യക്തമല്ല. നൊച്ചാട് പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് പോസിറ്റീവായത്. 31 പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കോഴിക്കോട് ജില്ലയിൽ ഇന്നും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവ്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1360 പേർക്ക്; ടി.പി.ആർ 15.34 ശതമാനം

കോഴിക്കോട്: ജില്ലയിൽ ഇന്നും പ്രതിദിന കോവിഡ് കേസുകളിൽ നേരിയ വർധനവ്. ഇന്ന് 1360 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 24 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്നലെ ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 1275 പുതിയ കേസുകളായിരുന്നു. ഇന്ന് സമ്പര്‍ക്കം വഴി 1332 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2 ആരോഗ്യ

error: Content is protected !!