Tag: congress
‘ബി.ജെ.പി യുടെ എ ടീമാണ് കേരളത്തിലെ സി.പി.എം’; കാരയാട് ഭാരത് ജോഡോ പ്രചാരണ പദയാത്ര സംഘടിപ്പിച്ചു
അരിക്കുളം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോ ഡോ യാത്രയിലെ ജനപങ്കാളിത്തം സിപിഎമ്മിന്റെ ഉറക്കം കെടുത്തുകയാണെന്നും കേരളത്തിലെ സിപിഎം ബി.ജെ.പി യുടെ എ ടീമായെന്നും കെപിസിസി നിർവ്വാഹക സമിതി അംഗം സത്യൻ കടിയങ്ങാട്. ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം അരിക്കുളം മണ്ഡലം കാരയാട് മേഖല കോൺഗ്രസ് സിയുസി കോ ഓർഡിനേഷൻ സംഘടിപ്പിച്ച പദയാത്ര ഉദ്ഘാടനം ചെയത്
ഇന്‍കാസ് ഖത്തര്‍ പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ പൊന്നോണം-22; പ്രത്യാശ അഗതിമന്ദിരത്തില്‍ ഓണക്കോടി വിതരണം നടത്തി
പേരാമ്പ്ര: ഇന്‍കാസ് ഖത്തര്‍ പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ഓണാഘോഷം ‘പൊന്നോണം-22’ ന് തുടക്കമായി. പേരാമ്പ്രയിലെ പ്രത്യാശ അഗതി മന്ദിരത്തില്‍ ഓണപ്പുടവ നല്‍കിക്കൊണ്ട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാര്‍ നിര്‍വ്വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ രാജേഷ് കീഴരിയൂര്‍, ഇ.അശോകന്‍ മാസ്റ്റര്‍, മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് വേണുമാസ്റ്റര്‍, ഐ.എന്‍.ടി.യു.സി
കുറ്റ്യാടി സ്‌നേഹസ്പര്‍ശം ഡയാലിസിസ് സെന്റര്‍ ജീവനക്കാരെ പിരിച്ച് വിട്ട സംഭവത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്; ഉടന്‍ തിരിച്ചെടുക്കണമെന്ന് ആവശ്യം
കുറ്റ്യാടി: കുറ്റ്യാടി സ്‌നേഹ സ്പര്‍ശം ഡയാലിസിസ് സെന്ററില്‍ നിന്നും പിരിച്ചി വിട്ട ജീവനക്കാരെ ഉടന്‍ തിരിച്ചടുക്കണമെന്ന് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ആവിശ്യപ്പെട്ടു. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ സയാലിസിസ് സെന്ററിനു മുന്നില്‍ ആറ് ദിവസമായി കുത്തിയിരിപ്പ് സമരം തുടരുന്ന സാഹചര്യത്തിലാണിത്. ഒന്‍പത് വര്‍ഷക്കാലമായി ജോലി ചെയ്ത നാല് നഴ്‌സിംഗ് അസിസ്റ്റന്റുമാരെയാണ് ഒരു കാരണവുമില്ലാതെ രാഷ്ട്രീയ പ്രേരിതമായി പിരിച്ചുവിട്ടതെന്നാണ്
12 സംസ്ഥാനങ്ങളിലൂടെ 150 ദിവസം, 3751 കിലോമീറ്റർ, രാഹുൽ ഗാന്ധിക്കൊപ്പം നടക്കാൻ കൊയിലാണ്ടിക്കാരനും: കോൺഗ്രസ്സിന്റെ ഭാരത് പദയാത്രയിൽ പന്തലായനി സ്വദേശി വേണുഗോപാൽ മുഴുവൻ സമയ ജാഥാഗം
കൊയിലാണ്ടി: രാഹുല്‍ ഗാന്ധിക്കൊപ്പം കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ഭാരത് പദയാത്രയില്‍ കൊയിലാണ്ടിക്കാരന്‍ വേണുഗോപാലും ഉണ്ടാകും. മുഴുവന്‍ സമയ ജാഥാഗംമായാണ് വേണുഗോപാലിനെ തിരഞ്ഞെടുത്തിരിക്കുന്നത്. പന്തലായനി സ്വദേശിയാണ് വേണുഗോപാല്‍. സേവാദളിന്റെ പ്രതിനിധിയായാണ് വേണുഗോപാല്‍ തെരഞ്ഞെടുക്കപ്പെട്ടത്. സെപ്റ്റംബര്‍ എഴിനാണ് പദയാത്ര ആരംഭിക്കുക. കന്യാകുമാരിയില്‍ തുടങ്ങി 150 ദിവസം കൊണ്ട് പദയാത്ര ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലൂടെ 3751 കിലോ മീറ്റര്‍
‘മട്ടന്നൂരിലെ ചെങ്കോട്ടകൾ തകർന്ന് വീണത് പിണറായി സർക്കാറിനുള്ള അപായ മണി’; നടുവണ്ണൂർ കാവിൽ പി.എം.ചാത്തുകുട്ടി ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ച് കോൺഗ്രസ്
നടുവണ്ണൂർ: കോൺഗ്രസ് നേതാവായിരുന്ന പി എം ചാത്തുക്കുട്ടിയുടെ ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാർ ദിനാചരണം ഉദ്ഘാടനം ചെയ്തു. ഇടതുഭരണത്തിനെതിരെ സംസ്ഥാനത്ത് ജനരോഷം അണപൊട്ടുകയാണെന്നും മട്ടന്നൂരിലെ ചെങ്കോട്ടകൾ തകർന്ന് വീണത് പിണറായി സർക്കാറിനുള്ള അപായ മണിയാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കണ്ണടയ്ക്കുന്ന സി.പി.എം നേതൃത്വം കോൺഗ്രസ് മുക്തഭാരതത്തിനായി
‘അവർ ഇനി ചെങ്കൊടിക്കീഴിൽ’; പാലേരിയിൽ ബി.ജെ.പിയിൽ നിന്നും കോൺഗ്രസിൽ നിന്നും രാജിവെച്ച് സി.പി.എമ്മിൽ ചേർന്നവർക്ക് സ്വീകരണം നൽകി
പേരാമ്പ്ര: വിവിധ പാർട്ടികളിൽനിന്ന് സി.പി.എമ്മിൽ ചേർന്നവർക്ക് സ്വീകരണം നൽകി. ആഗസ്റ്റ് 31-ന് മൂർത്തി മാസ്റ്റർ അനുസ്മരണവുമായി ബന്ധപ്പെട്ട് ചേർന്ന് ബ്രാഞ്ച് തല സംഘാടകസമിതി യോഗങ്ങളിലാണ് ബി.ജെ.പിയിൽ നിന്നും കോൺഗ്രസിൽ നിന്നും രാജിവെച്ച് സി.പി.എമ്മിൽ ചേർന്നവർക്ക് സ്വീകരണം നൽകിയത്. മുഞ്ഞോറ ബ്രാഞ്ച് യോഗത്തിൽ കോൺഗ്രസിൽ നിന്ന് വന്നവർക്ക് സ്വീകരണം നൽകി. കോൺഗ്രസിൽ നിന്നും രാജിവച്ചു വന്ന കുന്നുമ്മൽ
രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ച് കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി
കുറ്റ്യാടി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ്സ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ എഴുപത്തിയെട്ടാം ജന്മദിനം കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സദ് ഭാവനാ ദിനമായി ആചരിച്ചു. മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ദേശരക്ഷ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.പി.അബ്ദുള്‍ മജീദ്, പി.പി.ആലിക്കുട്ടി, എ.സി.ഖാലിദ്, എന്‍.സി.കുമാരന്‍, സി.കെ.രാമചന്ദ്രന്‍, മംഗലശ്ശേരി ബാലകൃഷ്ണന്‍, ഇ.എം.അസ്ഹര്‍, കെ.ഇ.ആരിഫ്, അലി ബാപ്പറ്റ, കെ.കെ.ജിതിന്‍, എന്‍.കെ.ദാസന്‍, റോബിന്‍
രക്ഷപ്പെടുന്നതിനിടിയിൽ മൊബെെൽ ഫോൺ നഷ്ടപ്പെട്ടു, ചങ്ങരോത്ത് കോൺഗ്രസിന്റെ കൊടിമരം നശിപ്പിച്ച കേസിൽ കടിയങ്ങാട്, ചങ്ങരോത്ത് സ്വദേശികൾ അറസ്റ്റിൽ
പേരാമ്പ്ര: ചങ്ങരോത്ത് കോൺഗ്രസ് കൊടിമരം നശിപ്പിച്ച കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. കടിയങ്ങാട് കോവുമ്മൽ മീത്തൽ സ്റ്റാലിൻ (31), ചങ്ങരോത്ത് കരിങ്കണ്ണികുന്നുമ്മൽ സരയൂജ് (24)എന്നിവരെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റു ചെയ്തത്. സംഭവ സ്ഥലത്തു നിന്ന് ലഭിച്ച മൊബെെൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ആഗസ്റ്റ് 13-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാത്രി 11.50 -ന്
കോണ്‍ഗ്രസ് നേതാക്കളെ വേട്ടയാടുന്നതിലും പാചകവാതക വിലവര്‍ധനവിലും കോണ്‍ഗ്രസ് പ്രതിഷേധം: പേരാമ്പ്രയില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു
പേരാമ്പ്ര: അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളെ നിരന്തരം വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും നിയന്ത്രണമില്ലാതെ തുടരുന്ന പാചകവാതക ഇന്ധനവില വര്‍ദ്ധനവിനെതിരെയും യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ടൗണില്‍ പ്രകടനം നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ നടന്ന പ്രതിഷേധ യോഗത്തില്‍
‘പേരാമ്പ്രയിലെ അക്രമങ്ങള്‍ ആരുടെ തിരക്കഥ’: ഒരിടത്തും ദൃക്സാക്ഷികളില്ല, പ്രതികളിലേക്കെത്താനുള്ള മാര്‍ഗ്ഗം ശാസ്ത്രീയ പരിശോധന; ഡിവൈഎസ്പി ആര്‍ ഹരിദാസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു
പേരാമ്പ്ര: പേരാമ്പ്ര മേഖലയിൽ അടുത്തിടെയുണ്ടായ ആക്രമണ സംഭവങ്ങളിൽ അന്വേഷണം ആരംഭിച്ച് ക്രെെബ്രാഞ്ച്. ക്രൈം ബ്രാഞ്ച് റൂറല്‍ ഡി.വൈ.എസ്.പി ആർ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. പേരാമ്പ്രയുടെ വിവിധ ഭാഗങ്ങളിലായി പാർട്ടി ഓഫീസുകളും പ്രവർത്തകരുടെ വീടുകളും ആക്രമിക്കപ്പെട്ട സംഭവങ്ങളിൽ രജിസ്റ്റർ ചെയ്ത അഞ്ചു കേസുകളുടെ അന്വേഷണ ചുമതലയാണ് ഏൽപ്പിച്ചിട്ടുള്ളത്. ആക്രമണങ്ങളെല്ലാം നടന്നത് രാത്രിയിലായതിനാൽ ദൃസാക്ഷികളില്ല. അതിനാൽ ശാസ്ത്രീയ