Tag: College Admission

Total 3 Posts

വടകരയടക്കം വിവിധ കോളേജുകളില്‍ സീറ്റൊഴിവ്; അറിയാം വിശദമായി

പേരാമ്പ്ര: ചാലിക്കരയിലുള്ള കാലിക്കറ്റ് സർവകലാശാലാ റീജനൽ സെന്ററിൽ എംസിഎ പ്രോഗ്രാമിന് – ജനറൽ/ സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. 9ന് സെന്ററിൽ നേരിട്ടു ഹാജരാകണം. ഇതുവരെ അപേക്ഷിക്കാത്തവർക്കും പ്രവേശനം നേടാം. വിവരങ്ങൾക്ക് 9961039127, 0496 2991119. വടകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ എംസിഎ, എംഎസ്‌സി കംപ്യൂട്ടർ സയൻസ് എന്നീ

വടകര കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബിരുദ സീറ്റുകളിൽ ഒഴിവ്

വടകര: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ അഫീലിയേറ്റഡ് ചെയ്തു പ്രവർത്തിയ്ക്കുന്ന വടകര കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബിരുദ സീറ്റുകളിൽ ഒഴിവ്. BA English, BSW, BCom Computer Application, BA Journalism Mass Communication തുടങ്ങിയ കോഴ്സുകളിലാണ് ഏതാനും മാനേജ്മെന്റ് സീറ്റുകൾ ഒഴിവുള്ളത്. താല്പര്യമുള്ള വിദ്യാർഥികൾ പുതിയ ബസ് സ്റ്റാൻഡിനു സമീപമുള്ള കോളേജിന്റെ ഹെഡ്

ഭാരതീദാസൻ സർവകലാശാല: യു.ജി, പി.ജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: തിരുച്ചിറപ്പള്ളി ഭാരതീദാസൻ സർവകലാശാല യു.ജി., പി.ജി., ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. * പ്ലസ്ടു യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്ന പി.ജി. ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ: എം.എ.-ഹിസ്റ്ററി, സോഷ്യോളജി, എം.എസ്സി.-ബയോ ഇൻഫർമാറ്റിക്സ്, ബയോമെഡിക്കൽ സയൻസ്, ജ്യോഗ്രഫി, ലൈഫ് സയൻസസ് (എല്ലാം അഞ്ചുവർഷം). എം.ടെക് -ബയോടെക്നോളജി, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ജിയോളജിക്കൽ ടെക്നോളജി ആൻഡ്

error: Content is protected !!