Tag: COVID
കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് നിര്‍ദേശം
കോഴിക്കോട്: കൺടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് കോവിഡ് വ്യാപനം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ജില്ലാ ഭരണകൂടത്തോട് നിർദേശിച്ചു. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ 21 ദിവസത്തേക്ക് യാതൊരുവിധ ഇളവും അനുവദിക്കരുത്. ടി.പി.ആർ. നിരക്ക് ഉയർന്നുനിൽക്കുന്നത് ആശങ്കാജനകമാണ്. കേരളം ഇപ്പോൾ രോഗവ്യാപനഭീതി കൂടുതലുള്ള സ്ഥിതിയിലാണെന്നും സംഘം വിലയിരുത്തി. പരിശോധന കൂട്ടാനും ചികിത്സാ സംവിധാനങ്ങൾ കാര്യക്ഷമമാക്കാനും കോവിഡ്പ്രതിരോധ നടപടികളിൽ യാതൊരുവിധ രാഷ്ട്രീയതാത്പര്യങ്ങളും കടന്നുകൂടാതിരിക്കാനും
മേപ്പയ്യൂര്‍, കൂത്താളി, ചങ്ങരോത്ത്, തുറയൂര്‍, ചക്കിട്ടപ്പാറ എന്നിവിടങ്ങളില്‍ ആശ്വാസത്തിന്റെ ദിനം; പഞ്ചായത്തുകളില്‍ ഇന്ന് രേഖപ്പെടുത്തിയ ടി.പി.ആര്‍ നിരക്ക് 10 ശതമാനത്തില്‍ താഴെ, ടെസ്റ്റ് വര്‍ദ്ധിപ്പിച്ചത് ഫലം കാണുന്നു
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ മേഖലയിലെ പഞ്ചായത്തുകളില്‍ രോഗവാഹകരെ കണ്ടെത്തുന്നതിനായി മെഗാ ടെസ്റ്റ് ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. ടെസ്റ്റുകളുടെ ഫലം പുറത്തുവരുമ്പോളാണ് പഞ്ചായത്തിലെ അതതു ദിവസത്തിലെ ടി.പി.ആര്‍ കണക്കാക്കുന്നത്. ഇതനുസരിച്ച് പേരാമ്പ്ര മേഖലയിലെ അഞ്ച് പഞ്ചായത്തുകളുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആശ്വാസം നല്‍കുന്നതാണ്. ചങ്ങരോത്ത്, തുറയൂര്‍, ചക്കിട്ടപ്പാറ, കൂത്താളി, മേപ്പയ്യൂര്‍
പേരാമ്പ്ര മേഖലയിലെ ആറ് പഞ്ചായത്തുകളില്‍ പ്രതിദിന ടി.പി.ആര്‍ നിരക്ക് പത്ത് ശതമാനത്തിന് മുകളില്‍; ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ വകുപ്പ്, മേഖലയിലെ പഞ്ചായത്തുകള്‍ ഏതെല്ലാം? ടി.പി.ആര്‍ നിരക്ക് എത്ര? വിശദമായി നോക്കാം
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മേഖലയിലെ ആറ് പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിലധികമാണ്. പേരാമ്പ്ര, കായണ്ണ, അരിക്കുളം, ചെറുവണ്ണൂര്‍, നൊച്ചാട്, ചക്കിട്ടപ്പാറ എന്നീ പഞ്ചായത്തുകളിലാണ് ടി.പി. ആര്‍ നിരക്ക് പത്ത് ശതമാനത്തിന് മുകളിലുള്ളത്.മേഖലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. പേരാമ്പ്ര പഞ്ചായത്തില്‍ 191പേരെ ടെസ്റ്റിന്
കോഴിക്കോട് ജില്ലയില്‍ ടി.പി.ആര്‍ പത്തിന് മുകളില്‍ തന്നെ; ഇന്ന് 1772 പേര്‍ക്ക് കോവിഡ്, രോഗമുക്തി 1592
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1772 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 28 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1734 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 7 പേര്ക്കും 3 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു . 14362 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ
പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് വ്യാപനം; ഇന്ന് 150 പേര്‍ക്ക് കൊവിഡ്, രോഗബാധിതര്‍ കൂടുതല്‍ നൊച്ചാട്, ചക്കിട്ടപ്പാറ, പേരാമ്പ്ര എന്നിവിടങ്ങളില്‍, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 150 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 150എന്ന കണക്ക്. നൊച്ചാട്, ചക്കിട്ടപ്പാറ, പേരാമ്പ്ര എന്നീപഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര പഞ്ചായത്തില്‍ 23 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നാല് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞു, ഇന്ന് രോഗികളെക്കാൾ കൂടുതല്‍ രോഗമുക്തർ; 13,984 പേര്‍ക്ക് കൊവിഡ്, 118 മരണം, ടിപിആര്‍ 10.93%
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂര്‍ 802, കാസര്‍ഗോഡ് 703, കോട്ടയം 673, തിരുവനന്തപുരം 666, ആലപ്പുഴ 659, പത്തനംതിട്ട 301, വയനാട് 263, ഇടുക്കി 196 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ
കോഴിക്കോട് ജില്ലയില്‍ പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ ആരോഗ്യകേന്ദ്രങ്ങളെ ഉടന്‍ അറിയിക്കണം; വിശദാംശം ചുവടെ
കോഴിക്കോട്: ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിവരുന്ന സാഹചര്യത്തില്‍ സ്വകാര്യ അലോപ്പതി, ആയുര്‍വേദ, ഹോമിയോ ആശുപത്രികളിലും ക്ലിനിക്കുകളിലും പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുമായി ചികിത്സയ്ക്കും മരുന്നിനുമെത്തുന്ന രോഗികളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. ഇവരുടെ പരിശോധന ഫലം ബന്ധപ്പെട്ട് പ്രാഥമിികാരോഗ്യ കേന്ദ്രത്തെ അറിയിക്കേണ്ടതാണ്. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതായിരിക്കും.മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും പനിക്ക് മരുന്ന്
പേരാമ്പ്ര മേഖലയില്‍ നേരിയ ആശ്വാസം നല്‍കി ചെറുവണ്ണുരിലെയും പേരാമ്പ്രയിലെയും ഇന്നത്തെ ടി.പി.ആര്‍; മേഖലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ മേഖലയിലെ പഞ്ചായത്തുകളില്‍ രോഗവാഹകരെ കണ്ടെത്തുന്നതിനായി മെഗാ ടെസ്റ്റ് ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. ടെസ്റ്റുകളുടെ ഫലം പുറത്തുവരുമ്പോളാണ് പഞ്ചായത്തിലെ അതതു ദിവസത്തിലെ ടി.പി.ആര്‍ കണക്കാക്കുന്നത്. ഇതനുസരിച്ച് പേരാമ്പ്ര മേഖലയിലെ രണ്ട് പഞ്ചായത്തുകളുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നേരിയ ആശ്വാസം നല്‍കുന്നതാണ്. പോരാമ്പ്ര, ചെറുവണ്ണൂര്‍, എന്നിവയാണിത്. ഈ
കോഴിക്കോട് ജില്ലയില്‍ ഇന്ന് ടി.പി.ആര്‍ 15 ശതമാനത്തിന് മുകളില്‍; 2434 പേര്‍ക്ക് കോവിഡ്, രോഗമുക്തി 2147
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 2434 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 29 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2400 പേര്‍ക്കാണ് രോഗം ബാധിച്ചത്.വിദേശത്തിന് നിന്നും വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 4 പേര്ക്കും രോഗം സ്ഥിരീകരിച്ചു . 16170 പേരെ പരിശോധനക്ക് വിധേയരാക്കി.
പോരാമ്പ്ര മേഖലയില്‍ ഇന്ന് 167 പേര്‍ക്ക് കൊവിഡ്; കൂടുതല്‍ രോഗബാധിതര്‍ തുറയൂര്‍, മേപ്പയൂര്‍, പേരാമ്പ്ര എന്നിവിടങ്ങളില്‍, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 167 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 167 എന്ന കണക്ക്. തുറയൂര്‍, മേപ്പയൂര്‍, പേരാമ്പ്ര എന്നീ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 20 ന് മുകളില്‍ ആളുകള്‍ക്കാണ് ഇവിടെ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. പേരാമ്പ്ര പഞ്ചായത്തില്‍ 23 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.