Tag: COVID
പേരാമ്പ്ര മേഖലയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്: ഇന്ന് രോഗം സ്ഥിരീകരിച്ചത് 177 പേര്‍ക്ക്; മേഖലയിലെ മൂന്ന് പഞ്ചായത്തുകളില്‍ പ്രതിദിന രോഗികള്‍ ഇരുപതിന് മുകളില്‍, മേപ്പയൂരില്‍ ആശ്വാസം, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. ഇന്ന് 177 പേര്‍ക്കാണ് മേഖലയില്‍ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും മുന്നൂറിന് മുകളില്‍ കേസുകളാണ് പേരാമ്പ്ര മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 177 പേരില്‍ 172 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് കൊവിഡ് ബാധിച്ചത്. അഞ്ച് പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
കേരളത്തിന് ആശ്വാസം: കൊവിഡ് സ്ഥിരീകരിച്ചത് ഇരുപതിനായിരത്തില്‍ താഴെ; ഇന്ന് 19,622 പേര്‍ക്ക് കൊവിഡ്, 132- മരണം, ടി.പി.ആര്‍ നിരക്ക് 16.74 ശതമാനം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂര്‍ 1201, കോട്ടയം 1007, പത്തനംതിട്ട 634, ഇടുക്കി 504, വയനാട് 423, കാസര്‍ഗോഡ് 359 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ
കോഴിക്കോട് ജില്ലയില്‍ മുവ്വായിരത്തിന് മുകളില്‍ തന്നെ കൊവിഡ് കേസുകള്‍; ഇന്ന് 3548 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, ജില്ലയില്‍ ടി.പി.ആര്‍ 23.74%, 2822 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 3548 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 31 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3504 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 6 പേർക്കും വിദേശത്തുനിന്ന് വന്ന 2 പേർക്കും 5 ആരോഗ്യ പ്രവർത്തകർക്കും രോഗം
പേരാമ്പ്ര മേഖലയില്‍ ഇന്നും മുന്നൂറിന് മുകളില്‍ രോഗബാധിതര്‍; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 328 പേര്‍ക്ക്, മേപ്പയ്യൂരില്‍ ആശങ്കയുയര്‍ത്തി കൊവിഡ് കണക്കുകള്‍, മേഖലയിലെ അഞ്ച് പഞ്ചായത്തുകളില്‍ പ്രതിദിന രോഗികള്‍ 30 ന് മുകളില്‍, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്നും മുന്നൂറിന് മുകളില്‍ രോഗബാധിതര്‍. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 328 പേര്‍ക്ക്. ഇതില്‍ ആറ് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 322 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് കൊവിഡ് ബാധിച്ചത്. മേപ്പയൂര്‍ പഞ്ചായത്തില്‍ കൊവിഡ് വ്യാപനം രൂക്ഷം. ഇന്ന് മാത്രം പഞ്ചായത്തില്‍ രോഗം സ്ഥിരീകരിച്ചത് 58 പേര്‍ക്ക്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് മേപ്പയൂരില്‍
സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്; ഇന്ന് 29,836 പേര്‍ക്ക് രോഗബാധ, ടി.പി.ആര്‍ നിരക്ക് 19.67 ശതമാനം, 75 കൊവിഡ് മരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3965, കോഴിക്കോട് 3548, മലപ്പുറം 3190, എറണാകുളം 3178, പാലക്കാട് 2816, കൊല്ലം 2266, തിരുവനന്തപുരം 2150, കോട്ടയം 1830, കണ്ണൂര്‍ 1753, ആലപ്പുഴ 1498, പത്തനംതിട്ട 1178, വയനാട് 1002, ഇടുക്കി 962, കാസര്‍ഗോഡ് 500 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ
രോഗലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവരേയും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് വിധേയമാക്കും-മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് രോഗലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവരേയും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ക്ക് വിധേയമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 18 വയസ്സിനു മുകളിലുള്ളവരില്‍ 80 ശതമാനത്തിലധികം പേര്‍ക്ക് ആദ്യത്തെ ഡോസ് വാക്‌സിനേഷന്‍ ലഭിച്ച ജില്ലകളില്‍ സെന്റിനൈല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 1000 സാമ്പിളുകളില്‍ ടെസ്റ്റ് നടത്തും. 80 ശതമാനത്തിനു താഴെ ആദ്യത്തെ ഡോസ് ലഭിച്ച ജില്ലകളില്‍ 1500 സാമ്പിളുകളിലായിരിക്കും ടെസ്റ്റ് നടത്തുകയെന്നും
ജില്ലയില്‍ ടി.പി.ആര്‍ നിരക്ക് ഉയര്‍ന്നു തന്നെ; ഇന്ന് 3292 പേര്‍ക്ക് കൊവിഡ്, രോഗമുക്തി 2301, ടി.പി.ആര്‍ 21.50ശതമാനം
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 3292 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.21 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3252 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 11 പേർക്കും വിദേശത്തുനിന്ന് വന്ന ഒരാൾക്കും 7 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.15558
പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് കണക്കുകള്‍: മേഖലയില്‍ ഇന്ന് 304 പേര്‍ക്ക് രോഗബാധ; പേരാമ്പ്രയിലും മേപ്പയൂരിലും കൊവിഡ് സ്ഥിരീകരിച്ചത് നാല്‍പ്പതിന് മുകളില്‍ ആളുകള്‍ക്ക്, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്.മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 304പേര്‍ക്ക്. പേരാമ്പ്ര പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ രോഗബാധിതര്‍. ഇവിടെ 46പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. മേപ്പയ്യൂര്‍ പഞ്ചായത്തില്‍ 44 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ചങ്ങരോത്ത്, കൂത്താളി, തുറയൂര്‍ പഞ്ചായത്തുകളില്‍ മുപ്പതിന് മുകളിലാണ് രോഗബാധിതര്‍. കായണ്ണ,
കോഴിക്കോട് ജില്ലയില്‍ കൊവിഡ് വ്യാപനം; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 3461 പേര്‍ക്ക്, ടിപിആര്‍ പതിനഞ്ചിന് മുകളില്‍, ടിപിആര്‍ 19.37%, 2366 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 3461 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.22 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3425 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 11 പേർക്കും വിദേശത്തുനിന്ന് വന്ന ഓരാൾക്കും 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.18121 പേരെ
പേരാമ്പ്ര മേഖലയില്‍ ഇന്നും 200ന് മുകളില്‍ കൊവിഡ് കേസുകള്‍; മേഖലയില്‍ 274 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു, മേപ്പയൂരില്‍ ആശങ്ക, പഞ്ചായത്തില്‍ ഇന്ന് 68 പുതിയ രോഗികള്‍, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതരില്‍ വീണ്ടും വര്‍ധനവ്. മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് ഇരുന്നൂറിന് മുകളില്‍ കേസുകള്‍. ഇന്ന് 274 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മേപ്പയ്യൂര്‍ പഞ്ചായത്തിലാണ് കൂടുതല്‍ പേര്‍ക്ക് കൊവിഡ് പോസിറ്റീവായത്. 68 പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. പേരാമ്പ്ര പഞ്ചായത്തില്‍ 44 പുതിയ കൊവിഡ് കേസുകളാണ് ഇന്ന് റിപ്പേര്‍ട്ട് ചെയ്തത്.