Tag: covid vaccine
ഗര്‍ഭിണികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍: സംശയങ്ങളും മറുപടിയും, നോക്കാം വിശദമായി
ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് മാതൃ കവചം. ജില്ലകളില്‍ തിരഞ്ഞെടുത്ത ദിവസങ്ങളിലാണ് ഗര്‍ഭിണികള്‍ക്കായി വാക്‌സിനേഷന്‍ ക്യാമ്പുകള്‍ തയ്യാറാക്കുന്നത്. ഗര്‍ഭിണികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷനെക്കുറിച്ചുള്ള സംശയങ്ങളും അവയ്ക്കുള്ള മറുപടിയും അറിയാം. ഗര്‍ഭിണികള്‍ കോവിഡ് വാക്സിന്‍ എടുക്കണം എന്ന് ശുപാര്‍ശ ചെയ്യുന്നത് എന്തുകൊണ്ടാണ്? ഗര്‍ഭിണികളില്‍ കോവിഡ് 19 അണുബാധയുണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെക്കാളും കൂടുതല്‍ അല്ല. കൂടുതല്‍ ഗര്‍ഭിണികളിലും
വാക്‌സിൻ ലഭ്യതക്കുറവ്: ജില്ലയിൽ കൊവിഡ് വാക്സിനേഷൻ ബുക്കിങ് നിലച്ചു
കോഴിക്കാട്: വാക്‌സിൻ ലഭ്യത കുറഞ്ഞതിനാൽ ജില്ലയിൽ ഓൺലൈൻ ബുക്കിങ് നിലച്ചു. വിതരണ കേന്ദ്രങ്ങളിൽ വാക്‌സിൻ എത്തിയ ശേഷം ഇനി ഞായറാഴ്‌ചയേ ബുക്കിങ് പുനരാരംഭിക്കൂ. കഴിഞ്ഞ ദിവസം ലഭിച്ച വാക്‌സിൻ ഗർഭിണികൾ, പ്രവാസികൾ എന്നിവർക്കായി നൽകി. വ്യാഴം, വെള്ളി ദിവസങ്ങളിൽ ബുക്ക് ചെയ്യാൻ ശ്രമിച്ചിട്ടും ലഭിച്ചില്ല. കലക്ടറുടെ ഫേസ്‌ബുക്ക് പേജിലൂടെ നിരവധി പേർ പരാതിപ്പെട്ടപ്പോൾ ബുക്കിങ് നിർത്തിവെച്ചതായി
18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് കൊവിഡ് വാക്സിന് ബുക്ക് ചെയ്യാം; ഇന്ന് വൈകീട്ട് 5.30 ന് ബുക്കിംഗ് ആരംഭിക്കും
പേരാമ്പ്ര: 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് കൊവിഡ് വാക്സിന് ബുക്ക് ചെയ്യാം. ജൂലൈ 6 ന് വൈകീട്ട് 5.30 മുതല്‍ വാക്‌സിനേഷനുള്ള ബുക്കിംഗ് ആരംഭിക്കും. കോവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്സിനേഷന് ബുക്ക് ചെയ്യാന്‍ സാധിക്കും. തിരഞ്ഞെടുത്ത് കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും കുത്തിവെപ്പ് നടക്കുക. എങ്ങനെ രജിസ്റ്റര്‍ ചെയ്യണം? കോവിന്‍ പോര്‍ട്ടല്‍
വാക്സിനേഷന്‍ കോവിഡ് മരണനിരക്ക് കുറയ്ക്കുന്നു; 2 ഡോസ് സ്വീകരിച്ചവര്‍ക്ക് 95%വരെ പ്രതിരോധം-ഐസിഎംആര്‍
ചെന്നൈ: കോവിഡ് ബാധിച്ചവരിലെ മരണനിരക്ക് ഗണ്യമായി കുറയ്ക്കാന്‍ കോവിഡ് വാക്‌സിനേഷന് സാധിക്കുമെന്ന് ഐസിഎംആര്‍ പഠനം. തമിഴ്‌നാട് പോലീസ് സേനയില്‍ നിന്ന് കോവിഡ് ബാധിതരായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഐസിഎംആര്‍ പഠനം നടത്തിയിരിക്കുന്നത്. ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വന്നതിലൂടെ വാക്സിനേഷന്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന ചില തെറ്റിദ്ധാരണകള്‍ക്കും വ്യാജ പ്രചാരണങ്ങള്‍ക്കും പരിഹാരമാവുന്നുവെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് കോവിഡ് രണ്ടാം
കൊവിഡ് ഭേദമായവർ ഒരു ഡോസ് വാക്‌സിൻ എടുത്താൽ മതി : ഐസിഎംആർ
ന്യഡല്‍ഹി: കൊവിഡ് ഭേദമായവര്‍ക്ക് ഒരു ഡോസ് വാക്സിന്‍ മതിയെന്ന് ഐസിഎംആര്‍. ഡെല്‍റ്റാ വകഭേദത്തെ പ്രതിരോധിക്കുന്നതിനായി രണ്ട് ഡോസ് വാക്സിനെടുത്തവരേക്കാള്‍ ശേഷി കൊവിഡ് ഭേദമായി, വാക്സിന്റെ ഒരു ഡോസ് മാത്രം സ്വീകരിച്ചവര്‍ക്കുണ്ടെന്നാണ് ഐസിഎംആറിന്റെ പുതിയ പഠനം. ‘ന്യൂട്രലൈസേഷന്‍ ഓഫ് ഡെല്‍റ്റാ വേരിയന്റ് വിത്ത് സേറ ഓഫ് കൊവിഷീല്‍ഡ് വാക്സിന്‍സ് ആന്റ് കൊവിഡ് റിക്കവേര്‍ഡ് വാക്സിനേറ്റഡ് ഇന്‍ഡിവിജ്വല്‍സ്’ എന്ന
ഗര്‍ഭിണികള്‍ക്കും കൊവിഡ് വാകിസിന്‍ സ്വീകരിക്കാം; രജിസ്റ്റർ ചെയ്തോ കേന്ദ്രത്തില്‍ നേരിട്ടെത്തിയോ കുത്തിവെപ്പെടുക്കാം
ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്രം. കോവിന്‍ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തും വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയും കുത്തിവെപ്പെടുക്കാം. ഗര്‍ഭിണികള്‍ കോവിഡ് ബാധിതരാകുന്നത് സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് വാക്‌സിന്‍ നയങ്ങളില്‍ കേന്ദ്രം സുപ്രധാന മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കുമെന്നും എടുക്കണമെന്നും കേന്ദ്രം അറിയിച്ചു. വാക്‌സിന്‍ പരീക്ഷണങ്ങളില്‍ ഗര്‍ഭിണികളെ ഉള്‍പ്പെടുത്താത്തതിനാല്‍
സംസ്ഥാനത്തിന് 6,34,270 ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം:സംസ്ഥാനത്തിന് 6,34,270 ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1,48,690 ഡോസ് കൊവിഷീല്‍ഡ് വാക്സിന്‍ എറണാകുളത്തും 1,01,500 ഡോസ് കൊവിഷീല്‍ഡ് വാക്സിന്‍ കോഴിക്കോടും രാത്രിയോടെ 1,28,500 ഡോസ് കൊവിഷീല്‍ഡ് വാക്സിന്‍ തിരുവനന്തപുരത്തുമെത്തി. ഇതോടൊപ്പം 55,580 കൊവാക്സിനും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ഇതുകൂടാതെ തിരുവനന്തപുരത്ത് ചൊവ്വാഴ്ച 2 ലക്ഷം ഡോസ് കൊവിഷീല്‍ഡ്
കൊവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി കുറയ്ക്കാം; പ്രദേശിക നിയന്ത്രണം മതിയെന്ന് കേന്ദ്രം, സ്വകാര്യ ആശുപത്രികള്‍ വാക്‌സിന്‍ സംഭരിച്ച് വെക്കരുതെന്ന് കേന്ദ്രം
ദില്ലി: കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ രാജ്യത്തെ നിയന്ത്രണങ്ങൾ ക്രമാനുഗതമായി കുറക്കണമെന്ന് കേന്ദ്ര സർക്കാർ. പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് നിയന്ത്രണങ്ങൾ ആകാം. ഇക്കാര്യങ്ങൾ ജില്ലാ ഭരണകൂടങ്ങൾക്ക് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. വാക്സീൻ സ്റ്റോക്ക് സംബന്ധിച്ചും കേന്ദ്രം നിലപാട് വ്യക്തമാക്കി. സ്വകാര്യ ആശുപത്രികൾ അനാവശ്യമായി വാക്സീൻ സംഭരിച്ച് വെക്കരുതെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. ഓരോ ആഴ്ചയിലെയും ആവശ്യം കണക്കിലെടുത്ത്
സംസ്ഥാനത്ത് 18 വയസ് പൂർത്തിയായ എല്ലാവർക്കും വാക്‌സിൻ നൽകാൻ തീരുമാനം
തിരുവന്തപുരം: സംസ്ഥാനത്ത് 18 വയസ് പൂർത്തിയായ എല്ലാവർക്കും വാക്‌സിൻ നൽകാൻ തീരുമാനം. സർക്കാർ മേഖലയിൽ മുൻഗണനാ നിബന്ധനയില്ലാതെ കുത്തിവയ്പ് നടത്താൻ സംസ്ഥാന ആരോഗ്യവകുപ്പ് ഉത്തരവിട്ടു. കേന്ദ്രവാക്‌സിൻ നയത്തിലെ മാർഗനിർദ്ദേശമനുസരിച്ചാണ് പുതിയ ഉത്തരവ്. 18 കഴിഞ്ഞ രോഗബാധിതർക്കും മുൻഗണനയുള്ളവർക്കും മാത്രമാണ് വാക്‌സിൻ നൽകുന്നത്. രോഗബാധിതർക്കുൾപ്പെടെ വിവിധ വിഭാഗങ്ങൾക്കുള്ള മുൻഗണന തുടരും. അതേസമയം, ഉത്തരവ് നടപ്പിലാക്കുന്നതിൽ ആശയക്കുഴപ്പം നേരിടുന്നുണ്ടെന്ന്
കൊവിഡ് വാക്‌സിനായി ഇനി ദൂരെ പോകണ്ട; മമ്മിളിക്കുളം പകല്‍ വീട്ടില്‍ വാക്‌സിനേഷന്‍ സബ് സെന്റര്‍ ആരംഭിച്ച് നൊച്ചാട് ഗ്രാമപഞ്ചായത്ത്
പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ കോവിഡ് വാക്‌സിന്‍ ജനങ്ങളിലേക്ക് കൂടുതല്‍ വേഗത്തില്‍ എത്തിക്കുന്നതിതിന്റെ ഭാഗമായി വാക്‌സിനേഷന്‍ സബ് സെന്റര്‍ ആരംഭിച്ചു. കല്‍പ്പത്തൂര്‍ മമ്മിളിക്കുളം പകല്‍ വീട്ടിലാണ് വാക്‌സിനേഷന്‍ സബ് സെന്റര്‍ ആരംഭിച്ചത്. ഇതോടെ ആളുകള്‍ക്ക് വാക്‌സിന്‍ എടുക്കാനായി ദുരെ പോകേണ്ട സാഹചര്യം ഒഴിവാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശാരദ സബ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ