Tag: COVID
ജില്ലയില്‍ 779 പേര്‍ക്ക് കോവിഡ്; രോഗമുക്തി 965, ടി.പി.ആര്‍ 10.98 %
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 779 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 17 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 759 പേര്‍ക്കാണ് രോഗം ബാധിച്ചത്.7220 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 965 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.
പേരാമ്പ്ര മേഖലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും 100 കടന്ന് കൊവിഡ് കേസുകള്‍; ഇന്ന് രോഗം സ്ഥിരീകരിച്ചത് 121 പേര്‍ക്ക്, കൂടുതല്‍ രോഗ ബാധിതര്‍ കീഴരിയൂരില്‍
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ 121 പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 121 കണക്ക്. മേഖലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് മേഖലയില്‍ 100 ന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കീഴരിയൂര്‍ പഞ്ചായത്തിലാണ് കൂടുതല്‍ രോഗബാധിതര്‍. 40
കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കോവിഡ്, 110 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂര്‍ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസര്‍ഗോഡ് 513, ആലപ്പുഴ 451, കണ്ണൂര്‍ 450, കോട്ടയം 299, പത്തനംതിട്ട 189, വയനാട് 175, ഇടുക്കി 98 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ
ഡെൽറ്റാ പ്ലസിന് പിന്നാലെ ലാംഡയും കപ്പയും, ആശങ്ക പരത്തി പുതിയ കോവിഡ് വകഭേദങ്ങൾ; ജാഗ്രത കൈവിടരുതെന്ന് മുന്നറിയിപ്പ്
കോഴിക്കോട്: കോവിഡിന്റെ ഡെൽറ്റാ പ്ലസ് വകഭേദം രാജ്യത്ത് പടരുന്നതിനിടെ ആശങ്ക സൃഷ്ടിച്ചുകൊണ്ട് പുതിയ വകഭേദങ്ങൾ. പുതിയ വകഭേദങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ബി16173, ബി11318, ലാംഡ, കപ്പ എന്നിവയാണ് പുതിയ വകഭേദങ്ങൾ. ഇതിൽ ബി11318-ന് 14 മ്യൂട്ടേഷനുകൾ വരെ നടക്കാമെന്നാണ് കരുതുന്നത്. ജൂൺ 23-നാണ് ലാംഡയുമായി ബന്ധപ്പെട്ട അന്വേഷണം ലോകതലത്തിൽത്തന്നെ ആരംഭിച്ചത്. ഡെൽറ്റയുടെ
കോഴിക്കോട് ജില്ലയില്‍ 1061 പേര്‍ക്ക് കോവിഡ്; രോഗമുക്തി 888, ടി.പി.ആര്‍ 10.36 %
കോഴിക്കോട് : ജില്ലയില്‍ ഇന്ന് 1061 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 19 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1040 പേര്‍ക്കാണ് രോഗം ബാധിച്ചത്. 10431 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 888 പേര്‍ കൂടി രോഗമുക്തി
പേരാമ്പ്ര മേഖലയ്ക്ക് ആശ്വാസം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 50 പേര്‍ക്ക്
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് 50 പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവന്‍ ആളുകള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 50എന്ന കണക്ക്. മേഖലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത
കേരളത്തില്‍ ഇന്ന് 12,078 പേര്‍ക്ക് കോവിഡ്, 136 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.37
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248, കോഴിക്കോട് 1061, തൃശൂര്‍ 1025, പാലക്കാട് 990, ആലപ്പുഴ 766, കണ്ണൂര്‍ 696, കോട്ടയം 594, പത്തനംതിട്ട 525, കാസര്‍ഗോഡ് 439, വയനാട് 352, ഇടുക്കി 309 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ
ജില്ലയില്‍ 893 പേര്‍ക്ക് കോവിഡ്; രോഗമുക്തി 941, ടി.പി.ആര്‍ 8.82 %
കോഴിക്കോട് : ജില്ലയില്‍ ഇന്ന് 893 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 879 പേര്‍ക്കാണ് രോഗം ബാധിച്ചത്. 10324 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 941 പേര്‍ കൂടി രോഗമുക്തി നേടി
പേരാമ്പ്ര മേഖലയില്‍ കേസുകള്‍ കൂടുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 71 പേര്‍ക്ക്, രോഗബാധിതര്‍ കൂടുതല്‍ മേപ്പയ്യൂര്‍
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് 71 പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവന്‍ ആളുകള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 71എന്ന കണക്ക്. മേഖലയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മേപ്പയ്യൂര്‍ പഞ്ചായത്തിലാണ്. 20 പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കം
ടിപിആര്‍ പത്തിന് താഴൈ; അവലോകനയോഗം ഇന്ന്, കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനും താഴെയെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകനയോഗം ചേരും. 72 ദിവസങ്ങള്‍ക്ക് ശേഷമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് താഴെയെത്തിയത്. ഒന്നരലക്ഷം വരെയെത്തിയിരുന്ന പരിശോധനകള്‍ പകുതിയായി കുറഞ്ഞപ്പോഴും ഇത് കൂടിയതുമില്ല. പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം ഇളവുകള്‍ വരുന്നതോടെ വ്യാപനം കൂടുമെന്ന