Tag: COVID

Total 440 Posts

പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് കണക്കുകള്‍: ഇന്ന് 218 പേര്‍ക്ക് രോഗബാധ; മേഖലയിലെ അഞ്ച് പഞ്ചായത്തുകളില്‍ 20ന് മുകളില്‍ കൊവിഡ് കേസുകള്‍, നോക്കാം വിശദമായി

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ്. മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 200ന് മുകളില്‍ കൊവിഡ് കേസുകള്‍. മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 218 പേര്‍ക്ക്. തുറയൂര്‍, ചങ്ങരോത്ത് പഞ്ചായത്തുകളിലാണ് ഇന്ന് ഏറ്റവും കുടുതല്‍ കൊവിഡ് കോസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 29 പേര്‍ക്കാണ് രണ്ട പഞ്ചായത്തിലും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. മേഖലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും പത്തിന്

കോഴിക്കോട് ആശങ്കയുയര്‍ത്തി കൊവിഡ്; റാപിഡ് റസ്പോൺസ് ടീമുകളുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ നടപടികളുമായി ജില്ലാ ഭരണകൂടം

കോഴിക്കോട്: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ റാപിഡ് റസ്പോൺസ് ടീമുകളുടെ പ്രവർത്തനം ശക്തമാക്കാനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം. ഇതു സംബന്ധിച്ച് കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി മാർഗ നിർദേശങ്ങൾ നൽകി. തദ്ദേശസ്ഥാപനങ്ങൾ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) ശക്തിപ്പെടുത്തണം. അങ്കണവാടി വർക്കർ, ഹെൽപർ എന്നിവരെ നിർബന്ധമായും ആർആർടിയിൽ ഉൾപ്പെടുത്തണം. കോവിഡ് പോസിറ്റീവ് ആയവരുടെ

സംസ്ഥാനത്തിന് നിര്‍ദേശവുമായി കേന്ദ്രസംഘം; കേരളത്തില്‍ ഈ മാസം 4.6 ലക്ഷം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കാം, അതീവ ജാഗ്രത

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തില്‍ കേരളത്തിന് മുന്നറിയിപ്പ് നല്‍കി കേന്ദ്രസംഘം. കേരളത്തില്‍ ഈ മാസം 20 വരെ 4.6 ലക്ഷം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കുമെന്ന് കേന്ദ്രസംഘം അറിയിച്ചു. ഓഗസ്റ്റ് ഒന്ന് മുതല്‍ 20 വരെയുള്ള കാലയളവ് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്. കേരളത്തിലെ എട്ട് ജില്ലകള്‍ സന്ദര്‍ശിച്ച ശേഷമാണ് കേന്ദ്രസംഘത്തിന്റെ മുന്നറിയിപ്പ്. അഞ്ച് കാര്യങ്ങളിലാണ് പ്രധാനമായും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.രണ്ട്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2335 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 2472 , ടി.പി.ആര്‍ 20.12 ശതമാനം

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2335 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 29പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2296 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6 ആരോഗ്യ പ്രവർത്തകര്ക്കും വിദേശത്ത് നിന്നും വന്ന 2 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 2 പേർക്കും രോഗം സ്ഥിരീകരിച്ചു. 11894 പേരെ

പേരാമ്പ്ര മേഖലയില്‍ ഇന്ന് 138 പേര്‍ക്ക് കൊവിഡ്; മേഖലയിലെ മൂന്ന് പഞ്ചായത്തുകളില്‍ 20 ന് മുകളില്‍ പേര്‍ക്ക് രോഗബാധ, കീഴരിയൂര്‍, ചെറുവണ്ണൂര്‍ എന്നിവിടങ്ങളില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് അഞ്ചില്‍ താഴെ, നോക്കാം വിശദമായി

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് ആശ്വാസം. മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 138 പേര്‍ക്ക്. നൊച്ചാട്, ചക്കിട്ടപ്പാറ, ചങ്ങരോത്ത് പഞ്ചായത്തുകളിലാണ് ഇന്ന് ഏറ്റവും കുടുതല്‍ കൊവിഡ് കോസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കീഴരിയൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലാണ് ഏറ്റവും കുറവ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര പഞ്ചായത്തില്‍ 15 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളില്‍ വര്‍ധന; ഇന്ന് 21,119 പേര്‍ക്ക് രോഗബാധ, ടി.പി.ആര്‍ 15.91 ശതമാനം, 152 കൊവിഡ് മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ആലപ്പുഴ 1230, കണ്ണൂര്‍ 1091, തിരുവനന്തപുരം 1040, വയനാട് 723, പത്തനംതിട്ട 686, കാസര്‍ഗോഡ് 536, ഇടുക്കി 382 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ

ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ്; ഇന്ന് രോഗബാധ 1526 പേര്‍ക്ക്, രോഗമുക്തി നിരക്കില്‍ വര്‍ധന, 2631 പേര്‍ക്ക് രോഗമുക്തി, ടിപിആര്‍ 16.75ശതമാനം

കോഴിക്കോട്: കോഴിക്കോട് ടി.പി.ആര്‍ പതിനഞ്ച് ശതമാനത്തിന് മുകളില്‍. 16.75 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയില്‍ ഇന്ന് കൊവിഡ് രോഗികളെക്കാള്‍ കൂടുതല്‍ രോഗമുക്തി നേടി. ഇന്ന് 1526 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2631 പേര്‍ കൂടി

പേരാമ്പ്ര മേഖലയില്‍ ആശ്വാസം: ഇന്ന് 129 പേര്‍ക്ക് കൊവിഡ്; കായണ്ണ, ചക്കിട്ടപ്പാറ, ചങ്ങരോത്ത് പഞ്ചായത്തുകളില്‍ രോഗബാധിതര്‍ ആറില്‍ താഴെ, കീഴരിയൂരില്‍ 31 പേര്‍ക്ക് കൊവിഡ്

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് ആശ്വാസം. മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 129 പേര്‍ക്ക്. കായണ്ണ, ചക്കിട്ടപ്പാറ, ചങ്ങരോത്ത് പഞ്ചായത്തുകളിലാണ് ഇന്ന് ഏറ്റവും കുറവ് കൊവിഡ് കോസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കീഴരിയൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര പഞ്ചായത്തില്‍ 10 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒരാളുടെ ഉറവിടെ

കേരളത്തിന് നേരിയ ആശ്വാസം: കൊവിഡ് രോഗബാധിതരേക്കാള്‍ രോഗമുക്തര്‍; ഇന്ന് 20,004 പേര്‍ക്ക് രോഗമുക്തി, 13,049 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നേരിയ ആശ്വാസം. കൊവിഡ് ബാധിതരെക്കാള്‍ കൂടുതല്‍ രോഗമുക്തിതര്‍. ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 13049 പേര്‍ക്ക്. ഇന്ന് കൊവിഡ് മുക്തരായത് 20004 പേര്‍ക്ക്. മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂര്‍ 944, ആലപ്പുഴ 771, കൊല്ലം 736, കോട്ടയം 597, തിരുവനന്തപുരം 567,

ജില്ലയില്‍ ടി.പി.ആര്‍ പതിനഞ്ച് ശതമാനത്തിന് മുകളില്‍; ഇന്ന് 2221 പേര്‍ക്ക് കൊവിഡ്, രോഗമുക്തി 2388

കോഴിക്കോട്: ജില്ലയില്‍ വെള്ളിയാഴ്ച 2221 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 22 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2193 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4 ആരോഗ്യ പ്രവർത്തകര്ക്കും രോഗം സ്ഥിരീകരിച്ചു. 13655 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2388

error: Content is protected !!