Tag: COVID
പേരാമ്പ്ര മേഖലയില്‍ ഇന്ന് 60 പേര്‍ക്ക് കൊവിഡ്; രോഗബാധികര്‍ കൂടുതല്‍ ചങ്ങരോത്ത്, ഒരു കേസും റിപ്പോര്‍ട്ട് ചെയ്യാതെ കായണ്ണ
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 60 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 60 കണക്ക്. ചങ്ങരോത്ത് പഞ്ചായത്തിലാണ് ഏറ്റവു കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര പഞ്ചായത്തില്‍ 4 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന കായണ്ണയില്‍ ഇന്ന് ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചില്ല. പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി
വാക്‌സിന്‍ ലഭിക്കുന്നില്ല; കീഴരിയൂര്‍ പി എച്ച്‌സിക്ക് മുമ്പില്‍ കോൺഗ്രസിന്റെ പ്രതിഷേധ ധര്‍ണ്ണ
മേപ്പയൂർ: കോവിഡ് വാക്സിൻ ലഭിക്കാത്തതിൽ രാഷ്ട്രീയ കക്ഷിഭേദമന്യേ കീഴരിയൂരിൽ ജന രോഷം. ഒന്നാം ഡോസ് എടുത്തു നൂറു ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് കിട്ടാത്തവരാണ് പഞ്ചായത്തിൽ ഭൂരിഭാഗം പേരും. പ്രവാസികൾക്കും ഉപരിപഠനത്തിന് വിദേശത്തേക്ക് പോകേണ്ടവരും പി എച്ച് സി യിൽ കയറി ഇറങ്ങുകയല്ലാതെ വാക്സിൻ ലഭിക്കുന്നില്ല. 18 വയസ് കഴിഞ്ഞവരുടെയും സ്ഥിതി ഇങ്ങനെ തന്നെ. വാക്സിൻ
പേരാമ്പ്ര മേഖലയ്ക്ക് ആശ്വാസം; ഇന്ന് 136 പേര്‍ക്ക് കൊവിഡ്, കൂടുതല്‍ കേസുകള്‍ അരിക്കുളം, ചക്കിട്ടപ്പാറ, പേരാമ്പ്ര എന്നിവിടങ്ങളില്‍
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 136 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 136 എന്ന കണക്ക്. അരിക്കുളം, ചക്കിട്ടപ്പാറ എന്നീ പഞ്ചായത്തുകളിലാണ് ഏറ്റവു കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര പഞ്ചായത്തില്‍ 23 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പേരാമ്പ്ര
സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.69, മരണം 81, കോഴിക്കോട് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ 1000 ന് മുകളില്‍ പുതിയ രോഗികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, കണ്ണൂര്‍ 797, ആലപ്പുഴ 786, കോട്ടയം 670, കാസര്‍ഗോഡ് 636, വയനാട് 473, പത്തനംതിട്ട 342, ഇടുക്കി 319 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ
ചങ്ങരോത്ത് പഞ്ചായത്തില്‍ വിവാഹത്തിൽ പങ്കെടുത്ത 21 പേർക്ക് കോവിഡ്
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ പതിമൂന്നാം വാർഡായ കല്ലൂർ മേഖലയിൽ കോവിഡ് വ്യാപിച്ചതോടെ പോലീസും ആരോഗ്യവകുപ്പ് അധികൃതരുംചേർന്ന് പ്രദേശം ഭാഗികമായി അടച്ചു. മലോൽക്കണ്ടിമുതൽ അടക്കത്തോടുവരെയുള്ള ഭാഗത്താണ് കർശനനിയന്ത്രണം ഏർപ്പെടുത്തിയത്. പോലീസ് കാവലും പട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്. വാർഡിൽ 25-ഓളം പേർക്ക് കോവിഡ് പോസിറ്റീവായിട്ടുണ്ട്. രണ്ടാംതീയതി നടന്ന വിവാഹത്തിൽ പങ്കെടുത്തവരിൽ 21 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം 67 പേർക്ക്
പേരാമ്പ്ര മേഖലയില്‍ കേസുകള്‍ കൂടുന്നു: ഇന്ന് 188 പേര്‍ക്ക് കൊവിഡ്; ചങ്ങരോത്ത് സ്ഥിതി രൂക്ഷം, പേരാമ്പ്രയും കൂത്താളിയും 20 ന് മുകളില്‍ പുതിയ രോഗികള്‍
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 188 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 188 എന്ന കണക്ക്. ചങ്ങരോത്ത്, കൂത്താളി എന്നീ പഞ്ചായത്തുകളിലാണ് ഏറ്റവു കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 30ന് മുകളില്‍ ആളുകള്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. പേരാമ്പ്ര പഞ്ചായത്തില്‍ 22 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍
സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കോവിഡ്; 87 മരണം, കോഴിക്കോട് ഉള്‍പ്പെടെ ആറ് ജില്ലകളില്‍ 1000 ന് മുകളില്‍ പുതിയ രോഗികള്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം 1536, തൃശൂര്‍ 1405, കൊല്ലം 1106, പാലക്കാട് 1105, കണ്ണൂര്‍ 936, തിരുവനന്തപുരം 936, ആലപ്പുഴ 791, കാസര്‍ഗോഡ് 674, കോട്ടയം 555, പത്തനംതിട്ട 530, വയനാട് 325, ഇടുക്കി 265 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ
കൊവിഡ്: വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്; ജനം തടിച്ചുകൂടിയാൽ ഉദ്യോഗസ്ഥർ ഉത്തരവാദി
ന്യൂഡൽഹി: ജനങ്ങൾ കോവിഡ് മാതൃകാപെരുമാറ്റച്ചട്ടം പാലിക്കുന്നില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വ്യക്തിപരമായി ഉത്തരവാദികളായി കണക്കാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മാർക്കറ്റുകളിലും മാളുകളിലും വാണിജ്യ സമുച്ചയങ്ങളിലും ഉൾപ്പെടെ പെരുമാറ്റച്ചട്ടം പാലിക്കാതെ ആളുകൾ തടിച്ചുകൂടിയാൽ അവിടെ ഹോട്ട്സ്പോട്ടായി കണക്കാക്കി വീണ്ടും നിയന്ത്രണം ഏർപ്പെടുത്താനും കേന്ദ്രം നിർദേശിച്ചു. കോവിഡ് രണ്ടാംതരംഗം ഇനിയും അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തിലും ജനങ്ങൾ വിനോദസഞ്ചാരകേന്ദ്രങ്ങളിലടക്കം തടിച്ചുകൂടുന്നതിനാലുമാണ് കേന്ദ്ര ആഭ്യന്തരസെക്രട്ടറി
പേരാമ്പ്രയില്‍ മേഖലയില്‍ ഇന്ന് 155 പേര്‍ക്ക് കൊവിഡ്; ആശങ്കയുയര്‍ത്തി അരിക്കുളവും, പേരാമ്പ്രയും, മേപ്പയ്യൂരും
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 155 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 155 എന്ന കണക്ക്. പേരാമ്പ്ര, അരിക്കുളം, മേപ്പയ്യര്‍ എന്നീ പഞ്ചായത്തുകളിലാണ് ഏറ്റവു കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 20ന് മുകളില്‍ ആളുകള്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. അരിക്കുളത്ത് 36 പേര്‍ക്ക് ഇന്ന് കൊവിഡ് പോസിറ്റീവായി. നിലവില്‍ അരിക്കുളത്തും, കായണ്ണയിലും, ചങ്ങരോത്തും
കേരളത്തില്‍ ഇന്ന് 15,637 പേര്‍ക്ക് കോവിഡ്; 128 മരണം, ടിപിആർ 10.03%, കോഴിക്കോടും മലപ്പുറവും 2000 ന് മുകളില്‍ പുതിയ രോഗികള്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂര്‍ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട് 1111, ആലപ്പുഴ 930, കണ്ണൂര്‍ 912, കോട്ടയം 804, കാസര്‍ഗോഡ് 738, പത്തനംതിട്ട 449, വയനാട് 433, ഇടുക്കി 323 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ