Tag: COVID

Total 440 Posts

കൊയിലാണ്ടിയിൽ ഒരാൾകൂടി കോവിഡ് ബാധിച്ച് മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ചെങ്ങോട്ടുകാവ് സജ്ന മഹലിൽ കെ.പി.വി.അബ്ദുൽ ഖാദർ (82) അന്തരിച്ചു. കോവിഡ് ചികിത്സയ്ക്കിടെ മെഡിക്കൽ കോളേജിൽ വെച്ചാണ് മരണപ്പെട്ടത്. അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഭാര്യ: കുഞ്ഞിബി. മക്കൾ: യൂസുഫ്, ആരിഫ്, അസ്മ. മരുമക്കൾ: ഹംസ, കദീജ,

പ്രതിദിന കോവിഡ് കേസുകള്‍ കൂടുന്നു; നാനൂറിനോടടുത്ത് പുതിയ കേസുകള്‍, കൊയിലാണ്ടിയില്‍ കോവിഡ് വ്യാപനം രൂക്ഷം

  കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 392 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതരസംസ്ഥാനത്ത് നിന്നെത്തിയവര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. മേഖലയിലെ കോവിഡ് കണക്കുകള്‍ പ്രദിദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊയിലാണ്ചി, ചേമഞ്ചേരി, അരിക്കുളം, കീഴരിയൂര്‍, മൂടാടി, പയ്യോളി, തിക്കോടി, തുടങ്ങി. സ്ഥലങ്ങളിലെ കോവിഡ് കണക്കുകള്‍ ചേര്‍ത്താണ് 392

കൊയിലാണ്ടിയിൽ കോവിഡ് ബാധിച്ച് രണ്ടുപേർ മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്ന് രണ്ട് പേർ കോവിഡ് ബാധിച്ച് മരിച്ചു. ചെങ്ങോട്ടുകാവ് എളാട്ടേരി പടിഞ്ഞാറെ നമ്പാറമ്പത്ത് രമേശൻ (51), കാപ്പാട് വികാസ് നഗർ മുണ്ട്യാടിക്കുനി അബു (82) എന്നിവരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. രണ്ട് പേരും കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. രമേശൻ ചെങ്ങോട്ടുകാവ് എളാട്ടേരി പടിഞ്ഞാറെ നമ്പാറമ്പത്ത് രമേശൻ (51) അന്തരിച്ചു. അച്ഛൻ:

ഇന്ന് 37,190 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 57 പേര്‍ മരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719, കൊല്ലം 2429, കോട്ടയം 2170, കണ്ണൂര്‍ 1985, പത്തനംതിട്ട 1093, വയനാട് 959, ഇടുക്കി 955, കാസര്‍ഗോഡ് 673 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ

കോവിഡ് ആശങ്കയൊഴിയാതെ കേരളം; സംസ്ഥാനത്ത് ഇന്ന് 26,011 പേര്‍ക്ക് രോഗബാധ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,011 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂര്‍ 2621, തിരുവനന്തപുരം 2450, ആലപ്പുഴ 1994, പാലക്കാട് 1729, കോട്ടയം 1650, കണ്ണൂര്‍ 1469, കൊല്ലം 1311, കാസര്‍ഗോഡ് 1139, പത്തനംതിട്ട 428, ഇടുക്കി 407, വയനാട് 325 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ

കൊയിലാണ്ടിയിൽ ജാഗ്രത തുടരണം; ഇന്ന് സ്ഥിരീകരിച്ചത് 331 പുതിയ കോവിഡ് കേസുകൾ

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് 331 പുതിയ കോവിഡ് കേസുകൾ. മേഖലയില്‍ ഇന്നലെ നാനൂറ്റി ഇരുപത്തിയഞ്ച് കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ കുറേ ദിവസങ്ങളായി മേഖലയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ് ചെയ്യുന്നത്. കൊയിലാണ്ടി, പയ്യോളി നഗരസഭകളും. അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, കീഴരിയൂര്‍, മൂടാടി, തിക്കോടി തുടങ്ങിയ പഞ്ചായത്തുകളിലെയും ആകെ കോവിഡ് കണക്കാണ് മുന്നൂറ്റി മുപ്പത്തി ഒന്ന്

ജില്ലയിൽ ഇന്ന് 4238 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.76 ശതമാനം

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 4238 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ പത്തുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കും പോസിറ്റീവായി. 87 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 4137 പേര്‍ക്കാണ് രോഗം ബാധിച്ചത്. 15207 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ

കോവിഡ് ആശങ്കയൊഴിയാതെ കേരളം; ഇന്ന് 31,959 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 31,959 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4238, തൃശൂര്‍ 3942, എറണാകുളം 3502, തിരുവനന്തപുരം 3424, മലപ്പുറം 3085, കോട്ടയം 2815, ആലപ്പുഴ 2442, പാലക്കാട് 1936, കൊല്ലം 1597, കണ്ണൂര്‍ 1525, പത്തനംതിട്ട 1082, ഇടുക്കി 1036, വയനാട് 769, കാസര്‍ഗോഡ് 566 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ

സംസ്ഥാനത്ത് ഇന്ന് 35,636 കോവിഡ് കേസുകള്‍; കേരളം കോവിഡ് ഭീതിയില്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 35,636 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 5554, എറണാകുളം 5002, തൃശൂര്‍ 4070, മലപ്പുറം 3354, തിരുവനന്തപുരം 3111, ആലപ്പുഴ 2536, കോട്ടയം 2515, പാലക്കാട് 2499, കൊല്ലം 1648, കണ്ണൂര്‍ 1484, പത്തനംതിട്ട 1065, കാസര്‍ഗോഡ് 1006, ഇടുക്കി 978, വയനാട് 814 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ

കൊയിലാണ്ടിയില്‍ ഇന്നും മുന്നൂറിനോടടുത്ത് പ്രതിദിന കോവിഡ് കേസുകള്‍; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്, 281 പുതിയ കേസുകള്‍

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് സമ്പര്‍ക്കത്തിലൂടെ 63 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊയിലാണ്ടിയില്‍ ഒരാള്‍ക്ക് രോഗഉറവിടം വ്യക്തമല്ല. കൊയിലാണ്ടി മേഖലയില്‍ ഇന്ന് ആകെ 281 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊയിലാണ്ടി, അരിക്കുളം. ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, കീഴരിയൂര്‍, തിക്കോടി, മൂടാടി, പയ്യോളി തുടങ്ങിയ സ്ഥലങ്ങളിലെ കണക്കുകള്‍ ചേര്‍ത്താണ് 281 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. പ്രതിദിന കോവിഡ് കേസുകളില്‍ കുറവ്

error: Content is protected !!