Tag: COVID
ജില്ലയില്‍ ടിപിആര്‍ നിരക്ക് പത്തിന് മുകളില്‍ തന്നെ; 1264 പേര്‍ക്ക് രോഗബാധ, 1687 പേര്‍ രോഗമുക്തി നേടി
കോഴിക്കോട്: ജില്ലയില്‍ 26/07/2021 തിങ്കളാഴ്ച 1264 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി അറിയിച്ചു. 19 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1241 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 2 പേർക്കും 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 11726 പേരെ
പേരാമ്പ്ര മേഖലയില്‍ ഇന്ന് 85 പേര്‍ക്ക് കൊവിഡ്; ചെറുവണ്ണൂരും പേരാമ്പ്രയും ആശങ്കയുയര്‍ത്തി കൊവിഡ് വ്യാപനം, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 85പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 85 എന്ന കണക്ക്. ചെറുവണ്ണൂര്‍ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര പഞ്ചായത്തില്‍ 16 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ്
കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്; 135 മരണം, ടി പി ആര്‍ 10.59%
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1779, തൃശൂര്‍ 1498, കോഴിക്കോട് 1264, എറണാകുളം 1153, പാലക്കാട് 1032, കൊല്ലം 886, കാസര്‍ഗോഡ് 762, തിരുവനന്തപുരം 727, ആലപ്പുഴ 645, കണ്ണൂര്‍ 609, കോട്ടയം 540, പത്തനംതിട്ട 240, ഇടുക്കി 230, വയനാട് 221 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ
പേരാമ്പ്ര മേഖലയിൽ ആശങ്ക, കോവിഡ് വ്യാപനം കൂടുന്നു; എട്ട് പഞ്ചായത്തുകളിൽ ഇന്ന് ടി.പി.ആർ 15 ശതമാനത്തിന് മുകളിൽ, ജാഗ്രത
പേരാമ്പ്ര: പേരാമ്പ്ര മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. മേഖലയിലെ 11 പഞ്ചായത്തുകളിൽ 8 ലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശര്മാനത്തിലധികമാണ്. മേപ്പയ്യൂർ, കൂത്താളി പഞ്ചായത്തുകളിൽ 30 ശതമാനത്തിലധികമാണ് ഇന്ന് രേഖപ്പെടുത്തിയ ടി.പി.ആർ. അരിക്കുളം, ചക്കിട്ടപാറ പഞ്ചായത്തുകളിൽ മാത്രമാണ് മേഖലയിൽ നേരിയ ആശ്വാസം. ഇന്നത്തെ പരിശോധനയിൽ മേപ്പയൂർ പഞ്ചായത്തിലാണ് ടി.പി.ആർ കൂടുതൽ. 34.8 ശതമാനമാണ് ഇവിടെ
പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് വ്യാപനം; ഇന്ന് 224 പേര്‍ക്ക് കൊവിഡ്, കീഴരിയൂരും പേരാമ്പ്രയും 30 ന് മുകളില്‍ പുതിയ രോഗികള്‍
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 224 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 224 എന്ന കണക്ക്. കീഴരിയൂര്‍ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര പഞ്ചായത്തില്‍ 35 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമ്പര്‍ക്കം വഴി കോവിഡ്
സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്; ടി.പി.ആര്‍ 12.3%, ആകെ മരണം 16000 കടന്നു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂര്‍ 884, കോട്ടയം 833, കാസര്‍കോട് 644, പത്തനംതിട്ട 478, വയനാട് 383, ഇടുക്കി 353 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ
നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; പയ്യോളിയിൽ പുറത്തിറങ്ങാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
പയ്യോളി: കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്കും വാക്സിൻ എടുത്തവർക്കും മാത്രമേ തിങ്കളാഴ്ച മുതൽ നഗരസഭ പരിധിയിൽ പുറത്തിറങ്ങാൻ പറ്റൂ. ട്രിപ്പിൾ ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതിന്റെ ഭാഗമായാണ് ഇവ നിർബന്ധമാക്കിയതെന്ന് ചെയർമാൻ വടക്കയിൽ ഷഫീഖ് അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നതിനാല്‍ നിലവില്‍ പയ്യോളി നഗരസഭ കാറ്റഗറി ഡിയിലാണ് ഉള്‍പ്പെടുന്നത്. കഴിഞ്ഞ
കോഴിക്കോട് ജില്ലയില്‍ രണ്ടായിരം കടന്ന് പുതിയ രോഗികള്‍; 2252 പേര്‍ക്ക് കൊവിഡ്, ടിപിആര്‍ 14.33%,1348 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട്: ജില്ലയില്‍ 24/07/2021 ശനിയാഴ്ച 2252 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി. അറിയിച്ചു. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2233 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന ഒരാൾക്കും 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 16079 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ
പേരാമ്പ്ര മേഖലയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും 100 ന് മുകളില്‍ പുതിയ രോഗികള്‍; ഇന്ന് 148 പേര്‍ക്ക് കൊവിഡ്, കായണ്ണയും കീഴരിയൂരും കേസുകള്‍ കൂടുന്നു, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 148 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 148 കണക്ക്. കായണ്ണ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര പഞ്ചായത്തില്‍ 7 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ ഒരാളുടെ രോഗ ഉരവിടം വ്യക്തമല്ല. പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ്
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന; ഇന്ന് 18,531 പേര്‍ക്ക് കോവിഡ്, നാല് ജില്ലകളില്‍ 2000ന് മുകളില്‍ പുതിയ രോഗികള്‍, ടിപിആര്‍ 11.91%
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂര്‍ 990, ആലപ്പുഴ 986, കോട്ടയം 760, കാസര്‍ഗോഡ് 669, വയനാട് 526, പത്തനംതിട്ട 485, ഇടുക്കി 351 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ