Tag: COVID
പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതര്‍ 150ന് മുകളില്‍ തുടരുന്നു; ഇന്ന് 178 പേര്‍ക്ക് കൊവിഡ്, ആശങ്കയുയര്‍ത്തി പേരാമ്പ്ര, തുറയൂര്‍, അരിക്കുളം എന്നിവിടങ്ങളിലെ കൊവിഡ് കണക്കുകള്‍, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതരില്‍ വര്‍ധന. മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 178 പുതിയ കൊവിഡ് കേസുകള്‍. പേരാമ്പ്ര, തുറയൂര്‍, അരിക്കുളം, ചങ്ങരോത്ത് പഞ്ചായത്തുകളിലാണ് ഇന്ന് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പേരാമ്പ്രയില്‍ മാത്രം 25പേര്‍ക്ക് ഇന്ന് കൊവിഡ് പോസിറ്റീവായി. ഡബ്ല്യു.ഐ.പി.ആര്‍ നിരക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് തുറയൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായി
സംസ്ഥാനത്ത് ഇന്നും ഇരുപതിനായിരം കടന്ന് കൊവിഡ് രോഗികള്‍: ഇന്ന് 21,116 പേര്‍ക്ക് രോഗബാധ; ടി.പി.ആര്‍ നിരക്ക് 16.15 ശതമാനം, 197 കൊവിഡ് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇരുപതിനായിരം കടന്ന് കൊവിഡ് രോഗികള്‍. കേരളത്തില്‍ ഇന്ന് 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2873, മലപ്പുറം 2824, എറണാകുളം 2527, കോഴിക്കോട് 2401, പാലക്കാട് 1948, കൊല്ലം 1418, കണ്ണൂര്‍ 1370, ആലപ്പുഴ 1319, തിരുവനന്തപുരം 955, കോട്ടയം 925, പത്തനംതിട്ട 818, വയനാട് 729, കാസര്‍ഗോഡ് 509, ഇടുക്കി
ഡബ്ല്യു.ഐ.പി.ആര്‍ എട്ട് ശതമാനത്തിന് മുകളില്‍; കൂരാച്ചുണ്ട് പഞ്ചായത്ത് മുഴുവനായി ഒരാഴ്ച ലോക്ഡൗണ്‍, വിശദമായി നോക്കാം പ്രദേശത്തെ നിയന്ത്രണങ്ങള്‍ എന്തെല്ലാമെന്ന്
കൂരാച്ചുണ്ട്: വീക്ലി ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോയുടെ (ഡബ്ല്യുഐപിആര്‍) അടിസ്ഥാനത്തില്‍ കൂരാച്ചുണ്ട് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും അടുത്ത ബുധനാഴ്ച വരെ കര്‍ശന ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്ചത്തെ രോഗികളുടെ എണ്ണം പരിഗണിച്ചു കണക്കാക്കിയ ഡബ്ല്യുഐപിആര്‍ 8നു മുകളിലായതിനാലാണ് നടപടി. കൂരാച്ചുണ്ടിലെ കഴിഞ്ഞ ആഴ്ചയിലെ ഡബ്ല്യുഐപിആര്‍ 8.77 ശതമനമാണ്. നിയന്ത്രണങ്ങൾ: കര്‍ശനമായ ബാരിക്കേഡുകള്‍ നിര്‍മിക്കണം കോവിഡ് പോസിറ്റീവ് ആയവരും,
കോഴിക്കോട് ആശങ്കയുയര്‍ത്തി ടി.പി.ആര്‍ നിരക്കില്‍ വര്‍ധന; ഇന്ന് 2821 പേര്‍ക്ക് കൊവിഡ്, രോഗമുക്തി 2207, ടി.പി.ആര്‍ 22.22 ശതമാനം
കോഴിക്കോട്: കോഴിക്കോട് ആശങ്കയുയര്‍ത്തി ടി.പി.ആര്‍ നിരക്കില്‍ വര്‍ധന. 22.22 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയില്‍ ബുധനാഴ്ച 2821 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2794 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തു നിന്നും വന്ന ഒരാൾക്കും
പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതരില്‍ വര്‍ധന; ഇന്ന് 178 പേര്‍ക്ക് കൊവിഡ്, ആശങ്കയുയര്‍ത്തി പേരാമ്പ്രയിലെയും തുറയൂരിലെയും കൊവിഡ് കണക്കുകള്‍, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതരില്‍ വര്‍ധന. മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 178 പുതിയ കൊവിഡ് കേസുകള്‍. പേരാമ്പ്ര, തുറയൂര്‍ പഞ്ചായത്തുകളിലാണ് ഇന്ന് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പേരാമ്പ്രയില്‍ മാത്രം 29പേര്‍ക്ക് ഇന്ന് കൊവിഡ് പോസിറ്റീവായി. ചങ്ങരോത്ത്, കായണ്ണ എന്നീ പഞ്ചായത്തുകളിലും 20ന് മുകളില്‍ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കീഴരിയൂര്‍, ചെറുവണ്ണൂര്‍
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഇരുപതിനായിരത്തിന് മുകളില്‍ തന്നെ; ഇന്ന് 21427 പേര്‍ക്ക് കൊവിഡ്, ടിപിആര്‍ 15.5%, 179 കൊവിഡ് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഇരുപതിനായിരത്തിന് മുകളില്‍ തുടരുന്നു. കേരളത്തില്‍ ഇന്ന് 21,427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3089, കോഴിക്കോട് 2821, എറണാകുളം 2636, തൃശൂര്‍ 2307, പാലക്കാട് 1924, കണ്ണൂര്‍ 1326, കൊല്ലം 1311, തിരുവനന്തപുരം 1163, കോട്ടയം 1133, ആലപ്പുഴ 1005, ഇടുക്കി 773, പത്തനംതിട്ട 773, കാസര്‍ഗോഡ്
കൊവിഡ് വ്യാപനം; സംസ്ഥാനത്ത് ഈ ആഴ്ച നിര്‍ണായകമെന്ന് വിലയിരുത്തല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപന തോത് നിര്‍ണയിക്കുന്നതില്‍ ഈ ആഴ്ച നിര്‍ണായകമെന്ന് അവലോകന യോഗത്തില്‍ വിലയിരുത്തല്‍. സംസ്ഥാനത്തിതുവരെയും രോഗവ്യാപനം കുറഞ്ഞിട്ടില്ല. ഇതിനിടയിലാണ് ആള്‍ക്കൂട്ടം കൂടാനിടയുള്ള ഓണക്കാലവും എത്തുന്നത്. അതിനാല്‍ ഈ ആഴ്ച അതീവ ജാഗ്രത വേണമെന്നാണ് അവലോകന യോഗത്തിലെ വിലയിരുത്തല്‍. പ്രതിവാരം കൊവിഡ് വ്യാപന തോത് എട്ടില്‍ കൂടുതലുള്ള വാര്‍ഡുകളെല്ലാം അടച്ചിടും.ഇവയുടെ പട്ടിക ഇന്ന് വൈകീട്ടോടെ
കോഴിക്കോട് ജില്ലയില്‍ രണ്ടായിരത്തിന് മുകളില്‍ കൊവിഡ് ബാധിതര്‍; ഇന്ന് രോഗം സ്ഥിരീകരിച്ചത് 2322 പേര്‍ക്ക്, ടി.പി.ആര്‍ പതിനഞ്ചിന് മുകളില്‍, രോഗമുക്തി 2138
കോഴിക്കോട്: ജില്ലയില്‍ ചൊവ്വാഴ്ച 2322 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 32 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2278 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തു നിന്നും വന്ന 2 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 7 പേര്ക്കും 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും
പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതര്‍ വീണ്ടും 100 കടന്നു: ഇന്ന് 125 പേര്‍ക്ക് കൊവിഡ്; കൂടൂതല്‍ രോഗബാധിതര്‍ പേരാമ്പ്രയില്‍, കീഴരീയൂരില്‍ ആശ്വാസം, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതരില്‍ വര്‍ധന. മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 125 പുതിയ കൊവിഡ് കേസുകള്‍. പേരാമ്പ്ര പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തില്‍ മാത്രം 24പേര്‍ക്ക് ഇന്ന് കൊവിഡ് പോസിറ്റീവായി. ചങ്ങരോത്ത്, ചക്കിട്ടപ്പാറ, തുറയൂര്‍ എന്നീ പഞ്ചായത്തുകളിലും 15ന് മുകളില്‍ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കായണ്ണ, കീഴരിയൂര്‍,
സംസ്ഥാനത്ത് ആശങ്കയുയര്‍ത്തി പ്രതിദിന രോഗബാധിതരില്‍ വര്‍ധന; ഇന്ന് 21,613 പേര്‍ക്ക് കൊവിഡ്, ടി.പി.ആര്‍ 15.48ശതമാനം, 127 കൊവിഡ് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3193, എറണാകുളം 2643, തൃശൂര്‍ 2470, കോഴിക്കോട് 2322, പാലക്കാട് 2134, കൊല്ലം 1692, കണ്ണൂര്‍ 1306, ആലപ്പുഴ 1177, കോട്ടയം 1155, തിരുവനന്തപുരം 1155, പത്തനംതിട്ട 824, വയനാട് 619, കാസര്‍ഗോഡ് 509, ഇടുക്കി 414 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ