Tag: covid 19
കൊയിലാണ്ടിയിൽ പതിമൂന്ന് പേർക്ക് കോവിഡ്; പന്ത്രണ്ട് പേർക്ക് സമ്പർക്കം വഴി, ഒരാളുടെ ഉറവിടം വ്യക്തമല്ല
കൊയിലാണ്ടി: പതിമൂന്ന് പേർക്ക് കൊയിലാണ്ടിയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. പന്ത്രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് കോഴിക്കോട് ജില്ലയിൽ സമ്പർക്കം വഴിയുള്ള കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ രണ്ടാം സ്ഥാനത്താണ് കൊയിലാണ്ടി. കോഴിക്കോട് കോർപ്പറേഷനാണ് ഒന്നാമതുള്ളത്. പയ്യോളിയിൽ ഏഴും തിക്കോടിയിൽ അഞ്ചും കോവിഡ് കേസുകൾ
45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്‌സിനേഷന് സംവിധാനങ്ങള്‍ ഒരുങ്ങി
തിരുവനന്തപുരം : ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍, പൊതുകെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ വാക്‌സിനേഷന്‍ സൗകര്യം ലഭ്യമാണ്. 45 വയസിന് മുകളില്‍ പ്രായമുള്ള ആരും തന്നെ വാക്‌സിന്‍ എടുക്കാന്‍ വിമുഖത
കൊവിഡ് വ്യാപനം; തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ദേശം ലംഘിക്കരുത്
കോഴിക്കോട്: തെരഞ്ഞെടുപ്പു കാലത്ത് ജില്ലയില്‍ കോവിഡ് വ്യാപനം തടയുന്നതിനായി ജില്ലാ ഭരണകൂടം കര്‍ശന നടപടികള്‍ സ്വീകരിക്കും. തെരഞ്ഞെടുപ്പ് യോഗങ്ങള്‍, പ്രചാരണ പരിപാടികള്‍, വിവാഹങ്ങള്‍ ഉള്‍പ്പെടെ മറ്റു പൊതുപരിപാടികളിലും കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്താനും ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും സെക്ടര്‍ മജിസ്‌റ്റ്രേുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന പൊതുപരിപാടികള്‍, വിവാഹങ്ങള്‍ എന്നിവ
കൊയിലാണ്ടിയില്‍ സമ്പര്‍ക്കം വഴി ആറ് പുതിയ കൊവിഡ് കേസുകള്‍
കൊയിലാണ്ടി: ആറു പുതിയ കോവിഡ് കേസുകള്‍ കൂടി കൊയിലാണ്ടിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. സമ്പര്‍ക്കം വഴിയാണ് മുഴുവന്‍ ആളുകള്‍ക്കും രോഗം ബാധിച്ചത്. ജില്ലയില്‍ ഇന്ന് 114 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നു പേര്‍ക്കും പോസിറ്റീവായി.രണ്ടുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 107
കൊയിലാണ്ടിയിൽ ഒരാൾക്കും ഉള്ളിയേരിയിൽ പത്തു പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഒരാൾക്ക്. വിദേശത്തു നിന്നും എത്തിയ വ്യക്തിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ പതിനൊന്ന് കോവിഡ് കേസുകളായിരുന്നു കൊയിലാണ്ടിയിൽ റിപ്പോർട്ട് ചെയ്തത്. സമ്പർക്കം വഴിയാണ് മുഴുവൻ ആളുകൾക്കും രോഗം ബാധിച്ചത്. ഉള്ളിയേരിയിൽ പത്തും ചേമഞ്ചേരിയിൽ ഒമ്പതും കോവിഡ് കേസുകൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച മുഴുവൻ ആളുകൾക്കും
കൊയിലാണ്ടിയില്‍ ഇന്ന് 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കൊയിലാണ്ടി: പതിനൊന്ന് പുതിയ കൊവിഡ് കേസുകള്‍ കൂടി കൊയിലാണ്ടിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.സമ്പര്‍ക്കം വഴിയാണ് മുഴുവന്‍ ആളുകള്‍ക്കും രോഗം ബാധിച്ചത്.കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ അറുപതിലധികം ആളുകള്‍ക്കാണ് കൊയിലാണ്ടിയില്‍ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ചേമഞ്ചേരിയില്‍ എട്ട് പേര്‍ക്കും പയ്യോളിയില്‍ പതിനൊന്നു പേര്‍ക്കും ഇന്ന് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കം വഴിയാണ് മുഴുവന്‍ ആളുകള്‍ക്കും രോഗം ബാധിച്ചത്. ഇന്നലെ പയ്യോളിയിലും, ചേമഞ്ചേരിയിലും
കൊയിലാണ്ടിയിൽ പതിനൊന്ന് പേർക്ക് സമ്പർക്കം വഴി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു
കൊയിലാണ്ടി: പതിനൊന്ന് പേർക്ക് കൊയിലാണ്ടിയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴിയാണ് മുഴുവൻ ആളുകൾക്കും വൈസ് ബാധിച്ചത്. ജില്ലയിൽ ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ മൂന്നാമതാണ് കൊയിലാണ്ടി. സമ്പർക്കം വഴി ആറ് പേർക്കായിരുന്നു ഇന്നലെ കൊയിലാണ്ടിയിൽ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ അമ്പതിലധികം ആളുകൾക്കാണ് കൊയിലാണ്ടിയിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചത്.
കൊയിലാണ്ടിയിൽ ആറ് പേർക്ക് സമ്പർക്കം വഴി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു
കൊയിലാണ്ടി: ആറ് പുതിയ കോവിഡ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇന്നലെ കൊയിലാണ്ടിയിൽ സമ്പർക്കം വഴി പത്ത് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കം വഴി ആറു പേർക്ക് ഇന്ന് മൂടാടിയിൽ രോഗം സ്ഥിരീകരിച്ചു. ഇന്നലെ മൂടാടിയിൽ കോവിഡ് കേസുകൾ ഒന്നും റിപ്പോർട്ട്
കൊയിലാണ്ടിയിൽ സമ്പർക്കം വഴി ഒമ്പത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊയിലാണ്ടി: ഒമ്പത് പുതിയ കോവിഡ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. സമ്പർക്കം വഴിയാണ് മുഴുവൻ ആളുകൾക്കും രോഗം ബാധിച്ചത്. ഇന്നലെ പത്ത് കോവിഡ് കേസുകളായിരുന്നു കൊയിലാണ്ടിയിൽ റിപ്പോർട്ട് ചെയ്തത്. ഒമ്പത് പേർക്ക് സമ്പർക്കം വഴിയാണ് വൈസ് ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിപക്ഷം പേരും വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്. അരിക്കുളത്ത് നാലും മുടാടിയിൽ
കൊയിലാണ്ടിയിൽ പത്ത് പേർക്ക് കോവിഡ്; ഒമ്പത് പേർക്ക് സമ്പർക്കം വഴി
കൊയിലാണ്ടി: പത്തു പുതിയ കോവിഡ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. ഒമ്പതു പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ രണ്ടാമതാണ് കൊയിലാണ്ടി. കോഴിക്കോട് കോർപ്പറേഷനാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇന്നലെ സമ്പർക്കം വഴിയുള്ള ആറ് കോവിഡ് കേസുകളാണ് കൊയിലാണ്ടിയിൽ