Tag: COVID
കേരളത്തില്‍ ഇന്നും 20,000ന് മുകളില്‍ കൊവിഡ് രോഗികള്‍; 20,728 പേര്‍ക്ക് രോഗബാധ, മരണം തുടര്‍ച്ചയായ 2-ാം ദിവസവും 100ല്‍ താഴെ, ടിപിആര്‍ 12.14%
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,728 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം 963, കാസര്‍ഗോഡ് 707, വയനാട് 666, ഇടുക്കി 441, പത്തനംതിട്ട 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ
കോവിഡ് തീവ്രവ്യാപന മേഖലകളിൽ നിയന്ത്രണം കടുപ്പിക്കും; ക്ലസ്റ്ററുകള്‍ തിരിച്ചുള്ള നിയന്ത്രണത്തോടൊപ്പം ടെസ്റ്റുകള്‍ വര്‍ദ്ധിപ്പിക്കണമെന്നും നിര്‍ദേശം
തിരുവനന്തപുരം: കോവിഡ് അതിതീവ്രമായി വ്യാപിക്കുന്ന മേഖലകളിൽ ക്ലസ്റ്റർ തിരിച്ച് തുടരുന്ന നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചേക്കും. വീടുകളിൽ കഴിയുന്ന രോഗികൾവഴി കൂടുതൽപേരിലേക്ക് രോഗം പകരുന്നത് തടയാനുള്ള നടപടികളുമുണ്ടാകും. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ മൂലം രോഗപ്പകർച്ച കാര്യമായി കുറയാത്ത സാഹചര്യത്തിൽ വിദഗ്ധസമിതിയോട് നിർദേശം നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. തിങ്കളാഴ്ചയോടെ വിദഗ്ധസമിതി അവ ക്രോഡീകരിച്ച് നൽകും. രോഗസ്ഥിരീകരണനിരക്കിന്റെ (ടി.പി.ആർ.) അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളെ പ്രത്യേകം വേർതിരിച്ച്
ടി.പി.ആര്‍ നിരക്കില്‍ നേരിയ ആശ്വാസം നല്‍കി നൊച്ചാട്, ചെറുവണ്ണൂര്‍ ഉള്‍പ്പെടെ പേരാമ്പ്ര മേഖലയിലെ നാല് പഞ്ചായത്തുകള്‍; വിശദമായി പരിശോധിക്കാം മറ്റു പഞ്ചായത്തുകള്‍ ഏതെല്ലാമെന്നും, ടി.പി.ആര്‍ നിരക്ക് എത്രയാണെന്നും
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ മേഖലയിലെ പഞ്ചായത്തുകളില്‍ രോഗവാഹകരെ കണ്ടെത്തുന്നതിനായി മെഗാ ടെസ്റ്റ് ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. ടെസ്റ്റുകളുടെ ഫലം പുറത്തുവരുമ്പോളാണ് പഞ്ചായത്തിലെ അതതു ദിവസത്തിലെ ടി.പി.ആര്‍ കണക്കാക്കുന്നത്. ഇതനുസരിച്ച് പേരാമ്പ്ര മേഖലയിലെ നാല് പഞ്ചായത്തുകളുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നേരിയ ആശ്വാസം നല്‍കുന്നതാണ്. നൊച്ചാട്, പോരാമ്പ്ര, ചെറുവണ്ണൂര്‍, ചക്കിട്ടപ്പാറ എന്നിവയാണിത്.
പേരാമ്പ്ര മേഖലയിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക; കായണ്ണ, അരിക്കുളം, തുറയൂര്‍ ഉള്‍പ്പെടെ മേഖലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് ടി.പി.ആര്‍ 20 ശതമാനത്തിന് മുകളില്‍, ജാഗ്രത
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മേഖലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലധികമാണ്. കായണ്ണ, കൂത്താളി, ചങ്ങരോത്ത്, അരിക്കുളം, തുറയൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ടി.പി. ആര്‍ നിരക്ക് 20 ശതമാനത്തിന് മുകളിലുള്ളത്. കായണ്ണയില്‍ ഇന്ന് 33.13 ശതമാനമാണ് ടി.പി. ആര്‍. 106 പേരെയാണ് ഇന്ന് ടെസ്റ്റിന് വിധേയരാക്കിയത്. ഫലം
കോഴിക്കോട് ജില്ലയില്‍ ഇന്നും രണ്ടായിരം കടന്ന് പുതിയ രോഗികള്‍; 2113 പേര്‍ക്ക് കോവിഡ്, രോഗമുക്തി 1686, ടി.പി.ആര്‍ 14.28 %
കോഴിക്കോട്: ജില്ലയില്‍ ശനിയാഴ്ച 2113 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2090 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 2 പേർക്കും വിദേശത്തു നിന്ന് വന്ന 4 പേർക്കും 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 15030
പേരാമ്പ്ര മേഖലയില്‍ കൊവിഡ് വ്യാപനം രൂക്ഷം; ഇന്ന് 181 പേര്‍ക്ക് രോഗബാധ, ആശങ്കയുയര്‍ത്തി ചങ്ങരോത്തെയും കായണ്ണയിലെയും കൊവിഡ് കണക്കുകള്‍, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 181 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 181 എന്ന കണക്ക്. ചങ്ങരോത്ത്, കായണ്ണ എന്നീപഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര പഞ്ചായത്തില്‍ 23 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. നൊച്ചാടും ഉറവിടം വ്യക്തമല്ലാത്ത ഒരു കേസും
കേരളത്തില്‍ ആശങ്കയുയര്‍ത്തി കൊവിഡ് വ്യാപനം; തുടര്‍ച്ചയായ അഞ്ചാം ദിനവും 20,000 ന് മുകളില്‍ കൊവിഡ് ബാധിതര്‍, ഇന്ന് 20,624 പേര്‍ക്ക് രോഗബാധ, 2,000 കടന്ന് അഞ്ച് ജില്ലകൾ, 80 മരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസര്‍ഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ
ദീര്‍ഘനാള്‍ അടച്ചിടാനാവില്ല; ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്ഡൗണ്‍ തുടര്‍ന്നിട്ടും കോവിഡ് വ്യാപനം കുറയാത്തതിനാല്‍ സര്‍ക്കാര്‍ ബദല്‍മാര്‍ഗം തേടുന്നു. ലോക്ഡൗണ്‍ ഇളവില്‍ ഉടന്‍ തീരുമാനം വേണമെന്ന് മുഖ്യമന്ത്രി ഉന്നതതല യോഗത്തില്‍ ആവശ്യപ്പെട്ടു. വിവിധ രംഗത്തെ ആളുകളുമായി ചര്‍ച്ച നടത്തി ബുധനാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്കും വിദഗ്ധ സമിതിക്കും നിര്‍ദേശം നല്‍കി. നിലവിലെ നടപടികള്‍ പ്രായോഗികമാവുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടി.പി.ആര്‍ അടിസ്ഥാനത്തില്‍
പേരാമ്പ്ര മേഖലയില്‍ കൊവിഡ് കേസുകള്‍ 100 ന് മുകളില്‍ തന്നെ; ഇന്ന് 156 പേര്‍ക്ക് രോഗബാധ, ആശങ്കയുയര്‍ത്തി അരിക്കുളത്തെയും പേരാമ്പ്രയിലെയും കൊവിഡ് വ്യാപനം, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 156 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 156 എന്ന കണക്ക്. അരിക്കുളം, പേരാമ്പ്ര എന്നീപഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര പഞ്ചായത്തില്‍ 19 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമ്പര്‍ക്കം വഴി
സംസ്ഥാനത്ത് ആശങ്കയുയര്‍ത്തി കൊവിഡ് വ്യാപനം; തുടര്‍ച്ചയായ നാലാം ദിവസവും 20000 ന് മുകളില്‍ പുതിയ രോഗികള്‍, ഇന്ന് 20,772 പേര്‍ക്ക് കൊവിഡ്, മരണം- 116, ടി പി ആര്‍ 13.61
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം 1082, കോട്ടയം 1030, കാസര്‍ഗോഡ് 681, വയനാട് 564, പത്തനംതിട്ട 504, ഇടുക്കി 356 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ