Tag: COVID

Total 440 Posts

ജില്ലയില്‍ കേസുകള്‍ കുറയുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 758 പേര്‍ക്ക്, രോഗമുക്തി 1041 , ടി.പി.ആര്‍ 11.88 %

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 758 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 741 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6551 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1041 പേര്‍ കൂടി രോഗമുക്തി നേടി.

കേരളത്തില്‍ 12,100 പേര്‍ക്ക് കൂടി കോവിഡ്, 76 മരണം; കോഴിക്കോട് ഉള്‍പ്പെടെ ഏഴ്‌ ജില്ലകളില്‍ രോഗബാധിതര്‍ 1000 ന് മുകളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂര്‍ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം 1099, കണ്ണൂര്‍ 782, ആലപ്പുഴ 683, കാസര്‍ഗോഡ് 593, കോട്ടയം 568, പത്തനംതിട്ട 299, വയനാട് 276, ഇടുക്കി 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ

ജില്ലയില്‍ കൊവിഡ് കേസുകള്‍ 1000 ന് മുകളില്‍ തന്നെ; ഇന്ന് 1091 പേര്‍ക്ക് കോവിഡ്, രോഗമുക്തി 814, ടി.പി.ആര്‍ 11.48 %

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1091 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1064 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 9635 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന

സംസ്ഥാനത്ത് ഇന്ന് 12,456 പേര്‍ക്ക് കോവിഡ്; 135 മരണം, 88 ഇടത്ത് ടിപിആർ 24ന് മുകളില്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1640, തൃശൂര്‍ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട് 1094, കൊല്ലം 1092, കോഴിക്കോട് 1091, ആലപ്പുഴ 743, കാസര്‍ഗോഡ് 682, കണ്ണൂര്‍ 675, കോട്ടയം 570, പത്തനംതിട്ട 415, വയനാട് 328, ഇടുക്കി 267 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ

രണ്ടാംതരംഗം അവസാനിച്ചിട്ടില്ല, ജാഗ്രത തുടരണം; ടി.പി.ആർ. പത്തിൽ കൂടുതലുള്ള ജില്ലകൾക്ക് പ്രത്യേക മാർഗരേഖ

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 46,617 ആയി കുറഞ്ഞെങ്കിലും രണ്ടാംതരംഗം അവസാനിച്ചിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗസ്ഥിരീകരണം(ടി.പി.ആർ.) പത്തു ശതമാനത്തിൽ കൂടുതലുള്ള 71 ജില്ലകളുണ്ട്. അവിടങ്ങളിൽ കർശനനിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. ടി.പി.ആർ. പത്തിൽ കൂടുതലുള്ള ജില്ലകൾക്കായി കേന്ദ്രം പ്രത്യേക മാർഗരേഖ നൽകിയിട്ടുണ്ട്. ഈ ജില്ലകളിലെ

പേരാമ്പ്ര മേഖലയില്‍ 80 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു; കൂടുതല്‍ രോഗബാധിതര്‍ മേപ്പയൂരിലും ചങ്ങരോത്തും

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ 80 പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 80 കണക്ക്. മേഖലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുറയൂര്‍ പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും, കിഴരിയൂര്‍, മേപ്പയൂര്‍ പഞ്ചായത്തില്‍ ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. മേപ്പയ്യൂരിലും ചങ്ങരോത്തും പത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ ഇന്ന്

പത്തില്‍ കുറയാതെ ടി പി ആര്‍; കേരളത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 12,095 പേര്‍ക്ക്, മരണം – 146

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂര്‍ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ആലപ്പുഴ 720, കണ്ണൂര്‍ 719, കാസര്‍ഗോഡ് 708, കോട്ടയം 550, പത്തനംതിട്ട 374, വയനാട് 300, ഇടുക്കി 216 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ

കോവിഡ് പ്രതിരോധം: കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലേക്ക് പ്രത്യേക കേന്ദ്ര സംഘങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലേക്ക് പ്രത്യേക സംഘങ്ങളെ നിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നതിനാണ് സംഘങ്ങളെ നിയോഗിച്ചിരിക്കുന്നത്. കേരളം, അരുണാചല്‍ പ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഢ്, മണിപ്പുര്‍ എന്നീ സംസ്ഥാനങ്ങളിലേക്കാണ് സംഘങ്ങളെ നിയോഗിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയും പിന്തുണ നല്‍കുകയും

ജില്ലയില്‍ തുടര്‍ച്ചയായ ഏഴാം ദിവസവും ടി പി ആര്‍ 10 ന് മുകളില്‍ തന്നെ; 1381 പേര്‍ക്ക് കോവിഡ്, രോഗമുക്തി 965

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1381 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1363 പേര്‍ക്കാണ് രോഗം ബാധിച്ചത്. 11565 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 965 പേര്‍ കൂടി രോഗമുക്തി നേടി. 12.18 ശതമാനമാണ്

പേരാമ്പ്ര മേഖലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 84 പേര്‍ക്ക്; രോഗബാധിതര്‍ കൂടുതല്‍ പേരാമ്പ്ര, ചെറുവണ്ണൂര്‍, തുറയൂര്‍, മേപ്പയ്യൂര്‍ എന്നീ പഞ്ചായത്തുകളില്‍

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ 84 പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 84 കണക്ക്. മേഖലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുറയൂര്‍ പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും, കിഴരിയൂര്‍, മേപ്പയൂര്‍ പഞ്ചായത്തില്‍ ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. പേരാമ്പ്ര പഞ്ചായത്തില്‍ 22 പുതിയ കൊവിഡ് കേസുകളാണ് ഇന്ന്

error: Content is protected !!