Tag: COVID

Total 440 Posts

കേരളത്തില്‍ ഇന്ന് 5987 പേര്‍ക്ക് കോവിഡ്; മരണം 56, ടി.പി.ആർ 9.04 ശതമാനം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5987 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്ത് ശതമാനത്തില്‍ താഴെയാണ് സംസ്ഥാനത്തെ ഇന്നത്തെ ടി.പി.ആര്‍ നിരക്ക്. ടി.പി.ആർ 9.04 ശതമാനമാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5094 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 37 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5594 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 331 പേരുടെ

കേരളത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7163 പേര്‍ക്ക്; 6960 പേര്‍ രോഗമുക്തി നേടി, 90 കൊവിഡ് മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7163 പേര്‍ക്ക്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6960 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,122 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 90 മരണങ്ങളാണ്

‘കൊവിഡിന് ശേഷം ഹൃദയാഘാതവും മരണവും സംഭവിക്കാം’; ആശങ്കയായി പുതിയ പഠന റിപ്പോര്‍ട്ട്

കൊവിഡ് 19 മഹാമാരിയില്‍ നിന്ന് മുക്തി നേടിയാലും പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ദീര്‍ഘകാലത്തേക്ക് രോഗികളെ അലട്ടുന്നതായി നാം കണ്ടു. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം ആശങ്കയുണ്ടാക്കുന്ന പ്രശ്‌നമാണ് കൊവിഡാനന്തരം സംഭവിക്കുന്ന ഹൃദയാഘാതവും, ഹൃദ്രോഗവും ഇവ മൂലമുള്ള മരണവും. എന്തുകൊണ്ടാണ് കൊവിഡ് രോഗികളില്‍ ഒരു വിഭാഗത്തിന് ഇത്തരത്തില്‍ രോഗമുക്തിക്ക് ശേഷം ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകുന്നത് എന്നതിന് ഇനിയും കൃത്യമായ വിശദീകരണം നല്‍കാന്‍

പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധന; ഇന്ന് 77 പേര്‍ക്ക് കൊവിഡ്, തുറയൂരില്‍ പുതിയ രോഗികളില്ല, ചക്കിട്ടപ്പാറയില്‍ 27 പേര്‍ക്ക് രോഗബാധ

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ഇന്ന് 77 ആളുകള്‍ക്കാണ് പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമിത് അമ്പതില്‍ താഴെയായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ചക്കിട്ടപ്പാറ പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് പോസിറ്റീവായത്. 27 പേര്‍ക്കാണ് ചക്കിട്ടപ്പാറയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്നതെ

ജില്ലയില്‍ ടി.പി.ആര്‍ നിരക്ക് ഉയരുന്നു; ഇന്ന് 921 പേര്‍ക്ക് കോവിഡ്, 1333 പേര്‍ രോഗമുക്തി നേടി

കോഴിക്കോട്: ജില്ലയില്‍ ടി.പി.ആര്‍ നിരക്ക് ഉയരുന്നു. 13.29 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളില്‍ പത്ത് ശതമാനത്തില്‍ താഴെയായിരുന്നു ഇത്. 921 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1333 പേര്‍ കൂടി രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 13 പേരുടെ ഉറവിടം

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും പതിനായിരത്തില്‍ താഴെ; ഇന്ന് 9470 പേര്‍ക്ക് കൊവിഡ്,12,881 രോഗമുക്തരായി, 101 മരണം

തിരുവനന്തപുരം: കേരളത്തില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും പതിനായിരത്തില്‍ താഴെ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 9470 പേര്‍ക്ക്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,881 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 101 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,173 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,310 സാമ്പിളുകളാണ് പരിശോധിച്ചത്.

പേരാമ്പ്ര മേഖലയില്‍ ആശ്വാസം, പ്രതിദിന രോഗികള്‍ അമ്പതില്‍ താഴെ; ഇന്ന് 45 പേര്‍ക്ക് കൊവിഡ്, കൂത്താളിയിലും ചക്കിട്ടപ്പാറയിലും പുതിയ രോഗികളില്ല

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ആശ്വാസമായി പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ്. ഇന്ന് 45 ആളുകള്‍ക്കാണ് പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമിത് 92 ആയിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അരിക്കുളം പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് പോസിറ്റീവായത്. പത്ത് പേര്‍ക്കാണ് അരിക്കുളത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ കൊവിഡ് കേസുകള്‍ വീണ്ടും ആയിരത്തില്‍ താഴെ; ഇന്ന് 913 പേര്‍ക്ക് രോഗബാധ, ടി.പി.ആര്‍ നിരക്ക് 9.78 ശതമാനം

കോഴിക്കോട്: ജില്ലയില്‍ കൊവിഡ് കേസുകള്‍ വീണ്ടും ആയിരത്തില്‍ താഴെ. ഇന്ന് 913 കോവിഡ് പോസിറ്റീവ് കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നതെ 1033 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നത്. പത്ത് ശതമാനത്തില്‍ താഴെയാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 9.78 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൊവിഡ് പോസിറ്റീവായവരില്‍ 4 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം

പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; ഇന്ന് 81 പേര്‍ക്ക് കൊവിഡ്, കൂടുതല്‍ രോഗികള്‍ ചക്കിട്ടപ്പാറയിലും പേരാമ്പ്രയിലും

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ഇന്ന് 81 ആളുകള്‍ക്കാണ് പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമിത് 51 ആയിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മേപ്പയ്യൂരില്‍ കൊവിഡ് പോസിറ്റീവായ ഒരാളുടെ ഉറവിടം വ്യക്തമല്ല. ചക്കിട്ടപ്പാറ, പേരാമ്പ്ര പഞ്ചായത്തുകളിലാണ് ഇന്ന് കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് പോസിറ്റീവായത്.

ജില്ലയില്‍ കൊവിഡ് കേസുകളും ടി.പി.ആര്‍ നിരക്കും ഉയരുന്നു; ഇന്ന് 1265 പേര്‍ക്ക് കൊവിഡ്, 2322 പേര്‍ രോഗമുക്തി നേടി

കോഴിക്കോട്: ജില്ലയില്‍ കൊവിഡ് കേസുകളും ടി.പി.ആര്‍ നിരക്കും ഉയരുന്നു. 1265 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ആയിരത്തില്‍ താഴെ കൊവിഡ് കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 13.81 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2322 പേര്‍ കൂടി രോഗമുക്തി നേടി.

error: Content is protected !!