Tag: COVID
കോഴിക്കോട് ജില്ലയില്‍ രോഗബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍; ഇന്ന് 2795 പേര്‍ രോഗമുക്തി നേടി, 1376 പുതിയ കൊവിഡ് കേസുകള്‍, ടി.പി.ആര്‍ 19.38 ശതമാനം
കോഴിക്കോട്: ജില്ലയില്‍ ഇന്ന് രോഗബാധിതരേക്കാള്‍ കൂടുതല്‍ പേര്‍ക്ക് രോഗമുക്തി. ജില്ലയില്‍ ഇന്ന് 2795 പേര്‍ രോഗമുക്തി നേടി. 1376 പുതിയ കൊവിഡ് കേസുകള്‍ കൂടിജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 43 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1326 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തു നിന്നും വന്ന
പേരാമ്പ്ര മേഖലയില്‍ ആശ്വാസം: ഇന്ന് 114 പേര്‍ക്ക് കൊവിഡ്; കൂടുതല്‍ രോഗികള്‍ പേരാമ്പ്രയിലും, ചക്കിട്ടപ്പാറയിലും, മേഖലയിലെ ആറ് പഞ്ചായത്തുകളില്‍ പ്രതിദിന രോഗബാധിതര്‍ ആറില്‍ താഴെ, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതരില്‍ നേരിയ കുറവ്. മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 114 പുതിയ കൊവിഡ് കേസുകള്‍. പേരാമ്പ്ര, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലാണ് ഇന്ന് ഏറ്റവു കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പേരാമ്പ്രയില്‍ മാത്രം 29പര്‍ക്ക് ഇന്ന് കൊവിഡ് പോസിറ്റീവായി. ചങ്ങരോത്ത്, തുറയൂര്‍, കീഴരിയൂര്‍, കൂത്താളി മേപ്പയ്യൂര്‍ ചെറുവണ്ണൂര്‍, എന്നീ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകള്‍
കോഴിക്കോട് ജില്ലയില്‍ ആശങ്കയുയര്‍ത്തി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്; ഇന്ന് 2236 പേര്‍ക്ക് കൊവിഡ്, ടി.പി.ആര്‍ 23.06 ശതമാനം, രോഗമുക്തി 2324
കോഴിക്കോട്: ജില്ലയില്‍ ശനിയാഴ്ച 2236 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 26 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2197 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തു നിന്നും വന്ന 3 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 8 പേർക്കും 2 ആരോഗ്യപ്രവർത്തകർക്കും
പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതരില്‍ നേരിയ കുറവ്; ഇന്ന് 158 പേര്‍ക്ക് കൊവിഡ്, കൂടൂതല്‍ കേസുകള്‍ പേരാമ്പ്ര, കായണ്ണ എന്നിവിടങ്ങളില്‍, തുറയൂരില്‍ ആശ്വാസം, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതരില്‍ നേരിയ കുറവ്. മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 158പുതിയ കൊവിഡ് കേസുകള്‍. കായണ്ണ പഞ്ചായത്തിലാണ് ഇന്ന് ഏറ്റവു കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പേരാമ്പ്രയില്‍ മാത്രം 24പേര്‍ക്ക് ഇന്ന് കൊവിഡ് പോസിറ്റീവായി. ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. തുറയൂര്‍, കൂത്താളി, ചെറുവണ്ണൂര്‍, എന്നീ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകള്‍ ആശ്വാസം
സംസ്ഥാനത്ത് നേരിയ ആശ്വാസം: ഇന്ന് 17,106 പേര്‍ക്ക് കൊവിഡ്; ടി.പി.ആര്‍ നിരക്ക് 17.73ശതമാനം, 83 മരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2558, കോഴിക്കോട് 2236, തൃശൂര്‍ 2027, എറണാകുളം 1957, പാലക്കാട് 1624, കൊല്ലം 1126, കോട്ടയം 1040, കണ്ണൂര്‍ 919, ആലപ്പുഴ 870, തിരുവനന്തപുരം 844, വയനാട് 648, പത്തനംതിട്ട 511, ഇടുക്കി 460, കാസര്‍ഗോഡ് 283 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ
ജില്ലയില്‍ ടി.പി.ആര്‍ നിരക്ക് ഇരുപതിന് മുകളില്‍; ഇന്ന് 2705 പേര്‍ക്ക് കൊവിഡ്, രോഗമുക്തി 1525, ടി.പി.ആര്‍ 21.60ശതമാനം
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2705 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 26 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2665 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തു നിന്നും വന്ന എട്ട് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന രണ്ട് പേർക്കും 4 ആരോഗ്യപ്രവർത്തകർക്കും രോഗം
പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതരില്‍ വര്‍ധന: ഇന്ന് 198 പേര്‍ക്ക് കൊവിഡ്; മേഖലയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് പേരാമ്പ്ര പഞ്ചായത്തില്‍
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതരില്‍ വര്‍ധന. മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 198പുതിയ കൊവിഡ് കേസുകള്‍. പേരാമ്പ്ര പഞ്ചായത്തിലാണ് ഇന്ന് ഏറ്റവു കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പേരാമ്പ്രയില്‍ മാത്രം 43പേര്‍ക്ക് ഇന്ന് കൊവിഡ് പോസിറ്റീവായി. ചക്കിട്ടപ്പാറ, മേപ്പയ്യൂര്‍, ചങ്ങരോത്ത്, കൂത്താളി പഞ്ചായത്തുകളില്‍ 15ന് മുകളില്‍ പേര്‍ക്ക് ഇന്ന് കൊവിഡ സ്ഥിരീകരിച്ചു. കായണ്ണ, ചെറുവണ്ണൂര്‍,
കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു തന്നെ; ഇന്ന് 20,224 പേര്‍ക്ക് കൊവിഡ്, 99 മരണം, ടി.പി.ആര്‍ 16.94ശതമാനം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂര്‍ 1034, തിരുവനന്തപുരം 835, പത്തനംതിട്ട 797, വയനാട് 524, ഇടുക്കി 520, കാസര്‍ഗോഡ് 440 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
കൊവിഡ്: കൂരാച്ചുണ്ടില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; റോഡുകള്‍ അടച്ചു, വ്യാപാര സ്ഥാപനങ്ങളുടെ സമയക്രമത്തിലും മാറ്റം, നോക്കാം വിശദമായി
കൂരാച്ചുണ്ട്: പഞ്ചായത്ത് പരിധിയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതോടെ കലക്ടറുടെ ഉത്തരവ് പ്രകാരം നിയന്ത്രണങ്ങൾ ശക്തമാക്കാൻ പഞ്ചായത്ത്തല കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. പഞ്ചായത്തിന്റെ അതിർത്തി ഭാഗങ്ങളായുള്ള 27ാം ൽ, എരപ്പാംതോട്, പൊറാളി, കേളോത്തുവയൽ, കാളങ്ങാലി മേഖലകളിൽ ജനപ്രതിനിധികൾ,പൊലീസ്,ആർആർടി എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ റോഡ് അടച്ചു. പഞ്ചായത്തിൽ നിന്നു പുറത്തേക്കും അകത്തേക്കും ജനങ്ങൾക്ക് പ്രവേശനമില്ല. അവശ്യസേവന
ജില്ലയില്‍ ടി.പി.ആര്‍ നിരക്ക് പതിനഞ്ച് ശതമാനത്തിന് മുകളില്‍; ഇന്ന് 2401 പേര്‍ക്ക് കൊവിഡ്, ടി.പി.ആര്‍ 19.85 %, രോഗമുക്തി 2459
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2401 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2377 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തു നിന്നും വന്ന ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 3 പേര്ക്കും 4 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.