Tag: COVID
പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ്; ഇന്ന് 180 പേര്‍ക്ക് രോഗബാധ, ചക്കിട്ടപ്പാറയില്‍ സ്ഥിതി രൂക്ഷം, അരിക്കുളത്ത് ഒരു കൊവിഡ് കേസ് മാത്രം, നോക്കാം വിശദമായി
പേരാമ്പ്ര: മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 180 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 180 എന്ന കണക്ക്. ചക്കിട്ടപ്പാറ, കീഴരിയൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര മേഖലയിലെ ആറ് പഞ്ചായത്തുകളില്‍ 15 മുകളില്‍ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ചക്കിട്ടപ്പാറല പഞ്ചായത്തില്‍ 39 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. പേരാമ്പ്ര
സംസ്ഥാനത്ത് ഇന്നും 20,000 ന് മുകളില്‍ കൊവിഡ് രോഗികള്‍; 20,367 പേര്‍ക്ക് രോഗബാധ, 139 കൊവിഡ് മരണം, ടി.പി.ആര്‍ 13.35 ശതമാനം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,367 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3413, തൃശൂര്‍ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം 2121, കൊല്ലം 1420, കണ്ണൂര്‍ 1217, ആലപ്പുഴ 1090, കോട്ടയം 995, തിരുവനന്തപുരം 944, കാസര്‍ഗോഡ് 662, വയനാട് 660, പത്തനംതിട്ട 561, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ
പുതിയ കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുമോ? മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം
തിരുവനന്തപുരം: പുതിയ കൊവിഡ് മാനദണ്ഡങ്ങളെച്ചൊല്ലി ഉയർന്ന വിവാദങ്ങളുടെ പശ്ചാലത്തിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. പുതിയ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട എതിർപ്പ് ശക്തമാകുന്നതിനിടെയാണ് യോഗം എന്നതിനാൽ തന്നെ വിഷയം യോഗത്തിൽ വലിയ ചർച്ചയാകും. മാനദണ്ഡങ്ങളിൽ എതിർപ്പുയർന്നത് യോഗം പരിശോധിക്കുമെങ്കിലും പുതിയ രീതിയിൽ മാറ്റം വരുത്താൻ സാധ്യത കുറവാണെന്നാണ് സൂചന. കടകളിലെത്താൻ വാക്സിൻ, നെഗറ്റീവ്, രോഗമുക്തി
സംസ്ഥാനത്തെ കൊവിഡ് ചികിത്സാ പ്രോട്ടോകോള്‍ പുതുക്കി; കൊവിഡ് ബാധിതരെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ച് ചികിത്സ നല്‍കും, പുതുക്കല്‍ കൊവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട്
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ മരണനിരക്ക് പരമാവധി കുറയ്ക്കുന്നതിന് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ കോവിഡ് 19 ചികിത്സാ പ്രോട്ടോകോള്‍ പുതുക്കി. ആദ്യ പ്രോട്ടോകോളിന് ശേഷം ഇത് മൂന്നാം തവണയാണ് സംസ്ഥാനത്തെ ചികിത്സാ പ്രോട്ടോകോള്‍ പുതുക്കുന്നത്. ഓരോ കാലത്തുമുള്ള വൈറസിന്റെ സ്വഭാവവും അതനുസരിച്ചുള്ള വിദഗ്ധ ചികിത്സയും ഉറപ്പാക്കാനാണ് ചികിത്സ പ്രോട്ടോകോള്‍ പുതുക്കിയിട്ടുള്ളത്.
ആരോഗ്യവകുപ്പിന്റെ പ്രത്യേക അറിയിപ്പ്; കൊവിഡ് വാക്സിന്‍ സ്വീകരിക്കാത്ത അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം
കോഴിക്കോട്: ജില്ലയില്‍ കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ എടുത്തിട്ടില്ലാത്ത അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരോട് തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു. കൊവിഡ് വാക്‌സിനേഷന്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പിന്റെ പുതിയ അറിയിപ്പ്.
കീഴരിയൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; നിയന്ത്രണം കര്‍ശനമാക്കി പഞ്ചായത്ത്, കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ മാത്രം, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
കീഴരിയൂര്‍: കീഴരിയൂര്‍ പഞ്ചായത്തിലെ വാര്‍ഡ് പതിമൂന്നിലെ കോരപ്രയിലും തെക്കുംമുറി ഭാഗത്തും 54 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പഞ്ചായത്തും ആരോഗ്യ വകുപ്പും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പ്രദേശത്തെ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണി വരെയായി നിജപ്പെടുത്തി. കല്യാണങ്ങള്‍, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളില്‍ പരമാവധി 20 പേരെ പങ്കെടുപ്പിച്ച്
തുടര്‍ച്ചയായ നാലാം ദിനവും ജില്ലയില്‍ പ്രതിദിന രോഗികള്‍ 2000ന് മുകളില്‍; ഇന്ന് 2135 പേര്‍ക്ക് കൊവിഡ്, ടി.പി.ആർ 16.23ശതമാനം
കോഴിക്കോട്: ജില്ലയില്‍ വെള്ളിയാഴ്ച 2135 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 39 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2090 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്ന് വന്ന ഒരാള്‍ക്കും 5 ആരോഗ്യ പ്രവര്‍ത്തകര്ക്കും രോഗം സ്ഥിരീകരിച്ചു. 13450 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1270
പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗികളില്‍ വര്‍ധന; ഇന്ന് 173 പേര്‍ക്ക് കൊവിഡ്, നൊച്ചാട്, പേരാമ്പ്ര പഞ്ചായത്തുകളില്‍ കൂടുതല്‍ രോഗബാധിതര്‍, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 173 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 173 എന്ന കണക്ക്. പേരാമ്പ്ര, നൊച്ചാട്് എന്നീ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പരാമ്പ്ര മേഖലയിലെ ഏഴ് പഞ്ചായത്തുകളില്‍ 15 മുകളില്‍ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. പേരാമ്പ്ര പഞ്ചായത്തില്‍ 25 പുതിയ കേസുകളാണ് ഇന്ന്
കേരളത്തില്‍ ഇന്ന് 19,948 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ശതമാനം, 187 മരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3417, എറണാകുളം 2310, തൃശൂര്‍ 2167, കോഴിക്കോട് 2135, പാലക്കാട് 2031, കൊല്ലം 1301, ആലപ്പുഴ 1167, തിരുവനന്തപുരം 1070, കണ്ണൂര്‍ 993, കോട്ടയം 963, കാസര്‍ഗോഡ് 738, പത്തനംതിട്ട 675, വയനാട് 548, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ
രോഗവ്യാപന തോത് കൂടുന്നു; കൊയിലാണ്ടി ഉള്‍പ്പെടെ ജില്ലയിലെ വിവിധയിടങ്ങളില്‍ നിയന്ത്രണം, വിശദാംശങ്ങള്‍ ചുവടെ
കോഴിക്കോട്: ജനസംഖ്യാ ആനുപാതിക രോഗവ്യാപന തോത് കൂടുതലുള്ള കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൊയിലാണ്ടി , മുക്കം നഗരസഭകളിലെ ആറു വാര്‍ഡുകളിലാണ് രോഗ വ്യാപന തോത് കൂടുതല്‍. അതേ സമയം നിയന്ത്രണങ്ങളില്‍ ഇളവുകൾ വരുത്തിയിട്ടുണ്ടെങ്കിലും ജില്ലയിലെ ബീച്ചുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാവില്ല. സരോവരം ബയോപാര്‍ക്കില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആളുകള്‍ക്ക് പ്രവേശിക്കാമെന്നും ഡിടിപിസി