Tag: Covid Updates
കൊയിലാണ്ടിയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഇരുപത്തി ഒന്നു പേർക്ക്; 20 പേർക്ക് സമ്പർക്കം വഴി, ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഇരുപത്തി ഒന്നു പേർക്ക്. ഇതിൽ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഇരുപത് പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇന്നലെ ആറ് പേർക്കായിരുന്നു കൊവിഡ് പോസിറ്റിവായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പത്തിന് മുകളിൽ കൊവിഡ് കേസുകളാണ് അധിക ദിവസവും കൊയിലാണ്ടിയിൽ മാത്രം റിപ്പോർട്ട് ചെയ്യുന്നത്. രോഗം സ്ഥിരീകരിക്കുന്നവരിൽ ഭൂരിപക്ഷം
കൊയിലാണ്ടിയില്‍ പത്ത് പേര്‍ക്കും, മൂടാടിയില്‍ ഇരുപത് പേര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് പത്ത് പേര്‍ക്ക്. സമ്പര്‍ക്കം വഴിയാണ് മുഴുവന്‍ ആളുകള്‍ക്കും രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം പതിനഞ്ച് പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ എഴുപതിന് മുകളില്‍ ആളുകള്‍ക്കാണ് കൊയിലാണ്ടിയില്‍ കൊവിഡ് പോസിറ്റീവായത്. ഇതില്‍ ഭൂരിപക്ഷം ആളുകള്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. രോഗം ബാധിച്ചവര്‍ വീടുകളിലും, ജില്ലയിലെ കോവിഡ് ആശുപത്രികള്‍,
കൊയിലാണ്ടിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ആരോഗ്യ പ്രവര്‍ത്തകയ്ക്ക്
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് ഒരു കൊവിഡ് പോസിറ്റീവ് കേസുകൂടി റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ ഇരുപത് പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴിയാണ് മുഴുവന്‍ ആളുകള്‍ക്കും രോഗം ബാധിച്ചത്. എന്നാല്‍ അതിന് മുമ്പിലത്തെ ദിവസം അഞ്ച് പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. കൊവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍
കൊയിലാണ്ടിയില്‍ സമ്പര്‍ക്ക കേസുകള്‍ കൂടുന്നു; ഇന്ന് മാത്രം സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചത് 22 പേര്‍ക്ക്
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചത് 22 പേര്‍ക്ക്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ 60 ല്‍ കൂടുതല്‍ ആളുകള്‍ക്കാണ് കൊയിലാണ്ടിയില്‍ മാത്രം സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ മിക്കവരും വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. അരിക്കുളത്ത് 8 പേര്‍ക്കും, പയ്യോളിയില്‍ 15 പേര്‍ക്കും സമ്പര്‍ക്കം വഴി രോഗ ബാധ സ്ഥിരീകരിച്ചു.