Tag: COVID

Total 440 Posts

കൊയിലാണ്ടിയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഇരുപത്തി ഒന്നു പേർക്ക്; 20 പേർക്ക് സമ്പർക്കം വഴി, ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഇരുപത്തി ഒന്നു പേർക്ക്. ഇതിൽ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഇരുപത് പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇന്നലെ ആറ് പേർക്കായിരുന്നു കൊവിഡ് പോസിറ്റിവായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പത്തിന് മുകളിൽ കൊവിഡ് കേസുകളാണ് അധിക ദിവസവും കൊയിലാണ്ടിയിൽ മാത്രം റിപ്പോർട്ട് ചെയ്യുന്നത്. രോഗം സ്ഥിരീകരിക്കുന്നവരിൽ ഭൂരിപക്ഷം

കൊയിലാണ്ടിയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഇരുപത്തി ഒന്നു പേർക്ക്; 20 പേർക്ക് സമ്പർക്കം വഴി, ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഇരുപത്തി ഒന്നു പേർക്ക്. ഇതിൽ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഇരുപത് പേർക്ക്സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇന്നലെ ആറ് പേർക്കായിരുന്നു കൊവിഡ് പോസിറ്റിവായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പത്തിന് മുകളിൽ കൊവിഡ് കേസുകളാണ് അധിക ദിവസവും കൊയിലാണ്ടിയിൽ മാത്രം റിപ്പോർട്ട് ചെയ്യുന്നത്. രോഗം സ്ഥിരീകരിക്കുന്നവരിൽ ഭൂരിപക്ഷം പേർക്കും

കോവിഡ് പരിശോധനമാനദണ്ഡം പുതുക്കി;പനി, ജലദോഷം എന്നിവ ഉള്ളവർ ചികിത്സ തേടുമ്പോൾ ആന്റിജൻ പരിശോധന നിർബന്ധം

തിരുവനന്തപുരം : കൊവിഡ് പരിശോധനാ മാനദണ്ഡം പുതുക്കി സംസ്ഥാന ആരോഗ്യ വകുപ്പ്, ഇനി മുതൽ ജലദോഷം, പനി എന്നിവ ഉള്ളവർ ചികിത്സ തേടുന്ന ദിവസം ആന്റിജൻ പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആണെങ്കിൽ പിസിആർ പരിശോധന നടത്തണം. സംസ്ഥാനത്ത് രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ പുതിയ തീരുമാനം. കടുത്ത ശ്വാസകോശ പ്രശ്‌നങ്ങൾ ഉള്ളവർക്കും ആന്റിജൻ

കോവിഡ് തോറ്റു: എം വി ജയരാജന്‍ രോഗമുക്തനായി, ഇന്ന് ആശുപത്രി വിടും

പരിയാരം: കോവിഡ് ന്യുമോണിയ കാരണം അതീവ ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മുന്‍ എംഎല്‍എയും സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജന്‍ രോഗമുക്തനായി. ഇന്ന് ആശുപത്രി വിടും. ജനുവരി ഇരുപതിനാണ് ജയരാജനെ കോവിഡ് ന്യുമോണിയയെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എം വി ജയരാജന്‍

മലപ്പുറത്ത് ഒരു സ്‌കൂളിലെ 150 വിദ്യാര്‍ഥികള്‍ക്കും 34 അധ്യാപകര്‍ക്കും കോവിഡ്

മലപ്പുറം : പൊന്നാനി മാറഞ്ചേരി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 150 വിദ്യാര്‍ഥികള്‍ക്കും 34 അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം സ്‌കൂളിലെ ഒരു വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടന്ന ആന്റിജന്‍ പരിശോധനയിലാണ് ബാക്കിയുള്ളവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ 684 പേരെ ആന്റിജന്‍ പരിശോധനയ്ക്ക് വിധോയരാക്കി. അപ്പോഴാണ് 150 വിദ്യാര്‍ഥികള്‍ക്കും 34

പതിനഞ്ച് പേര്‍ക്ക് കൊയിലാണ്ടിയില്‍ സമ്പര്‍ക്കം വഴി കൊവിഡ് ബാധിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് പതിനഞ്ച് പേര്‍ക്ക്. സമ്പര്‍ക്കം വഴിയാണ് മുഴുവന്‍ ആളുകള്‍ക്കും രോഗം ബാധിച്ചത്. ഇന്നലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ അറുപതിന് മുകളില്‍ ആളുകള്‍ക്കാണ് കൊയിലാണ്ടിയില്‍ കൊവിഡ് പോസിറ്റീവായത്. ഇതില്‍ ഭൂരിപക്ഷം ആളുകള്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. രോഗം ബാധിച്ചവര്‍ വീടുകളിലും, ജില്ലയിലെ കോവിഡ് ആശുപത്രികള്‍,

കൊയിലാണ്ടിയില്‍ ഒരു കൊവിഡ് പോസിറ്റീവ് കേസുകൂടി; രോഗം സ്ഥിരീകരിച്ചത് ആരോഗ്യ പ്രവര്‍ത്തകയ്ക്ക്

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ കൊയിലാണ്ടിയില്‍ ഏറ്റവും കുറവ് കൊവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചതും ഇന്നാണ്. 15 ന് മുകളില്‍ ആളുകള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊയിലാണ്ടിയില്‍ മാത്രം രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. ജില്ലയില്‍ ഇന്ന് 432

ജില്ലയില്‍ ഇന്ന് 481 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കം വഴി രോഗം ബാധിച്ചവര്‍ കൂടുതല്‍ കൊയിലാണ്ടി, മേപ്പയ്യൂര്‍, വടകര

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 481 കൊവിഡ് പോസിറ്റീവ് കേസുകള്‍. 461 പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കം വഴി. വിദേശത്ത് നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്ക് പോസിറ്റിവായി. ഉറവിടം വ്യക്തമല്ലാത്ത 17പോസിറ്റീവ് കേസുകള്‍ കൂടി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. പതിനേഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 460

ഇന്ത്യയിൽ കൊവിഡ് വാക്സിൻ ഉപയോഗിക്കാൻ അനുമതി തേടി ഫൈസർ

ഡൽഹി: കൊവിഡ് വാക്‌സിൻ ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി തേടി ഡ്രഗ്‌സ് കൺട്രോളർ ഒഫ് ഇന്ത്യയ്ക്ക് ഫൈസർ കമ്പനി അപേക്ഷ നൽകി. തങ്ങളുടെ വാക്‌സിൻ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാൻ അനുവദിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. അടിയന്തരമായി വാക്‌സിന്‍ വിതരണത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ നാലിനാണ് ഫോം സിടി 18 പ്രകാരം ഫൈസര്‍ അപേക്ഷ നല്‍കിയത്.ഫൈസർ വാക്‌സിൻ

കാപ്പാട് ബീച്ച് തുറന്നു; ഇനി ആനന്ദത്തിന്റെ വൈകുന്നേരങ്ങള്‍

പൂക്കാട്: കോവിഡ് പ്രതിസന്ധിയില്‍ നിന്ന് നാട് പതുക്കെ സാധാരണ ജീവിതത്തിലേക്ക് കടക്കുകയാണ്. ആളുകള്‍ ആസ്വാദനത്തിനായി സമയം കണ്ടെത്തിയ സുന്ദരമായ ഇടങ്ങള്‍ വീണ്ടും സജീവമാകുന്നു. എട്ട് മാസത്തെ കോവിഡ് പ്രതിസന്ധിക്ക് ശേഷം കാപ്പാട് ബീച്ച് വീണ്ടും ജനങ്ങള്‍ക്കായി തുറന്ന് നല്‍കി. കോവിഡ് കേസുകള്‍ കുറഞ്ഞ സമയത്ത് കുറച്ച് ദിവസം ബീച്ച് പൊതുജനങ്ങള്‍ക്കായി തുറന്നിരുന്നു. പക്ഷേ വീണ്ടും കോവിഡ്

error: Content is protected !!