Tag: COVID DEATH

Total 48 Posts

ചക്കിട്ടപ്പാറയില്‍ ഒരു കൊവിഡ് മരണം കൂടി; മരിച്ചത് അണ്ണക്കുട്ടൻ ചാലിലെ തൊണ്ടിപ്പുറത്ത് അമ്മത്

ചക്കിട്ടപാറ: അണ്ണക്കുട്ടൻ ചാലിലെ തൊണ്ടിപ്പുറത്ത് അമ്മത് കോവിഡ് ബാധിച്ചു മരിച്ചു. മുക്കം സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. എഴുപത്തി അഞ്ച് വയസ്സായിരുന്നു. ചെമ്പ്രയില്‍ ത്രേസ്യാമ്മ തോട്ടുങ്കല്‍ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഭാര്യ: ഐഷു. മക്കൾ: സജീറ, സജാദ്, സമീർ. മരുമക്കൾ: മൊയ്‌ദീൻ കോയ (കാവുന്തറ ), നുസ്രത്ത് (ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് പതിമ്മൂന്നാം വാർഡ് മെമ്പർ), അസ്മ (കായണ്ണ). സഹോദരങ്ങൾ:

കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരത്തിന് സ്ഥലം വിട്ടുനല്‍കി അയല്‍വാസി മാതൃകയായി, നന്മയുടെ മുഖമായത് അരിക്കുളത്തെ കട്ടയാട്ട് രാമകൃഷ്ണന്‍

അരിക്കുളം: കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരത്തിന് സ്ഥലം വിട്ടു നല്‍കി അരിക്കുളം സ്വദേശി. അരിക്കുളം ഊരള്ളൂര്‍ കട്ടയാട്ടു രാമകൃഷ്ണനാണ് സംസ്‌കാരത്തിനായി സ്ഥലം വിട്ടു നല്‍കി മാതൃകയായത്. ദിവസ വേതനത്തിന് ജോലി ചെയ്യുന്ന സാധാരണക്കാരനാണ് രാമകൃഷ്ണന്‍. അയല്‍വാസിയെ സഹായിക്കാന്‍ കാണിച്ച മനസിന് നാടിന്റെ അഭിനന്ദന പ്രവാഹമാണ്. മരണപ്പെട്ടയാളുടെ കുടുംബത്തിന്റെ ആഗ്രഹമായിരുന്നു വീടിനടുത്ത് തന്നെ മൃതദേഹം സംസ്‌കരിക്കണമെന്ന്. പക്ഷേ അതിന്

കോഴിക്കോട് ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കൊയിലാണ്ടി സ്വദേശി ആമിന

കൊയിലാണ്ടി: കൊയിലാണ്ടി പുളിയഞ്ചേരിയില്‍ മുതിര പൊയില്‍ ആമിന കൊവിഡ് ബാധിച്ച് മരിച്ചു. എഴുപത് വയസ്സായിരുന്നു. ഭര്‍ത്താവ് അബ്ദുള്ള. ജമീല, അഷ്‌റഫ്, മുസ്തഫ, ഷെരീഫ,യൂനിസ്,ഹാഷിം എന്നിവര്‍ മക്കളാണ്. മൊയ്തീന്‍, ഷരീഫ, സുല്‍ഫത്ത്,സീനത്ത്, നദീറ എന്നിവര്‍ മരുമക്കളാണ്. ബാവ, അബ്ദുറഹ്മാന്‍,സഫിയ എന്നിവര്‍ സഹോദരങ്ങളാണ്.

പയ്യോളിയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് മരണം; നഗരസഭയില്‍ ഇതുവരെ കൊവിഡ് കവര്‍ന്നത് 56 ജീവനുകള്‍, നോക്കാം വിശദമായി

പയ്യോളി: പയ്യോളിയില്‍ കൊവിഡ് കേസുകള്‍ നിയന്ത്രണാതീതമായി തുടരുന്നു. ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നിലവിലെ സാഹചര്യത്തില്‍ നഗരസഭയിലെ ഓരോ പൗരനും പരമാവധി നിയന്ത്രണവും സൂക്ഷ്മതയും പാലിക്കണമെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വടക്കയില്‍ ഷഫീഖ് ആവശ്യപ്പെട്ടു. കൊവിഡ് കേസുകള്‍ കൂടുന്നതിനൊപ്പം നഗരസഭയില്‍ കൊവിഡ് മരണങ്ങളും വര്‍ദ്ധിക്കുന്നുണ്ട്. 2021 ജനവരി മാസത്തിനു ശേഷം മാത്രം ഇതുവരെ

കോവിഡ് മരണനിരക്ക് സര്‍ക്കാര്‍ മറച്ചുവെച്ചിട്ടില്ല; ടി.പി.ആറിൽ ആശങ്ക വേണ്ട- മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മരണനിരക്ക് സര്‍ക്കാര്‍ മറച്ചുവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരണനിരക്ക് രേഖപ്പെടുത്തുന്നതില്‍ സാങ്കേതിക പ്രശ്‌നമുണ്ടെങ്കില്‍ പരിഹരിക്കാവുന്നതേയുള്ളു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ പിടിവാശിയില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ജില്ലകളിലേയും സംസ്ഥാനത്തേയും കണക്കുകളില്‍ വ്യത്യാസമുണ്ടെങ്കില്‍ പരിശോധിക്കും. ഇന്ത്യയില്‍ മൂന്നില്‍ രണ്ട് പേര്‍ക്ക് കോവിഡ് വന്നു. കേരളത്തില്‍ പകുതിയില്‍ താഴെ ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. ടിപിആര്‍ ഉയര്‍ന്നു നില്‍ക്കുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും

മേപ്പയ്യൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

മേപ്പയ്യൂര്‍: പരേതനായ കെ.സി. കണ്ണന്റെ ഭാര്യ ടി.സി. മാധവി കൊവിഡ് ബാധിച്ച് മരിച്ചു. തൊണ്ണൂറ്റി മൂന്ന് വയസ്സായിരുന്നു. കോവിഡ് രോഗ ബാധിതയായി മലബാര്‍ മെഡിക്കല്‍ കേളേജില്‍ ചികിത്സയിലായിലായിരുന്നു. കമ്മ്യൂണിസ്റ്റുകാരെ പോലീസ് വേട്ടയാടിയിരുന്ന കാലത്ത് കൂത്താളി സമര സേനാനിയായിരുന്ന സഹോദരന്‍ ടി.സി.ചാത്തുവിനെ തേടിവന്ന പോലീസിന്റെ ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട് മക്കള്‍: ടി.സി. ഗോവിന്ദന്‍ ,രാജന്‍, പുഷ്പ, രാജീവ്, പരേതനായ

ചെമ്പ്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌ക്കാരം ഏറ്റെടുത്ത് നടത്തി ഡി വൈ എഫ് ഐ

ചെമ്പ്ര: ചെമ്പ്രയില്‍ കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ സംസ്‌ക്കാര ചടങ്ങുകള്‍ ഏറ്റെടുത്ത് നടത്തി ഡി വൈ എഫ് ഐ. ത്രേസ്യാമ്മ തേട്ടുങ്കലിന്റെ മൃതദേഹമാണ് കാവിഡ് പ്രോട്ടോകോള്‍പാലിച്ചുകൊണ്ട് കുളത്തുവയല്‍ പള്ളിസെമിത്തേരിയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അടക്കം ചെയ്തത്. പി പി ഇ കിറ്റ് ധരിച്ചു കൊണ്ടാണ് സംസ്‌ക്കാര ചടങ്ങുകള്‍ പ്രവര്‍ത്തകര്‍ നടത്തിയത്. ഡി വൈ

മേപ്പയ്യൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

മേപ്പയ്യൂര്‍: ചിരാതില്‍ ആര്‍ കെ ഭാസ്‌ക്കരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അറുപത്തിരണ്ട് വയസ്സാണ്. അച്ഛന്‍: പരേതനായ കെ സി കണ്ണന്‍. അമ്മ: മാധവി ഭാര്യ: പ്രതീലത കിളിയില്‍ മക്കള്‍: അതുല്‍ദാസ്, മായാവിനോദനി മരുമകന്‍: അഭിജിത്ത് സഹോദരങ്ങള്‍: ഗോവിന്ദന്‍ രാജന്‍, പുഷ്പ, രാജീവ്

കുരാച്ചുണ്ട് സ്വദേശി ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചു

കൂരാച്ചുണ്ട്: ഒമാനില്‍ ജോലി ചെയ്തിരുന്ന കൂരാച്ചുണ്ട് സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. തയ്യുള്ളതില്‍ ഗഫൂര്‍ ആണ് മരണപ്പെട്ടത്. കോവിഡിനെ തുടര്‍ന്ന് ന്യൂമോണിയ ബാധിച്ച് ഒമാന്‍ ഗവണ്‍മെന്റ് കോവിഡ് സെന്ററില്‍ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. പരേതനായ തയ്യുള്ളതില്‍ അമ്മദ് മുസ്ലിയാരുടെ മകനാണ്.

കോവിഡ് വൈറസ് തലച്ചോറിനെയും പാൻക്രിയാസിനെയും ബാധിക്കും; മൃതദേഹ പഠനത്തിൽ സുപ്രധാന കണ്ടെത്തലുകൾ

ന്യൂഡൽഹി: രാജ്യത്താദ്യമായി കോവിഡ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്ത് നടത്തിയ പഠനത്തിൽ ആശങ്കയുണ്ടാക്കുന്ന കണ്ടെത്തലുകൾ. കോവിഡ് വൈറസ് പാൻക്രിയാസിനെയും തലച്ചോറിനെയുംവരെ സാരമായി ബാധിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. കോവിഡ് ബാധിച്ച് മരിച്ച 21 പേരുടെ മൃതദേഹങ്ങൾ പരിശോധിച്ചാണ് ഭോപാൽ എയിംസിലെ ഫൊറൻസിക് വിഭാഗം റിപ്പോർട്ട് തയ്യാറാക്കിയത്. കുടൽ, കരൾ, ശ്വാസകോശം എന്നിവയെ മാത്രമല്ല, വൃക്ക, തൈറോയ്ഡ്, പാൻക്രിയാസ്, എല്ലുകൾ, തലച്ചോർ

error: Content is protected !!