Tag: COVID
ആറ് വാര്‍ഡുകള്‍ കണ്ടയ്ന്‍മെന്റ്‌സോണില്‍: ഇവിടങ്ങളില്‍ യാത്രാവിലക്ക്; മേപ്പയ്യൂരില്‍ നിയന്ത്രണം കടുപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം. ആറുവാര്‍ഡുകള്‍ കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ മൂന്നുവരെയുള്ള കണക്കുകള്‍ പ്രകാരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുള്‍പ്പെടെ 332 കോവിഡ് പോസിറ്റീവുകളാണ് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലുള്ളത്. മേപ്പയ്യൂര്‍ ടൗണ്‍ (വാര്‍ഡ് എട്ട്), മേപ്പയ്യൂര്‍ (വാര്‍ഡ് മൂന്ന്) കായലാട് (വാര്‍ഡ് ഏഴ്) ചങ്ങരംവെള്ളി (വാര്‍ഡ് ആറ്), നരക്കോട്
ജില്ലയില്‍ ഇന്നും മൂവായിരം കടന്ന് കൊവിഡ് കൊവിഡ് കേസുകള്‍; 3344 പേര്‍ക്ക് രോഗബാധ, രോഗമുക്തി 1635, ടി.പി.ആര്‍ 22.13 ശതമാനം
കോഴിക്കോട്: ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നും ഇരുപത് ശതമാനത്തിന് മുകളില്‍. ഇന്ന് 22.13 ശതമാനമാണ് ടി.പി.ആര്‍ നിരക്ക്. ജില്ലയില്‍ ഇന്നും മൂവായിരത്തിന് കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ജില്ലയില്‍ ഇന്ന് 3344 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 48 പേരുടെ ഉറവിടം
പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ്: ഇന്ന് 312 പേര്‍ക്ക് രോഗബാധ; മേപ്പയ്യൂരില്‍ 76 പേര്‍ക്ക് കൊവിഡ്, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് വ്യാപനം. മേഖലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 312 പേര്‍ക്ക്. സമ്പര്‍ക്കം വഴിയാണ് 294 പേര്‍ക്ക് രോഗം ബാധിച്ചത്.16 പേരുടെ ഉറവിടം വ്യക്തമല്ല. മേപ്പയ്യൂര്‍ പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മേഖലയിലെ നാല് പഞ്ചായത്തുകളില്‍ മുപ്പതിന് മുകളില്‍ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. മേപ്പയ്യൂര്‍ പഞ്ചായത്തില്‍ 76
സംസ്ഥാനത്ത് 29,322 പേര്‍ക്കുകൂടി കോവിഡ്; കോഴിക്കോടുള്‍പ്പെടെ മൂന്ന് ജില്ലകളില്‍ മൂവായിരത്തിന് മുകളില്‍ കേസുകള്‍, ടി.പി.ആര്‍ 17.91%, 131-കൊവിഡ് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇരുപതിനായിരം കടന്ന് കൊവിഡ് കേസുകള്‍. കേരളത്തില്‍ ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം 2736, പാലക്കാട് 2545, ആലപ്പുഴ 2086, തിരുവനന്തപുരം 1878, കോട്ടയം 1805, കണ്ണൂര്‍ 1490, പത്തനംതിട്ട 1078, വയനാട് 1003, ഇടുക്കി 961, കാസര്‍ഗോഡ്
സംസ്ഥാനത്ത് ആശങ്കയുയര്‍ത്തി കൊവിഡ്: ഇന്ന് 32,803 പേര്‍ക്ക് രോഗബാധ; നാല് ജില്ലകളില്‍ പ്രതിദിന രോഗികള്‍ മൂവായിരത്തിന് മുകളില്‍, ടി.പി.ആര്‍ 18.76%, 173-കൊവിഡ് മരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട് 1151, ഇടുക്കി 1130, കാസര്‍ഗോഡ് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ
ജില്ലയില്‍ ആശങ്കയുയര്‍ത്തി ടി.പി.ആര്‍ നിരക്ക്; ഇന്ന് 3066 പേര്‍ക്ക് കൊവിഡ്, രോഗമുക്തി 2709, ടി.പി.ആര്‍ നിരക്ക് 22ശതമാനം
കോഴിക്കോട്: ജില്ലയില്‍ ആശങ്കയുയര്‍ത്തി ടി.പി.ആര്‍ നിരക്ക്. 22 ശതമാനമാണ് ജില്ലയിലെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയില്‍ ചൊവ്വാഴ്ച 3066 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 28 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3030 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും
പേരാമ്പ്ര മേഖലയില്‍ നേരിയ ആശ്വാസം: ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 178 പേര്‍ക്ക്; ചക്കിട്ടപ്പാറയിലും അരിക്കുളത്തും മുപ്പതിന് മുകളില്‍ പുതിയ രോഗികള്‍, കായണ്ണയില്‍ ഇന്ന് നാല് പേര്‍ക്ക് രോഗബാധ, വിശദാംശങ്ങല്‍ ചുവടെ
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 178 പേര്‍ക്ക്. അരിക്കുളത്ത് ഓരാളുടെ രോഗ ഉറവിടം വ്യക്തമല്ല. 177 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. പേരാമ്പ്ര പഞ്ചായത്തില്‍ 13പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ചക്കിട്ടപ്പാറ, അരിക്കുളം, എന്നീ പഞ്ചായത്തുകളിലാണ് കൂടുതല്‍ രോഗബാധിതര്‍. രണ്ട് പഞ്ചായത്തുകളിലും മുപ്പതിന് മുകളിലാണ് പുതിയ രോഗികള്‍. കാണ്ണയില്‍ നാല് പേര്‍ക്ക്
സംസ്ഥാനത്ത് പ്രതിദിന രോഗബാധിതര്‍ വീണ്ടും മുപ്പതിനായിരം കടന്നു; ഇന്ന് 30,203 പേര്‍ക്ക് കൊവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86%, 115-കൊവിഡ് മരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ 1833, പത്തനംതിട്ട 1251, വയനാട് 1044, ഇടുക്കി 906, കാസര്‍ഗോഡ് 468 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ
പുതിയ കൊവിഡ് വകഭേദം സി.1.2 നെതിരെ മുന്‍കരുതലെടുത്ത് കേരളം; വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധന
തിരുവനന്തപുരം: കൊറോണ വൈറസിന്റെ അതീവ അപകടകരമായ പുതിയ വകഭേദം സി.1.2 എട്ട് രാജ്യങ്ങളില്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ എടുക്കാന്‍ കേരളം. വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശിധന നടത്തും. ദക്ഷിണാഫ്രിക്ക ഉൾപ്പടെ എട്ട് രാജ്യങ്ങളിൽ നിന്നു വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. 60 വയസിന് മുകളിൽ ഉള്ളവരിൽ വാക്സിനേഷൻ എത്രയും വേഗം പൂർത്തിയാക്കാനും തീരുമാനമായി. ഇന്നുചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. അതിവേഗം
കോഴിക്കോട് ജില്ലയില്‍ ടി.പി.ആര്‍ നിരക്ക് പതിനഞ്ച് ശതമാനത്തിന് മുകളില്‍ തന്നെ; ഇന്ന് 1916 പേര്‍ക്ക് കോവിഡ്, 2404 പേര്‍ രോഗമുക്തി നേടി
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1916 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 36 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1869 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 8 പേർക്കും വിദേശത്തുനിന്ന് വന്ന ഒരാൾക്കും 2 ആരോഗ്യ പ്രവർത്തകർക്കും