Tag: COVID
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; ഇന്നും മുപ്പതിനായിരത്തിന് മുകളില്‍ ആളുകള്‍ക്ക് രോഗബാധ, കൊവിഡ് സ്ഥിരീകരിച്ചത് 30,007 പേര്‍ക്ക്, ടി.പി.ആര്‍ 18.03 ശതമാനം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂര്‍ 1939, ആലപ്പുഴ 1741, പത്തനംതിട്ട 1380, വയനാട് 1161, ഇടുക്കി 900, കാസര്‍ഗോഡ് 613 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ
സംസ്ഥാനത്ത് കൊവിഡ് പരിശോധന ഊര്‍ജിതമാക്കും; വാക്‌സിനേഷന്‍ കുറഞ്ഞ ജില്ലകളില്‍ ടെസ്റ്റിംഗ് കൂട്ടും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നതോടെ പരമാവധി പേരെ പരിശോധിക്കാനായി പദ്ധതിയൊരുക്കി ആരോഗ്യ വകുപ്പ്. കൊവിഡ് പോസിറ്റീവായവരെ എത്രയും വേഗം കണ്ടെത്തി രോഗ വ്യാപനം കുറയ്ക്കുന്നതിനാണ് ഊര്‍ജിത പരിശോധന നടത്തുന്നത്. വാക്സിനേഷന്‍ കുറഞ്ഞ ജില്ലകളില്‍ ടെസ്റ്റിംഗ് കൂടുതല്‍ വ്യാപകമാക്കും. രോഗവ്യാപനം കണ്ടെത്തുന്ന സ്ഥലങ്ങളും ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ചും പരമാവധി പേരെ പരിശോധിക്കുന്നതാണ്. ‘ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി
ജില്ലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ്: പ്രതിദിന രോഗബാധിതര്‍ മൂവായിരം കടന്നു; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 3680 പേര്‍ക്ക്, ടി.പി.ആര്‍ നിരക്ക് 22 .70 ശതമാനം
കോഴിക്കോട്: ജില്ലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ്. ഇന്ന് പ്രതിദിന രോഗബാധിതര്‍ മൂവായിരം കടന്നു. ജില്ലയില്‍ 3680 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 22.70 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 53 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3615 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര
പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതരില്‍ വീണ്ടും വര്‍ധനവ്; ഇന്ന് 277 പേര്‍ക്ക് കൊവിഡ്, കായണ്ണയില്‍ 49 പേര്‍ക്ക് രോഗബാധ, അരിക്കുളത്ത് ആശ്വാസം
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതരില്‍ വീണ്ടും വര്‍ധനവ്. മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് ഇരുന്നൂറിന് മുകളില്‍ കേസുകള്‍. ഇന്ന് 277 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കായണ്ണ പഞ്ചായത്തിലാണ് കൂടുതല്‍ പേര്‍ക്ക് കൊവിഡ് പോസിറ്റീവായത്. 49 പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ മൂന്ന് പേരുടെ ഉറവിടം വ്യക്തമല്ല. പേരാമ്പ്ര, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, നൊച്ചാട്
കേരളത്തില്‍ പ്രതിദിന രോഗബാധിതരിലും കൊവിഡ് മരണങ്ങളിലും വര്‍ധന; ഇന്ന് 31,445 പേര്‍ക്ക് രോഗബാധ, മരണം-215, നാല് ജില്ലകളില്‍ പ്രതിദിന രോഗികള്‍ മൂവായിരത്തിന് മുകളില്‍, നോക്കാം വിശദമായി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ 1874, തിരുവനന്തപുരം 1700, ഇടുക്കി 1166, പത്തനംതിട്ട 1008, വയനാട് 962, കാസര്‍ഗോഡ് 619 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ
സംസ്ഥാനത്ത് ഇന്ന് മുതൽ തീവ്ര കൊവിഡ് പരിശോധന; ട്രിപ്പിൾ ലോക്ഡൗൺ പ്രദേശങ്ങൾ ഇന്ന് പുനർ നിശ്ചയിക്കും, നോക്കാം വിശദമായി
തിരുവനന്തപുരം: കൊവിഡ് വ്യാപന ആശങ്കയിൽ സംസ്ഥാനം. പത്ത് ജില്ലകളിൽ ഇന്ന് മുതൽ തീവ്ര കൊവിഡ് പരിശോധന ആരംഭിക്കും. സംസ്ഥാനത്ത് ട്രിപ്പിൾ ലോക് ഡൗൺ പ്രദേശങ്ങൾ ഇന്ന് പുനർ നിശ്ചയിക്കും. രോഗവ്യാപനം വർധിച്ച പശ്ചാത്തലത്തിൽ കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾക്ക് സാധ്യതയുണ്ട്. ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം സാമ്പിൾ പരിശോധിച്ച കഴിഞ്ഞ ദിവസത്തെ രോഗ ബാധിതരുടെ എണ്ണം കാൽ
മൂന്നാം തരംഗമുണ്ടായാൽ നേരിടാൻ കേരളം സജ്ജം; കൊവിഡ് പരിശോധന വ്യാപകമാക്കുമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗമുണ്ടായാൽ നേരിടാൻ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികൾക്ക് രോഗബാധയുണ്ടായാൽ അതും നേരിടാൻ സജ്ജമാണ്. കുറച്ചു കാലം കൂടി കൊവിഡ് നമുക്കൊപ്പമുണ്ടാക്കുമെന്നാണ് കാണേണ്ടത്. അത് മുന്നിൽ കണ്ട് ആരോഗ്യ സംവിധാനങ്ങൾ വിപുലീകരിക്കാനാണ് ശ്രമിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ജനസംഖ്യാ അനുപാതം നോക്കിയാൽ ഏറ്റവും കുറവ് രോഗം ബാധിച്ചത് കേരളത്തിലാണ്. അതിനർത്ഥം കൂടുതൽ
പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് കണക്കുകള്‍: മേഖലയില്‍ ഇന്ന് 232 പേര്‍ക്ക് രോഗബാധ; അരിക്കുളത്ത് 44 പുതിയ രോഗികള്‍, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതരില്‍ വര്‍ധനവ്. മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് ഇരുന്നൂറിന് മുകളില്‍ കേസുകള്‍. ഇന്ന് 232 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അരിക്കുളം പഞ്ചായത്തിലാണ് കൂടുതല്‍ പേര്‍ക്ക് കൊവിഡ് പോസിറ്റീവായത്. 44 പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. പേരാമ്പ്ര, കീഴരിയ്യൂര്‍, ചങ്ങരോത്ത് എന്നീ പഞ്ചായത്തുകളില്‍ മുപ്പതിന് മുകളില്‍ രോഗബാധിതര്‍. പേരാമ്പ്ര പഞ്ചായത്തില്‍
സംസ്ഥാനത്ത് ആശങ്കയുയര്‍ത്തി പ്രതിദിന രോഗബാധിതര്‍ വീണ്ടും ഇരുപതിനായിരത്തിന് മുകളില്‍; ഇന്ന് 24,296 പേര്‍ക്ക് കൊവിഡ്, ടി.പി.ആര്‍ നിരക്ക് 18.04 ശതമാനം, മരണം-173
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പ്രതിദിന രോഗബാധിതര്‍ ഇരുപതിനായിരത്തിന് മുകളില്‍. ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂര്‍ 1418, ആലപ്പുഴ 1107, പത്തനംതിട്ട 1031, വയനാട് 879, ഇടുക്കി 612, കാസര്‍ഗോഡ് 518
സംസ്ഥാനത്തിന് വീണ്ടും പൂട്ടിടുമോ? മൂന്നാം തരംഗ ഭീഷണി; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കൊവിഡ് അവലോകന യോഗം
കോഴിക്കോട്: രണ്ടാം തരംഗം പൂര്‍ത്തിയാകുന്നതിന് മുമ്പേ മൂന്നാം തരംഗം ആരംഭിക്കുമെന്ന് ആശങ്ക. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് യോഗം. രാവിലെ മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗവും ചേര്‍ന്ന് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തും. ഓണ്‍ലൈനായാണ് ഇരു യോഗങ്ങളും ചേരുക. ഓണക്കാലത്തെ