Tag: course
കെല്‍ട്രോണില്‍ ഫൈബര്‍ ഒപ്റ്റിക് ടെക്‌നോളജി കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു; വിശദമായി അറിയാം
കോഴിക്കോട്: കെല്‍ട്രോണ്‍ നടത്തുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫൈബര്‍ ഒപ്റ്റിക് ടെക്‌നോളജി കോഴ്‌സിലേയ്ക്ക് കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പ്രവേശനം ആരംഭിച്ചു. എസ്.എസ്.എല്‍.സി ആണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0495 2301772, 9526871584. Summary: Admissions for Fiber Optic Technology
ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം
കോഴിക്കോട്: സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴിലെ സ്‌കില്‍ ആന്റ് നോളജ് ഡവലപ്‌മെന്റ് സെന്റര്‍റില്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കേരള നോളജ് ഇക്കണോമി മിഷനുമായി ചേര്‍ന്ന് എസ്എസ്എല്‍സി/പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് 6 മാസം ദൈര്‍ഘ്യമുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. (കോഴിക്കോട്, ഫറോക്ക് എജുക്കേഷണല്‍
ഫീസിളവുണ്ട്; പഠിക്കാം നോർക്കയിലൂടെ ഒ.ഇ.ടി, ഐ.ഇ.എൽ.ടി.എസ്, ജൻമ്മൻ കോഴ്സുകൾ
തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (NIFL) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ ഒ.ഇ.ടി, ഐ.ഇ.എൽ.ടി.എസ് (ഓഫ് ലെെൻ, ഓൺലെെൻ) ജര്‍മ്മന്‍ A1,A2, B1, B2 (ഓഫ് ലെെൻ) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് 2025 ഫെബ്രുവരി 07 നകം അപേക്ഷ നല്‍കാവുന്നതാണെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ
അസാപ് കേരളയിലൂടെ സൗജന്യ പ്രഫഷനൽ സ്കിൽ പരിശീലനം നേടാം; നോക്കാം വിശദമായി
കോഴിക്കോട്: അസാപ് കേരളയിലൂടെ പ്രഫഷനൽ സ്കിൽ പരിശീലനം നേടാൻ പട്ടിക വർഗ വിദ്യാർഥികൾക്ക് അവസരം. മെഷീൻ ഓപ്പറേറ്റർ അസിസ്റ്റന്റ് പ്ലാസ്റ്റിക്സ് പ്രോസസിങ് കോഴ്‌സിലേക്കാണ് പ്രവേശനം. പഠനം തികച്ചും സൗജന്യമാണ്. പാലക്കാട് ലക്കിടിയിലെ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കാണ് പരിശീലന കേന്ദ്രം. ഫെബ്രുവരിയിൽ പരിശീലനം ആരംഭിക്കും. താത്പര്യമുള്ളവർക്ക് https://csp.asapkerala.gov.in/courses/machine-operator-asst-plastics-processing എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 9495999667.
എലത്തൂര്‍ ഗവ: ഐടിഐയില്‍ ഡ്രൈവര്‍ കം മെക്കാനിക് ട്രേഡിലേക്ക് സീറ്റൊഴിവ് ; വിശദമായി നോക്കാം
എലത്തൂര്‍: പട്ടികജാതി വികസന വകുപ്പിന് കീഴിലെ എലത്തൂര്‍ ഗവ. ഐടിഐയില്‍ സീറ്റൊഴിവ്. ആറ് മാസം ദൈര്‍ഘ്യമുള്ള ഡ്രൈവര്‍ കം മെക്കാനിക് ട്രേഡിലേക്കാണ് ഒഴിവ്. എസ് സി, എസ്.ടി, ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഒക്ടോബര്‍ 30നകം സ്ഥാപനവുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495-2461898, 9947895238.
തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ അന്വേഷിക്കുകയാണോ? ; നോര്‍ക്ക റൂട്ട്‌സ് അറ്റസ്റ്റേഷന്‍ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കെല്‍ട്രോണ്‍ നോര്‍ക്ക റൂട്ട്‌സ് അറ്റസ്റ്റേഷന്‍ യോഗ്യമായ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചൈയിന്‍ മാനേജ്‌മെന്റ് എന്നീ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സുകളിലേക്കും കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് എഞ്ചിനീയറിംഗ് വിത്ത് ഇ – ഗാഡ്‌ജെറ്റ് എന്ന ഡിപ്ലോമ കോഴ്‌സിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതല്‍
പട്ടികജാതി വിഭാഗത്തിലെ തൊഴിൽരഹിതരായ യുവതീയുവാക്കൾക്കായി സൗജന്യ സംരംഭകത്വ പരിശീലനം; യോഗ്യതയും അപേക്ഷിക്കേണ്ടത് എങ്ങനെയെന്നും നോക്കാം
കോഴിക്കോട്: ഷെഡ്യൂള്‍ഡ് കാസ്റ്റ് വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായ യുവതി യുവാകള്‍ക്ക് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ്റില്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചറില്‍ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. വ്യവസായ വാണിജ്യവകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെയും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോള്‍ മീഡിയം
ഗവണ്മെന്റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനങ്ങളിലും പ്രവേശനം; വിശദാംശങ്ങള്‍ ചുവടെ
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന രണ്ടു വർഷത്തെ സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സിലേക്കും ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസും 9 മുതൽ http://www.sitttrkerala.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. സെക്രട്ടേറിയൽ പ്രാക്ടീസിന്റെ പൂരിപ്പിച്ച അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ നിർദിഷ്ട