Tag: COVID
ഇന്നും 3,000 കടന്ന് കോവിഡ് കേസുകള്‍; കോഴിക്കോട് ജില്ലയില്‍ അതിതീവ്ര കോവിഡ് വ്യാപനം
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്നും കൊവിഡ് കേസുകള്‍ 3000 കടന്നു. ഇന്ന് 3372 പോസിറ്റീവ് കേസുകള്‍ കൂടി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 20,250 ആയി. കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാരുടെ എണ്ണം 254 ആണ്. സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
ചികിത്സിക്കാന്‍ ഡോക്ടറില്ല, കോവിഡ് ബാധിതനായ ജഡ്ജി പോലിസില്‍ പരാതി നല്‍കി, ആശുപത്രിക്കെതിരെ കേസെടുത്തു
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ കൊവിഡ് പോസിറ്റീവ് ആയ ജഡ്ജി ആശുപത്രിയില്‍ എത്തിയപ്പോള്‍ ചികിത്സിക്കാന്‍ ഡോക്ടര്‍മാരും നഴ്സുമാരുമാരുമില്ല. ഇതേത്തുടര്‍ന്ന് ആശുപത്രി അധിതൃതര്‍ക്ക് എതിരെ അലംഭാവത്തിന് കേസെടുത്തു.നകൊവിഡ് പോസിറ്റീവ് ആയ ജില്ലാ ജഡ്ജി ചീഫ് മെഡിക്കല്‍ ഓഫിസര്‍ക്ക് ഒപ്പമാണ് നാരായണ ആശുപത്രിയില്‍ എത്തിയപ്പോഴാണ് ആശുപത്രി പ്രവര്‍ത്തനത്തിന്റെ ദയനീയാവസ്ഥ നേരിട്ട് ബോധ്യപ്പെട്ടത്. തുടര്‍ന്ന് സിഎംഒ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ജഡ്ജിയെയും
കോഴിക്കോട് ഞായറാഴ്ച എല്ലാ കൂടിച്ചേരലും നിരോധിച്ചു; കല്യാണത്തിന് പങ്കെടുക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം
കോഴിക്കോട്: ജില്ലയിൽ കടുത്ത നിയന്ത്രണം. ഞായറാഴ്ച എല്ലാ വിധ കൂടിച്ചേരലുകളും നിരോധിച്ചു. ഞായറാഴ്ചകളില്‍ വിവാഹങ്ങളിൽ പരാമവധി 20 പേർക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ജില്ലയില്‍ രോഗ വ്യാപനം ശക്തമാവുന്നതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം. ഞായറാഴ്ച എല്ലാ വിധ കൂടിച്ചേരലുകളും നിരോധിച്ചിട്ടുണ്ടെങ്കിലും വിവാഹത്തിന് നിരോധനം തടസ്സമാവുന്നതിനാലാണ് പുതിയ ഉത്തരവ്. വിവാഹത്തിന് പങ്കെടുക്കുന്ന എല്ലാവരും നെഗറ്റീവ്
18 വയസിന് മുകളിൽ പ്രായമുള്ളവർക്കുള്ള രജിസ്ട്രേഷൻ ഏപ്രിൽ 24 മുതൽ; വാക്സിനേഷന് രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം
തിരുവനന്തപുരം: കോവിഡ് വാക്സിൻ കുത്തിവെപ്പ് എടുക്കാൻ ആഗ്രഹിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ളവർക്കായുള്ള രജിസ്ട്രേഷൻ ഏപ്രിൽ 24 ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിൻ ആപ്പ് മുഖേനയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. മുൻഗണന വിഭാഗങ്ങൾ രജിസ്റ്റർ ചെയ്ത അതേ പ്രക്രിയ ആണ് 18 വയസിന് മുകളിലുള്ളവർക്കും രജിസ്ട്രേഷനായി പാലിക്കേണ്ടതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വാക്സിനേഷന്
സംസ്ഥാനത്ത് കോവിഡ് വാക്സിൻ സൗജന്യം, പറഞ്ഞതിലുറച്ച് മുഖ്യമന്ത്രി; വി.മുരളീധരൻ യോജിപ്പിന്റെ അന്തരീക്ഷം തകർക്കാനാണ് ശ്രമിക്കുന്നത്
തിരുവനന്തപുരം: കൊവിഡ് വാക്സീന്‍ വിഷയത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന്റെ അപ്പോസ്തലന്മാരെന്ന് പറഞ്ഞ് ചിലര്‍ വിതണ്ഡ വാദം ഉന്നയിക്കുന്നത് യോജിപ്പിന്റെ അന്തരീക്ഷം ഇല്ലാതാക്കുമെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. വി മുരളീധരന് മറുപടി നല്‍കിയാല്‍ നിലവില്‍ ഉണ്ടാകേണ്ട അന്തരീക്ഷം ഉണ്ടാകില്ല. കേന്ദ്ര സര്‍ക്കാര്‍ വഹിക്കേണ്ട ബാധ്യത കേന്ദ്രം വഹിക്കണമെന്ന് സംസ്ഥാനം പറയുന്നതില്‍ തെറ്റില്ല.
സംസ്ഥാനത്ത് അതിതീവ്ര കോവിഡ് വ്യാപനം; 22,414 കേസുകള്‍, ആശങ്കാജനകമായ സാഹചര്യം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,414 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്ന് കൊവിഡ് രോഗം കാരണം സ്ഥിരീകരിച്ചത് 22 മരണങ്ങളാണ്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 5000 ആയി ഉയര്‍ന്നു. എറണാകുളം 3980 കോഴിക്കോട് 2645 തൃശൂര്‍ 2293 കോട്ടയം 2140 തിരുവനന്തപുരം 1881
സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂട്ടുന്നു; ശനി,ഞായര്‍, ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. സര്‍ക്കാര്‍ ഓഫീസുകളില്‍ പകുതി പേര്‍ ജോലിക്കെത്തിയാല്‍ മതിയെന്നും വിദ്യാഭ്യാസം ഓണ്‍ലൈനിലൂടെ മാത്രം മതിയെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തലയോഗത്തില്‍ തീരുമാനമായി. വാക്‌സീന്‍ വിതരണത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്താനും തീരുമാനമായി. കണ്ടൈന്‍മെന്റ് സോണിന് പുറത്തുള്ള സാധാരണ കടകള്‍ 9 മണി വരെ പ്രവര്‍ത്തിക്കാന്‍
ആശങ്കയൊഴിയാതെ കോഴിക്കോട് ജില്ല; 2645 പേര്‍ക്ക് കോവിഡ്
കോഴിക്കോട്: ജില്ലയില്‍ ബുധനാഴ്ച 2645 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 788 പേര്‍ രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.05 ശതമാനമാണ്. വിദേശത്ത് നിന്ന് എത്തിയവരില്‍ ആരും പോസിറ്റീവില്ല. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ ഒരാള്‍ പോസിറ്റീവ് ആയി. 52 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്തൊക്കെ?
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ക്വാറന്റൈന്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുതുക്കി. ലബോറട്ടറി പരിശോധനയിലൂടെ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയ്ക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നല്‍കും. മാനദണ്ഡങ്ങള്‍ അനുസരിച്ച് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം 7 ദിവസം വരെ അനാവശ്യ യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കേണ്ടതാണ്. *പ്രാഥമിക സമ്പര്‍ക്കം വഴി രോഗസാധ്യത
ജാഗ്രതക്കുറവ് അപകടകരം; മാസ്‌ക്ക് താടിയില്‍ ധരിച്ച് നടത്തം ഗ്രാമീണ മേഖലയില്‍ പതിവ് കാഴ്ച
കൊയിലാണ്ടി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക്ക് ധരിക്കല്‍ നാട്ടിന്‍പുറങ്ങളില്‍ വഴിപാടാകുന്നു. നാട്ടിന്‍ പുറങ്ങളില്‍ ഗ്രാമീണരായ മിക്കവരും മാസ്‌ക്ക് കൃത്യമായി ധരിക്കുന്നില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. പലരും മൂക്കും വായും മാസ്‌ക്ക് കൊണ്ട് മറയ്ക്കുന്നതിന് പകരം താടിയാണ് മറയ്ക്കുന്നത്. താടിയില്‍ മാസ്‌ക്ക് ധരിച്ചു കൊണ്ടുളള കാഴ്ച നാട്ടിന്‍ പുറങ്ങളില്‍ സര്‍വ്വ സാധാരണമാണ്. ഇങ്ങനെ മൂക്കും വായും മറയ്ക്കാതെ