Tag: COVID
“രോഗലക്ഷണമുണ്ടെങ്കിൽ കൊന്നാലും കോവിഡ് ടെസ്റ്റ് നടത്തരുത്”, പയ്യോളി നഗരസഭ കൗൺസിലറുടെ ആഹ്വാനം വൈറലായി; ജനപ്രതിനിധി തന്നെ ഇങ്ങനെ തുനിഞ്ഞിറങ്ങിയാൽ കോവിഡ് പ്രതിരോധം താളം തെറ്റില്ലെ? വൻ പ്രതിഷേധം
പയ്യോളി: പയ്യോളി നഗരസഭയിലെ ഇരുപത്തിയൊമ്പതാം വാര്‍ഡ് കൗണ്‍സിലര്‍ എ.സി സുനൈദ് കോവിഡ് പരിശോധനയുമായി ബന്ധപ്പെട് വാർഡിലെ ജനങ്ങൾക്കും, കുടുംബശ്രീ അംഗങ്ങൾക്കുമായി നൽകിയ ശബ്ദസന്ദേശം വൈറലാകുന്നു. കോഴിക്കോട് സിറ്റിയിലേക്കും, ബാങ്കുകളിലേക്കും മറ്റ് ജില്ലകളിലേക്കും യാത്ര ചെയ്യണമെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വാക്‌സിനേഷന്‍ സ്വീകരിച്ചതിന്‌റെ സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമായി വരുന്ന സാഹചര്യത്തില്‍ അടുത്ത ദിവസം നടക്കുന്ന കോവിഡ്
പയ്യോളിയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് മരണം; നഗരസഭയില്‍ ഇതുവരെ കൊവിഡ് കവര്‍ന്നത് 56 ജീവനുകള്‍, നോക്കാം വിശദമായി
പയ്യോളി: പയ്യോളിയില്‍ കൊവിഡ് കേസുകള്‍ നിയന്ത്രണാതീതമായി തുടരുന്നു. ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നിലവിലെ സാഹചര്യത്തില്‍ നഗരസഭയിലെ ഓരോ പൗരനും പരമാവധി നിയന്ത്രണവും സൂക്ഷ്മതയും പാലിക്കണമെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വടക്കയില്‍ ഷഫീഖ് ആവശ്യപ്പെട്ടു. കൊവിഡ് കേസുകള്‍ കൂടുന്നതിനൊപ്പം നഗരസഭയില്‍ കൊവിഡ് മരണങ്ങളും വര്‍ദ്ധിക്കുന്നുണ്ട്. 2021 ജനവരി മാസത്തിനു ശേഷം മാത്രം ഇതുവരെ
ഇന്നും നാളെയും സമ്പൂർണ ലോക്‌ഡൗൺ; പൊതുഗതാഗതം ഉണ്ടാകില്ല, അവശ്യ സേവന മേഖലയ്‌ക്കായി കെഎസ്‌ആർടിസി സർവീസ്
കോഴിക്കോട്: സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്‌ഡൗണായിരിക്കും. അത്യാവശ്യ മെഡിക്കൽ സേവനങ്ങളും അവശ്യ സർവീസുകളും സർക്കാർ നിർദേശിച്ച മറ്റ് വിഭാഗങ്ങൾക്കും മാത്രമേ യാത്ര അനുവദിക്കൂ. പൊലീസ് പരിശോധന കർശനമാക്കും. പൊതുഗതാഗതം ഉണ്ടാകില്ല. അവശ്യ സേവന മേഖലയ്‌ക്കായി കെഎസ്‌ആർടിസി സർവീസ് നടത്തും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം. ‘ഡി’ വിഭാഗം
പേരാമ്പ്ര മേഖലയില്‍ 131 പേര്‍ക്ക് കൊവിഡ്; രോഗബാധിതര്‍ കൂടുതല്‍ ചെറുവണ്ണൂര്‍, ചക്കിട്ടപ്പാറ, പേരാമ്പ്ര എന്നിവിടങ്ങളില്‍, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 131 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 131 കണക്ക്. ചെറുവണ്ണൂര്‍ പഞ്ചായത്തിലാണ് ഏറ്റവു കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര പഞ്ചായത്തില്‍ 15 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ്
ടിപിആർ ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്, 122 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ 718, കാസര്‍ഗോഡ് 706, കണ്ണൂര്‍ 552, പത്തനംതിട്ട 433, ഇടുക്കി 318, വയനാട് 282 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ
കോഴിക്കോട് ജില്ലയില്‍ 2000ന് മുകളില്‍ പുതിയ രോഗികള്‍; ഇന്ന് 2151പേര്‍ക്ക് കൊവിഡ്, ടി പി ആര്‍ 14.62%
കോഴിക്കോട് : ജില്ലയില്‍ ഇന്ന് 2151 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 17 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2129 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന മൂന്ന് പേർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 14960 പേരെ
പേരാമ്പ്ര മേഖലയില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; ഇന്ന് 123 പുതിയ രോഗികള്‍, കൂടുതല്‍ രോഗബാധിതര്‍ അരിക്കുളത്തും പേരാമ്പ്രയും
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 123 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 123കണക്ക്. അരിക്കുളം പഞ്ചായത്തിലാണ് ഏറ്റവു കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര പഞ്ചായത്തില്‍ 17 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ ഓരാളുടെ രോഗ ഉറവിടം വ്യക്തമല്ല. പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പേരാമ്പ്ര മേഖലയില്‍ ഇന്ന് 104 പേര്‍ക്ക് കൊവിഡ്; കൂടുതല്‍ രോഗബാധിതര്‍ ചങ്ങരോത്തും തുറയൂരും, രണ്ടാം ദിനവും ഒരുകേസും റിപ്പോര്‍ട്ട് ചെയ്യാതെ കായണ്ണ, വിശദാംശങ്ങള്‍ ചുവടെ
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 104 കണക്ക്. ചങ്ങരോത്തും തുറയൂര്‍ പഞ്ചായത്തിലുമാണ് ഏറ്റവു കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര പഞ്ചായത്തില്‍ 10 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ ഓരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന കായണ്ണയില്‍ ഇന്ന് ആര്‍ക്കും
സംസ്ഥാനത്ത് ടി പി ആര്‍ പത്തിന് മുകലില്‍ തന്നെ; ഇന്ന് 16,848 പേര്‍ക്ക് കോവിഡ്, 104 മരണം, രോഗമുക്തി -12,052
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം 1055, ആലപ്പുഴ 905, കണ്ണൂര്‍ 873, കാസര്‍ഗോഡ് 643, പത്തനംതിട്ട 517, വയനാട് 450, ഇടുക്കി 240 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ
കോഴിക്കോട് ജില്ലയില്‍ 1022 പേര്‍ക്ക് കോവിഡ്; രോഗമുക്തി 1718, ടി.പി.ആര്‍ 11.93 %
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1022 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. 14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 998 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8 ആരോഗ്യ പ്രവർത്തകർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 2 പേർക്കും രോഗം സ്ഥിരീകരിച്ചു . 8736 പേരെ പരിശോധനക്ക്