Tag: COVID
കോഴിക്കോട് ജില്ലയില്‍ രോഗബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1522 പേര്‍ക്ക്, രോഗമുക്തി 2402 , ടി.പി.ആര്‍ 18.46ശതമാനം
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1522 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1491 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 7 പേര്ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകക്കും രോഗം സ്ഥിരീകരിച്ചു. 8387 പേരെ പരിശോധനക്ക്
പേരാമ്പ്ര മേഖലയില്‍ ഇന്ന് 169 പേര്‍ക്ക് കൊവിഡ്; കൂടുതല്‍ രോഗബാധിതര്‍ പേരാമ്പ്രയിലും ചക്കിട്ടപ്പാറയിലും, ഒരു കേസും റിപ്പോര്‍ട്ട് ചെയ്യാതെ തുറയൂര്‍, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 69 പുതിയ കൊവിഡ് കേസുകള്‍.തുറയൂര്‍ പഞ്ചായത്തില്‍ ഇന്നാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. മേപ്പയൂരും,ചങ്ങരോത്തും, അരിക്കുളത്തും കൊവിഡ് കണക്കുകളില്‍ ആശ്വാസം. അഞ്ചില്‍ താഴെ ആളുകള്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. പേരാമ്പ്രയും ചക്കിട്ടപ്പാറയുമാണ് ഇന്ന് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര പഞ്ചായത്തില്‍ മാത്രം 17പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചക്കിട്ടപ്പാറയില്‍ 16
കേരളത്തിന് ആശ്വാസം: കൊവിഡ് സ്ഥിരീകരിച്ചത് 15000 താഴെ; ഇന്ന് 12,294 പേർക്ക് കൊവിഡ്, 18,542 രോഗമുക്തി, 142 മരണം, ടി.പി.ആർ 14.03 ശതമാനം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ആശ്വാസം. തുടര്‍ച്ചയായി കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് 15000ന് മുകളിലായിരുന്നു പ്രതിദിന രോഗബാധിതരുടെ എണ്ണം. ഇന്ന് അത് 12,294 ആണ്. മലപ്പുറം 1693, കോഴിക്കോട് 1522, തൃശൂര്‍ 1394, എറണാകുളം 1353, പാലക്കാട് 1344, കണ്ണൂര്‍ 873, ആലപ്പുഴ 748, കൊല്ലം 743, കോട്ടയം 647, തിരുവനന്തപുരം 600, പത്തനംതിട്ട 545, കാസര്‍ഗോഡ്
കേരളത്തിൽ ഇന്ന് നേരിയ ആശ്വാസം: 19,451 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, ടി പി ആർ നിരക്ക് 13.97ശതമാനം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ 1150, കണ്ണൂര്‍ 1009, തിരുവനന്തപുരം 945, കോട്ടയം 900, വയനാട് 603, പത്തനംതിട്ട 584, കാസര്‍ഗോഡ് 520, ഇടുക്കി 474 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ
പേരാമ്പ്രയിൽ കൊവിഡ് പരിശോധന കര്‍ശനമാക്കും; മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കും
പേരാമ്പ്ര: പേരാമ്പ്ര പട്ടണത്തിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പരിശോധന കർശനമാക്കാൻ പേരാമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. വ്യാപാര സ്ഥാപനങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത പക്ഷം പിഴ ഈടാക്കാൻ യോഗത്തിൽ തീരുമാനമെടുത്തു. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള വിലക്കും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഓണാഘോഷം വീടുകളിലായി ഒതുക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് യോഗം അഭ്യർഥിച്ചു.
ഇതിലും ശക്തമായ കൊറോണ വൈറസ് വരും, ജനിതകമാറ്റം വന്ന പുതിയ വൈറസുകള്‍ക്കൊപ്പം ജീവിക്കാന്‍ ലോകം പഠിക്കണം; മുന്നറിയിപ്പുമായി ചൈനയിലെ വുഹാന്‍ ലാബിന്റെ മേധാവി
കോഴിക്കോട്: കൂടുതല്‍ ശക്തമായ ജനിതകമാറ്റം വന്ന കൊറോണ വൈറസ് പ്രത്യക്ഷപ്പെടുന്നത് തുടരുമെന്ന് ചൈനീസ് പകര്‍ച്ചവ്യാധി വിദഗ്ധയുടെ മുന്നറിയിപ്പ്. ‘ബാറ്റ് വുമൺ’ എന്നറിയപ്പെടുന്ന ചൈനയിലെ വുഹാന്‍ ലാബിന്റെ മേധാവിയായ ഷി സെന്‍ഗ്ലിയാണ് ലോകത്തിന് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസുകള്‍ക്കൊപ്പം ജീവിക്കാന്‍ ലോകം പഠിക്കണമെന്നാണ് അവര്‍ ചൈനീസ് ഔദ്യോഗിക മാധ്യമമായ പീപ്പിള്‍സ് ഡെയ്‌ലിക്കു
ജില്ലയില്‍ രണ്ടായിരം കടന്ന് കൊവിഡ് കേസുകള്‍; ഇന്ന് രോഗം സ്ഥിരീകരിച്ചത് 2534 പേര്‍ക്ക്, ടി.പി.ആര്‍ നിരക്ക് പതിനഞ്ചിന് മുകളില്‍, ടിപിആര്‍ 18.78%, 2442 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2534 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2491 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7 ആരോഗ്യ പ്രവര്‍ത്തകര്ക്കും ഇതര സംസ്ഥാനത്ത് നിന്ന് വന്ന 10 പേര്‍ക്കും വിദേശത്ത് നിന്നും വന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. 13794 പേരെ
പേരാമ്പ്ര മേഖലയില്‍ കൊവിഡ് രോഗികള്‍ 150ന് മുകളില്‍ തുടരുന്നു; ഇന്ന് 160 പേര്‍ക്ക് രോഗബാധ, കായണ്ണയിലും അരിക്കുളത്തും ആശ്വാസം, മേഖലയിലെ മൂന്ന് പഞ്ചായത്തുകളില്‍ പ്രതിദിന രോഗബാധിതര്‍ 20ന് മുകളില്‍, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് രോഗികള്‍ 150 ന് മുകളില്‍ തുടരുന്നു. മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 160 പുതിയ കൊവിഡ് കേസുകള്‍. അരിക്കുളത്തെയും കായണ്ണയിലെയും കൊവിഡ് കണക്കുകള്‍ ആശ്വാസം നല്‍കുന്നതാണ്. പഞ്ചായത്തുകളില്‍ അഞ്ചില്‍ താഴെ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. മേഖലയിലെ മൂന്ന് പഞ്ചായത്തുകളില്‍ 20ന് മുകളില്‍ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് പോസിറ്റീവായത്. പേരാമ്പ്ര,
സംസ്ഥാനത്ത് ഇന്നും ഇരുപതിനായിരം കടന്ന് രോഗബാധിതര്‍; 21,445 പേര്‍ക്ക് കൊവിഡ്, മരണം 160, ടി.പി.ആര്‍ 14.73ശതമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇരുപതിനായിരം കടന്ന് രോഗബാധിതര്‍. ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3300, കോഴിക്കോട് 2534, തൃശൂര്‍ 2465, എറണാകുളം 2425, പാലക്കാട് 2168, കൊല്ലം 1339, കണ്ണൂര്‍ 1338, ആലപ്പുഴ 1238, കോട്ടയം 1188, തിരുവനന്തപുരം 933, വയനാട് 720, പത്തനംതിട്ട 630, ഇടുക്കി 589, കാസര്‍ഗോഡ് 578 എന്നിങ്ങനേയാണ്
ജില്ലയില്‍ ടി.പി.ആര്‍ നിരക്കിലും രോഗബാധിതരുടെ എണ്ണത്തിലും വര്‍ധന; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2789 പേര്‍ക്ക്, ടി.പി.ആര്‍ 18.52%, 2098 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട്: ജില്ലയില്‍ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കുന്നു. ഇന്ന് (ഓഗസ്റ്റ് 11) 2789 പേര്‍ക്കാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. 18.52 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ആറു ദിവസവും ജില്ലയിലെ ടി.പി.ആര്‍ 15 ശതമാനത്തിന് മുകളിലാണ് രേഖപ്പെടുത്തിയത്. രോഗം സ്ഥിരീകരിച്ച് 25,794 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. ഇന്ന് പോസിറ്റീവ് സ്ഥിരീകരിച്ചവരില്‍