Tag: COVID
കോഴിക്കോട് ജില്ലയില്‍ ടി പി ആര്‍ നിരക്ക് 12 ന് മുകളില്‍; ഇന്ന് 2400 പേര്‍ക്ക് കോവിഡ്, രോഗമുക്തി 2091, ടി.പി.ആര്‍ 12.29 %
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2400 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2367 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 5 പേര്‍ക്കും 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 19782 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ്
പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗികളില്‍ വന്‍വര്‍ധനവ്; ഇന്ന് 226 പേര്‍ക്ക് കൊവിഡ്, ആശങ്കയുയര്‍ത്തി കായണ്ണ, ചങ്ങരോത്ത്, പേരാമ്പ്ര എന്നിവിടങ്ങളിലെ കൊവിഡ് വ്യാപനം
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 226 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 226 എന്ന കണക്ക്. കായണ്ണ, ചങ്ങരോത്ത് എന്നീപഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര പഞ്ചായത്തില്‍ 31ുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ലാത്ത്. ചങ്ങരോത്ത് മൂന്ന് പേരുടെയും ചെറുവണ്ണൂരില്‍ ഒരാളുടെയും രോഗ
തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് ഇരുപതിനായിരം കടന്ന് പ്രതിദിന കൊവിഡ് രോഗികള്‍; ഇന്ന് 22,056 പേര്‍ക്ക് രോഗബാധ, ടി പി ആര്‍ 11.2%, മരണം 131
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം 1101, കോട്ടയം 1067, കാസര്‍ഗോഡ് 895, വയനാട് 685, പത്തനംതിട്ട 549, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ
ജില്ലയില്‍ രണ്ടായിരം കടന്ന് പുതിയ രോഗികള്‍; ഇന്ന് 2397 പേര്‍ക്ക് കൊവിഡ്, രോഗമുക്തി 1758, ടി.പി.ആര്‍ 13.63%
കോഴിക്കോട്: ജില്ലയില്‍ 27/07/2021 ചൊവ്വാഴ്ച 2397 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി. അറിയിച്ചു. 34 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2354 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന ഒരാള്‍ക്കും 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 17803 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ
പേരാമ്പ്ര മേഖലയില്‍ കൊവിഡ് കേസുകള്‍ കുറയുന്നില്ല; ഇന്ന് 88 പേര്‍ക്ക് രോഗബാധ, പേരാമ്പ്ര പഞ്ചായത്തില്‍ ആശങ്കയുയര്‍ത്തി കൊവിഡ് വ്യാപനം, വിശദമായി നോക്കാം
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 88പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 88 എന്ന കണക്ക്. പേരാമ്പ്ര പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പഞ്ചായത്തില്‍ 19 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ആതില്‍ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ ആശങ്കയുയര്‍ത്തി പ്രതിദിന രോഗബാധിതരില്‍ വന്‍വര്‍ധനവ്; ഇന്ന് 22,129 പേര്‍ക്ക് കോവിഡ്, 156 മരണം, ടിപിആര്‍ നിരക്ക് 12.35%
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4037, തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100, കണ്ണൂര്‍ 1072, ആലപ്പുഴ 1064, കാസര്‍ഗോഡ് 813, വയനാട് 583, പത്തനംതിട്ട 523, ഇടുക്കി 400 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ
രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതലുള്ള 22 ജില്ലകളില്‍ ഏഴെണ്ണം കേരളത്തില്‍; കണക്ക് പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
കോഴിക്കോട്: രാജ്യത്ത് കൊവിഡ് വ്യാപനം കൂടിയ 22 ജില്ലകളില്‍ 7 എണ്ണവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിലെ പത്ത് ജില്ലകളില്‍ 10 ശതമാനത്തിന് മുകളില്‍ ടിപിആര്‍ രേഖപ്പെടുത്തുന്നുണ്ട്. കേരളത്തില്‍ മഴക്കാല രോഗങ്ങള്‍ പടരുന്നുണ്ട്. ഇതിനെതിരെ ജനങ്ങള്‍ മുന്‍കരുതലെടുക്കണം. മറ്റ് രോഗങ്ങളുടെ വ്യാപനം കൂടി വന്നാല്‍ കൊവിഡ് പ്രതിരോധം ദുഷ്‌കരമാകും എന്നത് ഗൗരവത്തോടെ കാണണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
വാക്സീൻ ക്ഷാമം രൂക്ഷം; കോഴിക്കോട് ഉള്‍പ്പെടെ നാല് ജില്ലകളിൽ വാക്സിനേഷനില്ല, 5 ജില്ലകളിൽ കൊവാക്സിൻ മാത്രം
തിരുവനന്തപുരം: കടുത്ത വാക്സിൻ ക്ഷാമം തുടരുന്ന സംസ്ഥാനത്ത് ഇന്ന് വാക്സിൻ വിതരണം പൂർണമായും നിലച്ചേക്കും. കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, ജില്ലകളിൽ സ്റ്റോക്ക് പൂർണമായും തീർന്നു. അവശേഷിച്ച സ്റ്റോക്കിൽ ഇന്നലെ 2 ലക്ഷത്തിലധികം പേർക്ക് വാക്സിൻ നൽകി. 150-ഓളം സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് വിതരണമുണ്ടാവുക. സർക്കാർ മേഖലയിൽ ബുക്ക് ചെയ്തവർക്കും വാക്സീൻ ലഭ്യമാകില്ല. പുതിയ സ്റ്റോക്ക്
ആശങ്കയുയര്‍ത്തി കീഴരിയുരിലെ കൊവിഡ് വ്യാപനം; 6,7,8 വാര്‍ഡുകളില്‍ ഇടറോഡുകളും,ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും അടച്ചു, ഇന്ന് നടുവത്തൂര്‍ യുപി സ്‌കൂളില്‍ കൊവിഡ് പരിശോധന ക്യാംപ്
മേപ്പയൂർ: കീഴരിയൂർ പഞ്ചായത്തിലെ കോവിഡ് പടരുന്ന 6, 7, 8 വാർഡുകളിൽ ഇടറോഡുകളും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും അടച്ചു. സെക്ടറൽ മജിസ്ട്രേട്ട് ശ്രീലു സ്ത്രീപതിയുടെ നിർദേശപ്രകാരമാണ് നടപടി. ഇന്നലെയും 7 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം 64 പേർ ചികിത്സയിലായി. വാർഡ് 7ൽ ആണ് ഇന്നലെ 7 കേസുകൾ റിപ്പോർട്ട് ചെയ്തത്. അനാവശ്യമായി പുറത്തിറങ്ങി
പേരാമ്പ്ര മേഖലയിലെ കോവിഡ് വ്യാപനത്തിൽ ആശങ്ക; കായണ്ണയിലും കൂത്താളിയിലും ഇന്ന് ടി.പി.ആർ 25 ശതമാനത്തിന് മുകളിൽ, ജാഗ്രത
പേരാമ്പ്ര: പേരാമ്പ്ര മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മേഖലയിലെ 4 പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശര്മാനത്തിലധികമാണ്. കായണ്ണ, കൂത്താളി പഞ്ചായത്തുകളിൽ 25 ശതമാനത്തിലധികമാണ് ഇന്ന് രേഖപ്പെടുത്തിയ ടി.പി.ആർ. കായണ്ണയിൽ ഇന്ന് 28.6 ശതമാനമാണ് ടി.പി. ആർ. ഇവിടെ ഇന്നലെ 17.2 ശതമാനമായിരുന്നു. കൂത്താളിയിൽ ഇന്ന് 25 ശതമാനമാണ് ടി.പി.ആർ. ഇന്നലെ ഇവിടെ