Tag: COVID
ജില്ലയില്‍ 979 പേര്‍ക്ക് കോവിഡ്; രോഗമുക്തി 1240, ടി.പി.ആര്‍ 9.85%
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 979 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആറ് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 972 പേര്‍ക്കാണ് രോഗം ബാധിച്ചത്. 10119 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1240 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 9.85 ശതമാനമാണ്
രാജ്യത്ത് 24 മണിക്കൂറിനിടെ 58,419 പേര്‍ക്ക് കൊവിഡ് സ്ഥീരികരിച്ചു
ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 58,419 പേര്‍ക്ക് കൊവിഡ് സ്ഥീരികരിച്ചു. 81 ദിവസത്തിന് ശേഷം ഇതാദ്യമായാണ് പ്രതിദിന കൊവിഡ് കേസുകള്‍ അറുപതിനായിരത്തില്‍ താഴുന്നത്. 1,576 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. രോഗമുക്തി നിരക്ക് 96.27 ശതമാനമായി ഉയര്‍ന്നു. 30,776 ആക്ടീവ് കേസുകള്‍ ആണ് ഉള്ളത്. 87,619 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. കഴിഞ്ഞ
കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റി വിറ്റി നിരക്ക് 10.22%
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂര്‍ 429, പത്തനംതിട്ട 405, കാസര്‍ഗോഡ് 373, ഇടുക്കി 311, വയനാട് 206 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ
ജില്ലയില്‍ 968 പേര്‍ക്ക് കോവിഡ്; രോഗമുക്തി 947, ടി.പി.ആര്‍ 8.29%
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 968 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ രണ്ടാള്‍ക്കും ഇതര സംസ്ഥാനത്തു നിന്ന് എത്തിയവരില്‍ ഒരാള്‍ക്കും പോസിറ്റീവായി. 14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 951 പേര്‍ക്കാണ് രോഗം ബാധിച്ചത്. 11818 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ്
അണ്‍ലോക്കിലേക്ക് കേരളം: ഇളവുകള്‍ എന്തെല്ലാമെന്ന് അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇന്ന് അവസാനിക്കും. രോഗവ്യാപനം കുറഞ്ഞതിനെ തുടര്‍ന്നാണ് മെയ് എട്ട് മുതലാരംഭിച്ച ലോക്ഡൗണ്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങളെ വിവിധ സോണുകളായി തിരിച്ച് നാളെ മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആര്‍) അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിക്കും. ടിപിആര്‍ 30ന് മുകളിലുള്ള സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍
ലോക്ഡൗണ്‍ ‘കുടുങ്ങി’ പ്രവാസിയും ടാക്‌സി ഡ്രൈവറും; മത്സ്യക്കൃഷിയില്‍ നൂറുമേനി വിജയം
പേരാമ്പ്ര: ലോക്ഡൗണുകള്‍ സാധാരണക്കാരായ മനുഷ്യരെ കുറച്ചൊന്നുമല്ല വലച്ചിട്ടുള്ളത്. നാടന്‍ പണിക്കാരും ഗള്‍ഫില്‍ നിന്നെത്തിയവരുമായ പലര്‍ക്കും മാസങ്ങള്‍ നീണ്ടുനിന്ന ലോക്ഡൗണുകള്‍ വലിയ രീതിയിലുള്ള ജീവിതപ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലുള്ള രണ്ടു മനുഷ്യര്‍ ഒത്തു ചേര്‍ന്നപ്പോഴാണ് പുതിയൊരു ചിന്തയുദിച്ചത്. പേരാമ്പ്ര ടൗണിലെ ടാക്‌സിഡ്രൈവറായ കൂത്താളി വയലാളി ബാലകൃഷ്ണനും പ്രവാസിയായ ധനീഷും കൂട്ടായി മത്സ്യക്കൃഷി നടത്തുകയായിരുന്നു. ഫലമോ, നൂറുമേനി വിജയവും.
സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യമേഖലയില്‍ ഉള്ളവര്‍ക്ക് മാത്രമാണ് ഇളവ്. അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും. ഹോട്ടലുകളില്‍ നിന്ന് പാഴ്‌സല്‍ ടേക്ക് എവേ എന്നിവ അനുവദിക്കില്ല. ഭക്ഷ്യോല്‍പ്പന്നങ്ങള്‍,പലവ്യഞ്ജനം, പഴം, പച്ചക്കറി, പാല്‍, മത്സ്യ മാംസ വില്‍പന ശാലകള്‍, ബേക്കറി, എന്നിവ രാവിലെ ഏഴ് മുതല്‍ വൈകീട്ട്
കേരളത്തിനാശങ്കയായി മരണ നിരക്ക്; ഇന്ന് 177 കോവിഡ് മരണം, 29,803 പുതിയ രോഗികൾ, 33,397 രോഗമുക്തർ
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 33,397 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 2,55,406; ആകെ രോഗമുക്തി നേടിയവര്‍ 21,32,071. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,43,028 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം 2867, ആലപ്പുഴ 2482, തൃശൂര്‍
കൊയിലാണ്ടി മേഖലയിൽ കോവിഡ് കണക്കുകൾ വീണ്ടും ഉയർന്നു; ഇന്ന് 167 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ ഇന്ന് 167 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 55 പേർക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ഒര് കേസ് മാത്രം റിപ്പോർട്ട് ചെയ്ത ചെങ്ങോട്ടുകാവിൽ ഇന്ന് 43 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ രണ്ട് കേസ് മാത്രം റിപ്പോർട്ട് ചെയ്ത ചേമഞ്ചേരിയിൽ ഇന്ന് 27 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അരിക്കുളത്ത് അഞ്ചും,
ജില്ലയിൽ ഇന്ന് 1855 പേർക്ക് കോവിഡ്, രോഗമുക്തി 2815, ടി.പി.ആർ 16.69 ശതമാനം
കോഴിക്കോട്: ജില്ലയിൽ ഇന്ന് 1855 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ അഞ്ച്‌പേർക്ക് പോസിറ്റീവായി. 31 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 1819 പേർക്കാണ് രോഗം ബാധിച്ചത്. 11566 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ