Tag: COVID
ജില്ലയില്‍ 1359 പേര്‍ക്ക് കോവിഡ്; രോഗമുക്തി 1176, ടി.പി.ആര്‍ 13.77 %
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1359 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 27 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1329 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന ഒരാള്‍ക്കും വിദേശത്തു നിന്ന് വന്ന ഒരാള്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു.10021
പേരാമ്പ്ര മേഖലയില്‍ ഇന്ന് 109 പേര്‍ക്ക് കൊവിഡ്; ആശങ്കയായി അരിക്കുളവും പേരാമ്പ്രയും, വിശദാംശം വായിക്കാം
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 109 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 109 എന്ന കണക്ക്. പേരാമ്പ്ര, അരിക്കുളം എന്നീ പഞ്ചായത്തുകളിലാണ് ഏറ്റവു കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 20ന് മുകളില്‍ ആളുകള്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ചക്കിട്ടപ്പാറ പഞ്ചായത്തില്‍ നേരിയ ആശ്വാസം. ഇന്ന് 10 പുതിയ കേസുകളാണ് പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ജില്ലയിൽ ആശങ്കയുയര്‍ത്തി കോവിഡ് ഡെൽറ്റ വകഭേദം; 107 സാംപിളുകൾ പരിശോധിച്ചതിൽ 95 എണ്ണത്തിലും ഡെൽറ്റ വകഭേദം കണ്ടെത്തി
കോഴിക്കോട്: ജില്ലയിൽ കോവിഡ് ഡെൽറ്റ വകഭേദം കൂടുതൽ മേഖലകളിലേക്കു വ്യാപിക്കുന്നു. 107 സാംപിളുകൾ പരിശോധിച്ചതിൽ 95 എണ്ണത്തിലും ഡെൽറ്റ വകഭേദം കണ്ടെത്തി. വ്യാപനശേഷി ഏറെയുള്ള വൈറസ് ആയതിനാൽ കടുത്ത ജാഗ്രത പുലർത്തിയില്ലെങ്കിൽ സ്ഥിതി കൈവിട്ടുപോകുമെന്ന് ആശങ്കയുണ്ട്. ജില്ലയിൽ ആദ്യഘട്ടത്തിൽ 54 പേർക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംശയമുള്ള മേഖലകളിൽ കൂടുതൽ പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ
പേരാമ്പ്ര മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 83 പേര്‍ക്ക്; മേപ്പയ്യൂരും ചക്കിട്ടപ്പാറയും കൊവിഡ് കേസുകള്‍ കൂടുന്നു
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് രേഖപ്പെടുത്തിയത് 100 താഴെ കേസുകള്‍ മാത്രം. 83 പേര്‍ക്കാണ് മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 83 എന്ന കണക്ക്. മേപ്പയ്യര്‍ പഞ്ചായത്തിലാണ് ഏറ്റവു കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 21 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ചക്കിട്ടപ്പാറ പഞ്ചായത്തിലും സ്ഥിതി രൂക്ഷമാണ്,. ദിനം പ്രതി
പേരാമ്പ്രയിൽ ഇന്ന് 138 പേർക്ക് കോവിഡ്, ചങ്ങരോത്ത് പഞ്ചായത്തിൽ സ്ഥിതി രൂക്ഷം
പേരാമ്പ്ര: പേരാമ്പ്ര മേഖലയിൽ ഇന്ന് 138 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ചങ്ങരോത്ത് പഞ്ചായത്തിൽ കൊവിഡ് കേസുകൾ കൂടുന്നു. പഞ്ചായത്തിൽ ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 36 പേർക്ക്. പ്രദേശങ്ങളിലെ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ നിർദേശം സമ്പർക്കം വഴി കൊവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ പേരാമ്പ്ര – 22
പേരാമ്പ്ര മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 97 പേര്‍ക്ക്; ആശങ്കയുയര്‍ത്തി ചക്കിട്ടപ്പാറ, വിശദാംശങ്ങള്‍ വായിക്കാം
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് രേഖപ്പെടുത്തിയത് 100 താഴെ കേസുകള്‍ മാത്രം. 97 പേര്‍ക്കാണ് മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 97 എന്ന കണക്ക്. ചക്കിട്ടപ്പാറ പഞ്ചായത്തിലാണ് ഏറ്റവു കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട്് ചെയ്തത്. 28 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇവിടെ 20ന് മുകളില്‍ കേസുകള്‍
സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ്; 130 കൊവിഡ് മരണം, 196 പ്രദേശങ്ങളില്‍ ടി.പി.ആര്‍ 15ന് മുകളില്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂര്‍ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട് 1049, കണ്ണൂര്‍ 826, ആലപ്പുഴ 706, കോട്ടയം 683, കാസര്‍ഗോഡ് 576, പത്തനംതിട്ട 420, വയനാട് 335, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ
ജില്ലയില്‍ ഇന്ന് 1708 പേര്‍ക്ക് കോവിഡ്; രോഗമുക്തി 1048, ടി.പി.ആര്‍ 13.90 %
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1708 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1682 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്തു നിന്നും വന്നതാണ്. 12610 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1048 പേര്‍
കാക്കിക്കുള്ളിലെ കരുണക്ക് മുമ്പിൽ കോവിഡ് ഭീതി വഴിമാറി; മാന്നാർ പൊലീസ് കുരുന്ന് ജീവന് കാവലായത് ഇങ്ങനെ
ആലപ്പുഴ: കൊവിഡ് ഭീതിയെ മറികടന്ന് ഒരു കുരുന്നിന്റെ ജീവന് കാവലായിരിക്കുകയാണ് മാന്നാർ പൊലീസ്. കൊവിഡ് ബാധിച്ച ദമ്പതികളുടെ കൈക്കുഞ്ഞിനെ രാത്രിയിൽ ആശുപത്രിയിലെത്തിച്ചാണ് മാന്നാർ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ജോൺ തോമസ്, സിവിൽ പൊലീസ് ഓഫീസർമാരായ സിദ്ധിക്ക് ഉൽ അക്ബർ, ജഗദീഷ് എന്നിവർ മാതൃകയായത്. കുഞ്ഞിനേയും കൊവിഡ് പോസിറ്റീവ് ആയ മാതാപിതാക്കളെയും പൊലീസ് ജീപ്പിൽ കയറ്റി ആശുപത്രിയിൽ
സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പുനക്രമീകരിച്ച് സര്‍ക്കാര്‍; 15 ന് മുകളില്‍ ടിപിആര്‍ ഉള്ള ഇടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍, അഞ്ചിന് താഴെ വന്നാല്‍ ഇളവുകള്‍, വിശദാംശങ്ങൾ അറിയാം
തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രങ്ങൾ പുനഃക്രമീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ടി പി ആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ ബിയിലും 10 മുതൽ 15 വരെയുള്ളവ സി