Tag: child rape

Total 3 Posts

മുക്കത്ത് മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റിൽ; വിവരം പുറത്തറിഞ്ഞത് അങ്കണവാടി ടീച്ചർക്ക് തോന്നിയ സംശയത്തിലൂടെ

മുക്കം: മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ഹംസക്കോയയെ ആണ് മുക്കം പോലീസ് പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ആഗസ്ത് 18നായിരുന്നു കേസിനാസ്പദമായ സംഭവം. പീഡനത്തെ തുടര്‍ന്ന് ശാരീരികമായും മാനസികമായും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് അങ്കണവാടി ടീച്ചര്‍ കാര്യം അന്വേഷിക്കുകയായിരുന്നു.

വളയത്തുനിന്നും പതിനാറുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

വളയം: വളയത്ത് നിന്ന് 16- കാരനെ കാറില്‍ കൊണ്ടു പോയി പീഡിപ്പിച്ചകേസില്‍ പ്രതി മൈസൂരില്‍ പിടിയിലായി. ചെറുമോത്ത് സ്വദേശി പുലപ്പാടി അഫ്‌സലിനെ (26) യാണ് വളയം പോലീസ് അറസ്റ്റുചെയ്തത്. വളയം പോലീസ് ഇന്‍സ്‌പെക്ടര്‍ എ.അജീഷിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ജൂലായ് മാസം 17-നാണ് കേസിനാസ്പദമായ സംഭവം. രാവിലെ 11 മണിയോടെ പതിനാറുകാരനെ

കൊയിലാണ്ടിയിൽ ഏഴ് വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; കുറുവങ്ങാട് സ്വദേശി സുനിൽ കുമാർ അറസ്റ്റിൽ

കൊയിലാണ്ടി: കുറുവങ്ങാട് ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. കൊയിലാണ്ടി കുറുവങ്ങാട് കാക്രാട്ട് കുന്നുമ്മല്‍ പുനത്തില്‍ മീത്തല്‍ സുനില്‍ കുമാറിനെയാണ് (54) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ ശരീരത്തിലെ പാടുകള്‍ ശ്രദ്ധയില്‍പെട്ട വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഉടനെ പ്രതിയുടെ

error: Content is protected !!