Tag: covid case

Total 12 Posts

മേപ്പയ്യൂരില്‍ പിടിവിടാതെ കൊവിഡ്: എട്ട് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍; ആക്ടീവ് കേസുകള്‍ 400ന് മുകളില്‍

മേപ്പയ്യൂര്‍: കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തിലും മേപ്പയ്യൂരില്‍ കോവിഡ് കേസുകള്‍ ഉയരുന്നു. കേസുകള്‍ വര്‍ധിച്ച എട്ട് വാര്‍ഡുകള്‍ കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഞായറാഴ്ചവരെയുളള കണക്കുപ്രകാരം 405 കോവിഡ് കേസുകളാണ് ഇവിടെയുള്ളത്. മൂന്നാം വാര്‍ഡായ മേപ്പയ്യൂര്‍, വാര്‍ഡ് അഞ്ച് (മടത്തുംഭാഗം), വാര്‍ഡ് ആറ് (ചങ്ങരംവള്ളി), വാര്‍ഡ് 11 (നിടുംപൊയില്‍), വാര്‍ഡ് ഏഴ് (കായലാട്), വാര്‍ഡ് 12 (നരക്കോട്),

കൊവിഡ് കേസുകൾ കൂടുന്നു; സംസ്ഥാനത്ത് ഇന്ന് മുതൽ കടുത്ത നിയന്ത്രണം, കർശന പൊലീസ് പരിശോധന

തിരുവനന്തപുരം: കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. പൊലീസ് പരിശോധനയും കർശനമാക്കിത്തുടങ്ങി. ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ കൊവിഡ് സബ് ഡിവിഷനുകള്‍ രൂപികരിച്ചാകും പ്രവർത്തനം. കണ്ടെയ്ന്‍മെന്‍റ് മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ഒരു വഴിയിലൂടെ മാത്രമാകും യാത്രാനുമതി. സി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ വാഹന പരിശോധന ശക്തമാക്കും. സംസ്ഥാനത്ത് ഇന്നും വാരാന്ത്യ ലോക്‍ഡൗൺ തുടരും. രണ്ടാംതരംഗം

കോഴിക്കോട് ജില്ലയില്‍ 2000ന് മുകളില്‍ പുതിയ രോഗികള്‍; ഇന്ന് 2151പേര്‍ക്ക് കൊവിഡ്, ടി പി ആര്‍ 14.62%

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 2151 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 17 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2129 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന മൂന്ന് പേർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 14960 പേരെ

കോഴിക്കോട് ജില്ലയില്‍ 1022 പേര്‍ക്ക് കോവിഡ്; രോഗമുക്തി 1718, ടി.പി.ആര്‍ 11.93 %

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1022 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. 14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 998 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8 ആരോഗ്യ പ്രവർത്തകർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 2 പേർക്കും രോഗം സ്ഥിരീകരിച്ചു . 8736 പേരെ പരിശോധനക്ക്

പേരാമ്പ്ര മേഖലയില്‍ ഇന്ന് 60 പേര്‍ക്ക് കൊവിഡ്; രോഗബാധികര്‍ കൂടുതല്‍ ചങ്ങരോത്ത്, ഒരു കേസും റിപ്പോര്‍ട്ട് ചെയ്യാതെ കായണ്ണ

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 60 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 60 കണക്ക്. ചങ്ങരോത്ത് പഞ്ചായത്തിലാണ് ഏറ്റവു കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര പഞ്ചായത്തില്‍ 4 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന കായണ്ണയില്‍ ഇന്ന് ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചില്ല. പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി

പയ്യോളിയില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; കര്‍ശന നിയന്ത്രണം, വാര്‍ഡ് അടച്ചിടും

പയ്യോളി: നഗരസഭയിൽ ട്രിപ്പിൾ ലോക്ഡൗൺ രണ്ടാഴ്ച പിന്നിട്ടിട്ടും 35 ാം ഡിവിഷനിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ വാർഡ് അടച്ചിടാൻ ജനപ്രതിനിധികളുടെയും ആർആർടിമാരുടെയും യോഗം തീരുമാനിച്ചു. വാർഡിൽ ഉച്ചഭാഷിണി ഉപയോഗിച്ചു അനൗൺസ്മെന്റ് നടത്തി. മേഖലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും കൗൺസിലർ വിലാസിനി നാരങ്ങോളി അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ, സബീഷ് കുന്നങ്ങോത്ത്, സി.പി.രവീന്ദ്രൻ, പി.വി.നിധീഷ്, ഷൈജു

സംസ്ഥാനത്ത് പ്രതിദിന മരണസംഖ്യ ഉയരുന്നു, ഇന്ന് 142 മരണം, 29,673 പേര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29,673 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 41,032 പേര്‍ രോഗമുക്തി നേടി, 142 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആര്‍ 23.3 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ അത് 23.18 ആണ്. മലപ്പുറത്താണ് കൂടുതല്‍ ടിപിആര്‍ മറ്റു ജില്ലകളില്‍ ടിപിആര്‍ കുറഞ്ഞു

കേരളം കോവിഡ് പിടിയിലമര്‍ന്നോ? ഇന്ന് 42,464 പേര്‍ക്ക് രോഗബാധ, മരിച്ചത് 63 പേര്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂര്‍ 2418, പത്തനംതിട്ട 1341, കാസര്‍ഗോഡ് 1158, വയനാട് 1056, ഇടുക്കി 956 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ

സംസ്ഥാനത്ത് 21890 പുതിയ കൊവിഡ് ബാധിതര്‍, 5 ജില്ലകളില്‍ 2000 കടന്നു, 28 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21890 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 2,32,812 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5138 ആയി. കോഴിക്കോട് 3251 എറണാകുളം 2515 മലപ്പുറം 2455 തൃശൂര്‍ 2416 തിരുവനന്തപുരം 2272

കോഴിക്കോട് ജില്ലയില്‍ പ്രതിദിനകേസുകള്‍ ഇന്നും 3,000 കടന്നു; 3,939 പേര്‍ക്ക് കൂടി കോവിഡ്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 3939 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തുനിന്ന് എത്തിയവരില്‍ ആരും പോസിറ്റീവില്ല. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ അഞ്ച് പേര്‍ പോസിറ്റീവായി. 68 പേരുടെ ഉറവിടം വ്യക്തമല്ല. 3866 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് പോസിറ്റീവായത്. 1012 പേര്‍ കൂടി രോഗമുക്തി നേടി. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.34 ശതമാനമാണ്.

error: Content is protected !!