Tag: COVID
45 വയസ്സിന് മുകളിലുള്ളവര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു
കോഴിക്കോട്: 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് വാക്‌സിന്‍ വിതരണം. രജിസ്‌ട്രേഷന്‍ ഘട്ടത്തില്‍തന്നെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തിരഞ്ഞെടുക്കാം. രജിസ്റ്റര്‍ ചെയ്യാതെ അതെ നേരിട്ട് എത്തിയും മരുന്ന് സ്വീകരിക്കാം. 45 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് 45 ദിവസം കൊണ്ട് മരുന്ന് വിതരണം
കൊയിലാണ്ടിയില്‍ എട്ട് പേര്‍ക്ക് കൂടി കോവിഡ്
കൊയിലാണ്ടി: എട്ടു പുതിയ കോവിഡ് കേസുകള്‍ കൂടി കൊയിലാണ്ടിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ന് കൊയിലാണ്ടി. കോഴിക്കോട് ജില്ലയില്‍ ഇന്ന് 184 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട്
സമ്പർക്കത്തിലൂടെ പതിനഞ്ച് പേർക്ക് കൊയിലാണ്ടിയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു
കൊയിലാണ്ടി: പതിനഞ്ച് പുതിയ കോവിഡ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് കോവിഡ് ബാധിച്ചത്. കോഴിക്കോട് ജില്ലയിൽ ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ മൂന്നാം സ്ഥാനത്താണ് കൊയിലാണ്ടി. അരിക്കുളത്തും പയ്യോളിയിലും ഏഴ് പേർക്കും, മേപ്പയൂരിൽ ആറ് പേർക്കും ഉള്ളിയേരിയിൽ അഞ്ച് പേർക്കും സമ്പർക്കത്തിലൂടെ
ചെന്നൈയില്‍ കൊവിഡ് ബാധിച്ച് മലയാളി ദമ്പതിമാര്‍ മരിച്ചു
ചെന്നൈ : കൊവിഡ് ബാധിച്ച് വീട്ടില്‍ അവശ നിലയിലായിരുന്ന മലയാളി ദമ്പതിമാര്‍ മരിച്ചു. ചെന്നൈ നൈസപ്പാക്കത്ത് താമസമാക്കുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി കെ രവീന്ദ്രന്‍, ഭാര്യ വന്ദന എന്നിവരാണ് മരിച്ചത്. ഒരാഴ്ചയായി സുഖമില്ലാതെ വീട്ടില്‍ കഴിയുകയായിരുന്നു. ഇരുവരെയും പുറത്തേക്ക് കാണാതായതോടെ സംശയം തോന്നിയ അയല്‍ക്കാരുടെ അന്വേഷണത്തിലാണ് ദമ്പതികളെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. പൊലീസ് എത്തി കില്‍പോക്ക്
കൊയിലാണ്ടിയില്‍ ഒമ്പത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കൊയിലാണ്ടി: ഒമ്പത് പുതിയ കൊവിഡ് കേസുകള്‍ കൂടി കൊയിലാണ്ടിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 9 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. മൂടാടിയില്‍ അഞ്ച് പേര്‍ക്കും, കീഴരിയൂരില്‍ എട്ട് പേര്‍ക്കും സമ്പര്‍ക്കം വഴി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ചെങ്ങോട്ടുകാവില്‍ ഇന്ന് രണ്ട് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ ഒരാള്‍ ആരോഗ്യ മേഖലയിലുള്ള ആളാണ്. ഒരാള്‍ ഇതര
കോഴിക്കോട് ജില്ലയില്‍ 1,49,500 കൊവിഷീല്‍ഡ് വാക്‌സിന്‍ കൂടിയെത്തി
തിരുവനന്തപുരം : സംസ്ഥാനത്ത് 5,57,350 ഡോസ് കൊവീഷീല്‍ഡ് വാക്‌സിനുകള്‍ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് .തിരുവനന്തപുരത്ത് 1,89,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 2,18,850 ഡോസ് വാക്‌സിനുകളും കോഴിക്കോട് 1,49,500 ഡോസ് വാക്‌സിനുകളുമാണ് എത്തിച്ചത്. സംസ്ഥാനത്ത് ഇതുവരെ 25,19,549 പേര്‍ ഒരു ഡോസ് വാക്‌സിനും 3,82,242 പേര്‍ രണ്ട് ഡോസ് വാക്‌സിനും ഉള്‍പ്പെടെ ആകെ 29,01,791 പേര്‍
കൊയിലാണ്ടിയിൽ പന്ത്രണ്ട് പേർക്ക് സമ്പർക്കത്തിലൂടെ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു
കൊയിലാണ്ടി: പന്ത്രണ്ട് കോവിഡ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. സമ്പർക്കം വഴിയാണ് മുഴുവൻ ആളുകൾക്കും രോഗം ബാധിച്ചത്. ജില്ലയിൽ ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ മൂന്നാം സ്ഥാനത്താണ് കൊയിലാണ്ടി. ബാലുശ്ശേരിയിൽ ആറു പേർക്കും ചേമഞ്ചേരിയിൽ അഞ്ചു പേർത്തും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. മുഴുവൻ ആളുകൾക്കും സമ്പർക്കത്തിലൂടെയാണ് രോഗം
കൊയിലാണ്ടി സ്വദേശി കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മരിച്ചു
കോഴിക്കോട്: കൊയിലാണ്ടി സ്വദേശി കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മരിച്ചു. സൈദ് ഹൈദ്രോസ് സഖാഫ് ആണ് മരിച്ചത്. 59 വയസായിരുന്നു. കൊവിഡ് ബാധിച്ച് മിഷ്രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എയ്‌സ് ഹാര്‍ഡ് വെയര്‍ ജീവനക്കാരനായിരുന്നു.40 വര്‍ഷമായി കുവൈറ്റിലാണ് ജോലി ചെയ്തിരുന്നത് പിതാവ് സയ്യിദ് അബ്ദുല്‍ ഖാദര്‍ സഖാഫ്. മാതാവ് ശരീഫ ഐഷാബീവി. ഭാര്യയും മകള്‍ ഹീനയും നിലവില്‍
ആമിര്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു
ഡല്‍ഹി : ബോളിവുഡ് താരം ആമിര്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ആമിര്‍ ഖാന്റെ വക്താവാണ് ഇക്കാര്യം അറിയിച്ചത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് ആമിര്‍ ഖാന്‍. അടുത്ത ദിവസങ്ങളില്‍ അദ്ധേഹവുമായി ഇടപഴകിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് മാനേജര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. നേരത്തെ അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായി, രണ്‍ബീര്‍ കപൂര്‍, താര സുതാരിയ, മനോജ്
ചേമഞ്ചേരിയിൽ എട്ട് പേർക്ക് കൂടി കൊവിഡ്
കോഴിക്കോട് : ചേമഞ്ചേരിയിൽ ഇന്ന് എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ജില്ലയിൽ ആകെ 223 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കും പോസിറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. രണ്ടുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 216 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5,202 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലായിരുന്ന