Tag: cocunt

Total 4 Posts

കൃഷിഭവനില്‍ നിന്ന് പെര്‍മിറ്റ് വാങ്ങി സംഭരണ കേന്ദ്രത്തിൽ തേങ്ങ നൽകാം; ചെറുവണ്ണൂരിൽ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചു

ചെറുവണ്ണൂർ: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിൽ പച്ചത്തേങ്ങ സംഭരണ കേന്ദ്രം പ്രവർത്തനമാരഭിച്ചു. വെജിറ്റബിള്‍ ആന്‍ഡ് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് കേരള സംഭരിക്കുന്ന പച്ചത്തേങ്ങയുടെ സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് വെെസ് പ്രസിഡന്റ് പ്രവിത വി.പി നിര്‍വഹച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ മാത്രമാണ് സെന്ററില്‍ തേങ്ങ സംഭരിക്കുക. കര്‍ഷകര്‍ ആവശ്യമായ രേഖകള്‍ സഹിതം കൃഷിഭവനില്‍ ചെന്ന് പെര്‍മിറ്റ് വാങ്ങി

നാളികേരത്തെ ചേർത്ത് പിടിച്ച് ഫ്രാൻസിസ്; മികച്ച നാളികേര കര്‍ഷകനുള്ള ദേശീയ അവാര്‍ഡ്‌ മരുതോങ്കര സ്വദേശിക്ക്

പേരാമ്പ്ര: നാളികേര കൃഷിയിലെ മികച്ച പ്രകടനത്തിന് ദേശീയാ​ഗീകാരത്തിന് അർഹനായി മരുകോങ്കര സ്വദേശി. നാളികേര വികസന ബോര്‍ഡിന്‍റെ മികച്ച നാളികേര കര്‍ഷകനുള്ള ദേശീയ പുരസ്കാരമാണ് മരുതോങ്കര സ്വദേശിയായ കൈതക്കുളത്ത് ഫ്രാന്‍സിസിനെ തേടിയെത്തിയത്. കൊച്ചിയില്‍ വച്ച് ലോക നാളികേര ദിനത്തില്‍ നടന്ന ചടങ്ങില്‍ കെ ബാബു എം എല്‍ എയില്‍ നിന്ന് ഫ്രാന്‍സിസ് പുരസ്‌കാരം ഏറ്റുവാങ്ങി. കുറ്റ്യാടി തെങ്ങിന്‍

‘നാളികേരത്തിൽ നിന്ന് വ്യത്യസ്തമായ രുചിക്കൂട്ടുകളൊരുക്കാം’; പേരാമ്പ്രയിൽ നാളികേര സെമിനാർ സംഘടിപ്പിച്ചു

പേരാമ്പ്ര: ലോക നാളികേര ദിനാചരണത്തിന്റ ഭാ​ഗമായി കൊച്ചി നാളികേര വികസന ബോർഡിന്റെയും കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നാളികേര സെമിനാർ സംഘടിപ്പിച്ചു. ജില്ലാതല നാളികേര സെമിനാറിന്റെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു നിർവഹിച്ചു. നാളികേരവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഡോ.കെ.എം പ്രകാശ്, ഡോ.കെ.കെ ഐശ്വര്യ, എ. ദീപ്തി, സി.കെ

‘തെങ്ങുകയറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടൽ വേണം, അപകട ഇൻഷുറൻസ് തുക വർധിപ്പിക്കണം’; കൊയിലാണ്ടിയിൽ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം യന്ത്രവൽക്കരണ തെങ്ങ് കയറ്റ തൊഴിലാളി സംസ്ഥാന കൺവെൻഷൻ

കൊയിലാണ്ടി: കൊയിലാണ്ടിയിൽ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം യന്ത്രവൽക്കരണ തെങ്ങ് കയറ്റ തൊഴിലാളി സംസ്ഥാന കൺവെൻഷൻ സംഘടിപ്പിച്ചു. പരിപാടി കൊയിലാണ്ടി താലൂക്ക് ലേബർ ഓഫീസർ ദിനേശ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ ശ്രീധരൻ കാരയാട്ന്റെ അധ്യക്ഷത വഹിച്ചു. തെങ്ങുകയറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളിലും പ്രയാസങ്ങളിലും സർക്കാർ ഇടപെടലുകൾ വേണമെന്നും തൊഴിലാളികളുടെ അപകട ഇൻഷുറൻസ് തുക വർധിപ്പിക്കണമെന്നും അധ്യക്ഷപ്രസംഗത്തിൽ അദ്ദേഹം സർക്കാരിനോട്

error: Content is protected !!