Tag: COVID
പേരാമ്പ്ര മേഖലയില്‍ നേരിയ ആശ്വാസം: ഇന്ന് 136 പേര്‍ക്ക് കൊവിഡ്; രണ്ട് പഞ്ചായത്തുകളില്‍ 20ന് മുകളില്‍ പുതിയ രോഗികളില്‍, കായണ്ണയില്‍ ഒരാള്‍ക്ക് രോഗബാധ
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 136 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 136 എന്ന കണക്ക്. പേരാമ്പ്ര, ചങ്ങരോത്ത് എന്നീ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര പഞ്ചായത്തില്‍ 20 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കായണ്ണ പഞ്ചായത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. പ്രദേശങ്ങളില്‍
ജില്ലയില്‍ ടി.പി.ആര്‍ 14 ശതമാനത്തിന് മുകളില്‍; ഇന്ന് 2502 പേര്‍ക്ക് കൊവിഡ്, രോഗമുക്തി 2244
കോഴിക്കോട്: ജില്ലയില്‍ 04/08/2021ല്‍ 2502 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 22 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2470 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 2 പേര്‍ക്കും വിദേശത്തുനിന്ന് വന്ന 2 പേർക്കും 6 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 17415
പേരാമ്പ്ര മേഖലയില്‍ 200 കടന്ന് പ്രതിദിന രോഗബാധിതര്‍; ഇന്ന് 240 പേര്‍ക്ക് കൊവിഡ്, തുറയൂര്‍, കൂത്താളി, കീഴരിയൂര്‍ പഞ്ചായത്തുകളില്‍ 25 ന് മുകളില്‍ പുതിയ രോഗികള്‍, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 240 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 240 എന്ന കണക്ക്. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ ആദ്യമായാണ് മേഖലയിലെ കൊവിഡ് കേസുകള്‍ 200 ന് മുകളില്‍ പോകുന്നത്. തുറയൂര്‍, കൂത്താളി, കീഴരിയൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര പഞ്ചായത്തില്‍ 24 പുതിയ കേസുകളാണ്
സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായി തുടരുന്നു; ഇന്ന് 22,414 പേര്‍ക്ക് കൊവിഡ്, 108 മരണം, ടി.പി.ആര്‍ 11.37 ശതമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസര്‍ഗോഡ് 934, ആലപ്പുഴ 875, വയനാട് 696, പത്തനംതിട്ട 657, ഇടുക്കി 367 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ
പ്രവാസികള്‍ക്ക് യാത്രാ അനുമതി; യു.എ.ഇ അംഗീകരിച്ച വാക്‌സിനുകള്‍ ഏതൊക്കെ? നോക്കാം വിശദമായി
കോഴിക്കോട്: പ്രവാസികള്‍ക്ക് വലിയ ആശ്വാസം നല്‍കികൊണ്ട് ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രയ്ക്ക് യു.എ.ഇ ഭാഗികമായി അനുമതി നല്‍കിയിരിക്കുകയാണ്. രണ്ട് ഡോസ് വാക്‌സിനെടുത്ത താമസവിസയുള്ളവര്‍ക്കാണ് യു.എ.ഇലേക്കെത്താന്‍ അനുമതിയുള്ളത്. ഓഗസ്റ്റ് അഞ്ചുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. യു.എ.ഇ അംഗീകരിച്ച വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് ഈ ഇളവ്. നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന അസ്ട്രാസെനക്ക അല്ലെങ്കില്‍ കോവിഷീല്‍ഡ് വാക്‌സിനും സ്പുട്‌നിക്v വാക്‌സിനും
ആശ്വാസം നല്‍കി പോരാമ്പ്ര, മേപ്പയ്യൂര്‍, കീഴരിയ്യൂര്‍ എന്നിവിടങ്ങളിലെ ഒരാഴ്ചത്തെ ടി.പി.ആര്‍ ശരാശരി; പഞ്ചായത്തുകളില്‍ രേഖപ്പെടുത്തിയ ടി.പി.ആര്‍ പത്ത് ശതമാനത്തില്‍ താഴെ, വിശദാംശങ്ങള്‍ ചുവടെ
പേരാമ്പ്ര: പേരാമ്പ്ര മേഖലയിലെ മൂന്ന് പഞ്ചായത്തുകളിലെ കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആശ്വാസം നല്‍കുന്നതാണ്. മേപ്പയ്യൂര്‍, പേരാമ്പ്ര, കീഴരിയൂര്‍ എന്നീ പഞ്ചായത്തുകളിലെ കഴിഞ്ഞ ആഴ്ചയിലെ ശരാശരി ടി.പി.ആര്‍ നിരക്ക് അഞ്ച് ശതമാനത്തിനും പത്ത് ശതമാനത്തിനും ഇടയിലാണ്. മേഖലയില്‍ മേപ്പയൂര്‍ പഞ്ചായത്തിലാണ് ഏറ്റവും കുറവ് ടി.പി.ആര്‍ രേഖപ്പെടുത്തിയത്. പേരാമ്പ്ര പഞ്ചായത്തില്‍ 1391 പേരാണ് കഴിഞ്ഞ
പേരാമ്പ്ര മേഖലയില്‍ നേരിയ ആശ്വാസം നല്‍കി ചെറുവണ്ണുര്‍, കൂത്താളി, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലെ കഴിഞ്ഞ ആഴ്ചയിലെ ശരാശരി ടി.പി.ആര്‍; മേഖലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ മേഖലയിലെ പഞ്ചായത്തുകളില്‍ രോഗവാഹകരെ കണ്ടെത്തുന്നതിനായി മെഗാ ടെസ്റ്റ് ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. ടെസ്റ്റുകളുടെ ഫലം പുറത്തുവരുമ്പോളാണ് പഞ്ചായത്തിലെ ഒരാഴ്ചയിലെ ശരാശരി ടി.പി.ആര്‍ കണക്കാക്കുന്നത്. ഇതനുസരിച്ച് പേരാമ്പ്ര മേഖലയിലെ മൂന്ന് പഞ്ചായത്തുകളിലെ കഴിഞ്ഞ ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നേരിയ ആശ്വാസം നല്‍കുന്നതാണ്. ചക്കിട്ടപ്പാറ, ചെറുവണ്ണൂര്‍, കൂത്താളി
ജില്ലയില്‍ ഇന്നും രണ്ടായിരം കടന്ന് രോഗബാധിതര്‍; 2416 പേര്‍ക്ക് കൊവിഡ്, ടി.പി.ആര്‍ 13.21 ശതമാനം
കോഴിക്കോട്: ജില്ലയില്‍ ചൊവ്വാഴ്ച 2416 കൊവിഡ്പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2397 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 5 പേര്‍ക്കും വിദേശത്തുനിന്ന് വന്ന ഒരാള്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകക്കും രോഗം സ്ഥിരീകരിച്ചു. 18611 പേരെ പരിശോധനക്ക് വിധേയരാക്കി.
പേരാമ്പ്ര മേഖല കൊവിഡ് ആശങ്കയില്‍; പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന, 180 പേര്‍ക്ക് കൊവിഡ്, നാല് പഞ്ചായത്തുകളില്‍ 20 ന് മുകളില്‍ ആളുകള്‍ക്ക് രോഗബാധ, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 180 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 180എന്ന കണക്ക്. അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, കീഴരിയൂര്‍ എന്നീപഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര പഞ്ചായത്തില്‍ 9 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. മേപ്പയൂരില്‍ ഉറവിടം വ്യക്തമല്ലാത്ത ഒരു കേസും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. പ്രദേശങ്ങളില്‍
കേരളത്തില്‍ പ്രതിദിന കൊവിഡ് രോഗികളില്‍ വര്‍ധന; ഇന്ന് 23,676 പേര്‍ക്ക് രോഗബാധ, 148 മരണം, ടി.പി.ആര്‍ 11.87 %
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241, കണ്ണൂര്‍ 1180, തിരുവനന്തപുരം 1133, കാസര്‍ഗോഡ് 789, വയനാട് 787, പത്തനംതിട്ട 584, ഇടുക്കി 340 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ