Tag: Covid Updates Koyilandi
കൊയിലാണ്ടിയ്ക്കും ഇന്ന് ആശ്വാസ ദിനം; മേഖലയില്‍ 88 കോവിഡ് കേസുകള്‍
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 88 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് മേഖലയില്‍ കുറവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന കോവിഡ് കേസില്‍ കുറവുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയില്‍ 29 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ചേമഞ്ചേരി, അരിക്കുളം, കീഴരിയൂര്‍, മൂടാടി, പയ്യോളി, തിക്കോടി പഞ്ചായത്തുകളിലെ കോവിഡ് കണക്കുകള്‍
പതിനഞ്ച് പേര്‍ക്ക് കൊയിലാണ്ടിയില്‍ സമ്പര്‍ക്കം വഴി കൊവിഡ് ബാധിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് പതിനഞ്ച് പേര്‍ക്ക്. സമ്പര്‍ക്കം വഴിയാണ് മുഴുവന്‍ ആളുകള്‍ക്കും രോഗം ബാധിച്ചത്. ഇന്നലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ അറുപതിന് മുകളില്‍ ആളുകള്‍ക്കാണ് കൊയിലാണ്ടിയില്‍ കൊവിഡ് പോസിറ്റീവായത്. ഇതില്‍ ഭൂരിപക്ഷം ആളുകള്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. രോഗം ബാധിച്ചവര്‍ വീടുകളിലും, ജില്ലയിലെ കോവിഡ് ആശുപത്രികള്‍,
അഞ്ച് പേര്‍ക്ക് കൊയിലാണ്ടിയില്‍ ഇന്ന് സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചത് അഞ്ച് പേര്‍ക്ക്. ഇന്നലെ 33 പുതിയ കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 32 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കം വഴിയായിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ഇന്നലെയാണ്. രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിപക്ഷം ആളുകളും വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. തിക്കോടി, ചേമഞ്ചേരി
കൊയിലാണ്ടിയില്‍ ഏഴ് പേര്‍ക്ക് സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ഇന്ന് കൊവിഡ് സ്ഥിരികരിച്ചത് ഏഴ് പേര്‍ക്ക്. സമ്പര്‍ക്കം വഴിയാണ് ഏഴ് പേര്‍ക്കും രോഗം ബാധിച്ചത്. ഇന്നലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. അതിന് തൊട്ട് മുമ്പിലത്തെ ദിവസം സമ്പര്‍ക്കം വഴി ഒമ്പത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ കൊയിലാണ്ടിയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് പോസിറ്റീവ് കേസുകളില്‍ ഭൂരിപക്ഷം പേര്‍ക്കും രോഗം